Activate your premium subscription today
നിരവധി സിനിമകളിൽ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സോനു സൂദ്. അരുന്ധതി, ദബാംഗ്, ചന്ദ്രമുഖി തുടങ്ങിയ സിനിമകളിലെ കൊടൂര വില്ലനായി അമ്പരപ്പിച്ച സോനു സൂദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫത്തേ'. പക്കാ ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും സോനു സൂദ് തന്നെയാണ്.
വഴിയരികിൽ മസാലദോശയും ബട്ടൂരയും ഉണ്ടാക്കി കൊണ്ടിരിക്കുന്ന സോനു സൂദിനെ കണ്ടാൽ അത് അദ്ദേഹം തന്നെയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ ഈ വിഡിയോ പറയും അത് സത്യമാണെന്ന്. തന്റെ സഹതാരങ്ങൾക്കാണ് സോനു സൂദ് മസാല ദോശയും ബട്ടൂരയുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത്. താരം വലിയ തെറ്റില്ലാതെ
ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും കൊറോണ സമയത്ത് ആളുകൾക്ക് നൽകിയ സഹായങ്ങളുടെ പേരിലും ഏറേ ശ്രദ്ധ നേടിയ നടനാണ് സോനു സുഡ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സോനു സുഡിന്റെ ഏറ്റവും പുതിയ വാഹനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാൻ 740 എൽ ഐ എം
അധികമായി ഒരു ജോടി കൈകളും കാലുകളുമായി ജനിച്ച ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് ജനിച്ചപ്പോൾ തന്നെ നാല് കൈകളും നാല് കാലുകളുമുണ്ട്. ബീഹാറിലെ നെവാഡ ജില്ലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്
ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സോനു സൂദ്. ഇപ്പോഴിതാ ഒരു പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ സഹകരിക്കുന്നതിനായി താരം മുന്നോട്ടുവച്ചിരിക്കുന്ന നിലപാട് അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കുകയാണ്. പണമില്ലാത്തതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാവാത്ത 50 പേര്‍ക്ക്
അമൃത്സർ ∙ പഞ്ചാബിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മോഗ ജില്ലയിലെ പോളിങ് ബൂത്ത് സന്ദർശിക്കാനെത്തിയ ബോളിവുഡ് നടൻ സോനു സൂദിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. അദ്ദേഹത്തിന്റെ | Sonu Sood | Punjab Poll Booth | Punjab Assembly Elections 2022 | punjab polling | Manorama Online
വാഹനാപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന് സോനു സൂദ്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. രണ്ടുകാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ബുക്കന്‍വാല സ്വദേശിയായ സുഖ്ബിര്‍ സിംഗിനാണ് പരിക്കേറ്റത്. ബോധരഹിതനായ അയാളെ സോനു സൂദ് കയ്യിലെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
ന്യൂഡൽഹി∙ വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടൻ സോനു സൂദ് അറിയിച്ചു. മോഗയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സോനു സൂദ് അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്
മുംബൈ∙ ബോളിവുഡ് നടൻ സോനു സൂദ് 20 കോടിയിലധികം രൂപ നികുതി വെട്ടിച്ചതായും കോവിഡ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ 2.1 കോടി രൂപ സമാഹരിച്ചതു വിദേശ സംഭാവന നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു... Sonu Sood, Sonu Sood manorama news, Sonu Sood latest news, Sonu Sood tax, Sonu Sood income tax
തന്റെ ഫൗണ്ടേഷന്റെ പേരിലുള്ള ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാനുള്ളതാണ്. തന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുദിവസമായി അതിഥികളെ വരവേൽക്കുന്നതിൽ (ആദായ നികുതി വകുപ്പ്) തിരക്കിലായിരുന്നുവെന്നും നടൻ അറിയിച്ചു.sonu sood,Income tax raid, Mumbai, Manorama News
Results 1-10 of 14