Activate your premium subscription today
‘‘അനീ നീ കേൾക്കണം കേട്ടോ.. അയ്യോ അടിയൊന്നുമല്ല. ചവിട്ട്, ചവിട്ടെന്നു പറഞ്ഞാൽ എന്റെ ദൈവമേ ഒരു മനുഷ്യനെ ഇങ്ങനെ എടുത്തിട്ടു ചവിട്ടാമോ. ഇവിടുന്ന് ചവിട്ടു കൊണ്ടെന്റെ ചെറുക്കൻ തെറിച്ചുവീണത് ഗീതേടെ പറമ്പിലാ..’’ ജയ ജയ ജയ ജയ ഹേ സിനിമയിലെ ഈ ഒരു ഡയലോഗുമതി മലയാളികൾ ആ നടിയെ തിരിച്ചറിയാൻ, കുടശ്ശനാട് കനകം.
പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിരിപ്പൂരം തീർത്ത് ഹിറ്റിലേക്കു കുതിക്കുന്ന ചിത്രത്തിനു വേണ്ടി നടൻ അജു വർഗീസ് ആലപിച്ച 'കൃഷ്ണ' എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സംഗീതസംവിധായകൻ അങ്കിത്
കോട്ടയ്ക്കൽ ∙ കേരളത്തിലെ മികച്ച കോളജ് മാഗസിനു മലയാള മനോരമ നൽകുന്ന ചീഫ് എഡിറ്റേഴ്സ് ട്രോഫിയുടെയും കാഷ് അവാർഡിന്റെയും സമർപ്പണം നാളെ 2നു കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എഴുത്തുകാരൻ എൻ.എസ്. മാധവൻ, സംവിധായകൻ വിപിൻ ദാസ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രിൻസിപ്പൽ ഡോ. ബീന റോസ് അധ്യക്ഷത വഹിക്കും. ചീഫ് എഡിറ്റേഴ്സ് ട്രോഫി കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജും രണ്ടാം സമ്മാനം കോഴിക്കോട് ഫാറൂഖ് കോളജും മൂന്നാം സമ്മാനം കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജും ഏറ്റുവാങ്ങും.
ഏലൂരിൽ ഉയർന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ സെറ്റ് കണ്ടവർ കൈകൂപ്പി തൊഴുതു, കൃഷ്ണാ, ഗുരുവായൂരപ്പാ! ഗുരുവായൂർ ക്ഷേത്രം കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിലെത്തിച്ചാണു സംവിധായകൻ വിപിൻദാസ് തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്! ക്ഷേത്രത്തിന്റെ നീളവും വീതിയും ഉയരവും എടുപ്പുകളും എല്ലാം കിറുകൃത്യമായി
കുഞ്ഞിരാമായണം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഹ്യൂമർ പകർന്നു നൽകിയ സിനിമയായിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും നമുക്കിടയില്‍ ഇന്നും ജീവിക്കുന്നുണ്ട്. ആ സിനിമയോടൊപ്പം നമ്മുടെയെല്ലാം മനസ്സില്‍ കയറിക്കൂടിയ പേരാണ് ദീപു പ്രദീപ്. സംവിധാകരുടെയും അഭിനേതാക്കളുടെയും പേരു പോലെ തിരക്കഥാകൃത്തുക്കളെയും
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ
തിയറ്ററിലും ഒടിടിയിലും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിൽ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കോഴിക്കോട് സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥി അഗ്നിമിത്രയാണ് ദർശനയുടെ ബാല്യകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ
ഉമ്മ വച്ച് ഒരാളെ കൊല്ലാൻ കഴിയുമോ?, പാട്ടു പാടി പേടിപ്പിക്കാൻ കഴിയുമോ, ഇതൊക്കെ സാധിക്കുമെന്ന് സിനിമയിലൂടെ കാണിച്ച സംവിധായകനാണ് വിപിൻ ദാസ്. പ്രമേയത്തിൽ ഏറെ വ്യത്യസ്തമായ മുദുഗൗ, അന്താക്ഷരി എന്നീ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാമൂഹിക പ്രസക്തിയുള്ള പുതിയൊരു പരീക്ഷണവുമായാണ് വിപിൻ ഇക്കുറി മലയാളി പ്രേക്ഷകർക്ക്
തിയറ്ററിൽ നിറയെ ചിരിയാണ്. സിനിമ കാണാനെത്തിയവരെല്ലാം ചിരിച്ചുമറിയുകയാണ്. ‘ജയ ജയ ജയ ജയഹേ’ എന്ന സിനിമയുടെ ആത്മാർഥമായ റിവ്യൂ ഇങ്ങനെ ഒറ്റയടിക്കു പറയാം. അൽപം ചിരിയും ചിന്തയുമുള്ള കുടുംബചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് കണ്ണുംപൂട്ടി ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ.
കളിച്ചു തുടങ്ങിയാൽ രസം പിടിപ്പിക്കുന്ന ഒന്നാണ് അന്താക്ഷരി. ആദ്യത്തെ പാട്ടിന്റെ അവസാനത്തെ അക്ഷരത്തിലെത്തുമ്പോൽ കേൾക്കുന്നവർ പോലും സ്വാഭാവികമായി അതു വച്ചുള്ള പാട്ട് ഓർത്തെടുക്കാൻ തുടങ്ങും. അതുപോലെയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ‘അന്താക്ഷരി’ എന്ന ത്രില്ലർ സിനിമ. സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം ഓപ്പണിങ്
Results 1-10