Activate your premium subscription today
ഇരുപതാം പിറന്നാൾ ആഘോഷമാക്കി നടി അനിഖ സുരേന്ദ്രൻ. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. അനിഖ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍
ബാഡ്മിന്റൺ ഗെയിം തുടങ്ങുന്നതിനു മുൻപ് റഫറി പറയുന്നൊരു വാചകമുണ്ട്; ലവ് ഓൾ, പ്ലേ! ഇടുക്കിയുടെ പശ്ചാത്തലത്തിൽ നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന സിനിമയും അതു തന്നെയാണ് പങ്കുവയ്ക്കുന്നത്. സ്നേഹം കൊണ്ട് ചേർത്തു പിടിക്കുന്ന ഒരു കൊച്ചു സിനിമയാണ് മാത്യു, ഗുരു സോമസുന്ദരം, നമിത പ്രമോദ്,
ഓണക്കാലത്ത് തിളങ്ങി മലയാളി സുന്ദരികൾ. മലയാളി മങ്കയായി സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. സെറ്റ് സാരിയും നീല ബ്രോക്കേഡ് ബ്ലൗസിനുമൊപ്പം കുപ്പിവളകളും അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി നമിത പ്രമോദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി വന്ന് ആരാധകരുടെ മനം കീഴടക്കിയ അനിഖ ഇന്ന് യുവനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പച്ചനിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് നടി എത്തിയത്. പച്ച ലോങ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. ഷോൾഡർ
ദീപാവലി ആഘോഷങ്ങളില്‍ തിളങ്ങി മലയാളി താരസുന്ദരികൾ. ദീപങ്ങളുടെ ഉത്സവത്തിന് വര്‍ണാഭമായ കാഴ്ചകളായിരുന്നു താരസുന്ദരികളും ഒരുക്കിയത്. പുതുവസ്ത്രമണിഞ്ഞ് അതിമനോഹരമായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവച്ചു. ദീപാവലി ദിനത്തിൽ ലെഹങ്കയില്‍ അതിസുന്ദരിയായാണ് അനുശ്രീ
ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്ത കാണാൻ മുഖം മറച്ച് നടി അനിഖ സുരേന്ദ്രൻ തിയറ്ററിൽ. രാവിലെ ഏഴ് മണിക്കുള്ള ഫാൻസ് ഷോ കാണാനാണ് കൂട്ടുകാർക്കൊപ്പം നടി മുഖം മറച്ചെത്തിയത്. ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കുന്നത് അനിഖയാണ്. അനിഖയുടെ കുട്ടിക്കാലം ചെയ്തത് നടി മുക്തയുടെ മകൾ കണ്മണി കിയാരയാണ്.
നടി അനിഖ സുരേന്ദ്രന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഫെമി ആന്റണിയാണ് ഫാഷൻ സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രാഫർ ജിക്സൺ. ചിത്രങ്ങളിൽ ഗ്ലാമറസ് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നത്. കാണാൻ നയൻതാരയെപ്പോലെയുണ്ടെന്നും ഉടൻ തന്നെ തമിഴിലും അനിഖയെ നായികയായി പ്രതീക്ഷിക്കാമെന്നൊക്കെയാണ്
നടി അനിഖ സുരേന്ദ്രന്റെ ഗ്ലാമറസ് വിഡിയോയും ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാലിദ്വീപിൽ എത്തിയപ്പോഴുള്ള നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അനിഖ പങ്കുവച്ചത്. ചിത്രങ്ങളിലും വിഡിയോകളിലും ഗ്ലാമറസ് ലുക്കിലാണ് അനിഖ
ബാലതാരമായെത്തി, തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്. മലയാളത്തില്‍ കൂടാതെ, തമിഴിലും തെലുങ്കിലുമെല്ലാം ഒട്ടേറെ ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. 2013 ലും 2014 ലും മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഈ ചെറിയ പ്രായത്തിനുള്ളില്‍ത്തന്നെ
‘ഓ മൈ ഡാർലിങ്’ എന്ന സിനിമയിലൂടെ മലയാളസിനിമയ്ക്ക് പുതിയൊരു നായികയെ കൂടി കിട്ടിയിരിക്കുകയാണ്. നായിക പുതിയതാണെങ്കിലും പക്ഷേ, ആള് എല്ലാവർക്കും സുപരിചിതമാണ്. ‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായി വന്ന്, ഇപ്പോൾ മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ തിളങ്ങുന്ന അനിഖ സുരേന്ദ്രൻ. ചെയ്യുന്ന
Results 1-10 of 34