Activate your premium subscription today
കോടാനുകോടികളുടെ ബജറ്റും ഉയര്‍ന്ന സാങ്കേതിക മേന്മയും വന്‍കിട താരങ്ങളുമായെത്തുന്ന സിനിമകള്‍ ബോക്സ് ഓഫിസില്‍ തലകുത്തി വീഴുമ്പോഴും ചര്‍വിതചര്‍വണം ചെയ്യപ്പെട്ട പ്രമേയവും വികലമായ തിരക്കഥയുമായി സിനിമ നിർമിക്കാന്‍ ഇറങ്ങി പുറപ്പെടുകയാണ് പല സംവിധായകരും നിര്‍മാതാക്കളും. എന്നാല്‍ സകല ഫോര്‍മുകളും
ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിച്ച് ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന റെക്കോർഡിലേക്കാണ് സിനിമ കുതിക്കുന്നത്. ഇതുവരെ 30 കോടിയാണ് ആഗോള കലക്ഷനായി നേടിയത്. ഈ തേരോട്ടം തുടരുകയാണെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം’ മാറും. ദിന്‍ജിത്ത്
ആസിഫ് അലി നായകനായെത്തിയ കിഷ്കിന്ധാകാണ്ഡം സിനിമയെ പ്രശംസിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഈ സിനിമയിലൂടെ ഏറ്റവും ബോക്സ്ഓഫിസ് ഗ്യാരണ്ടിയുള്ള നടൻ എന്ന നിലയിൽ ആസിഫ് അലി സ്വന്തം സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുകയാണെന്ന് അനൂപ് മേനോൻ കുറിച്ചു. സിനിമയുടെ ഭാഗമായ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും
ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ ചിത്രത്തെ വാനോളം പ്രശംസിച്ച് സംവിധായകന് സത്യന് അന്തിക്കാട്. മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് കിഷ്കിന്ധാ കാണ്ഡം കണ്ടത്. വിജയഫോര്‍മുലയെന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയ ചിത്രം ഒരുക്കാമെന്ന്
കിഷ്കിന്ധ' എന്ന പേര് കേൾക്കുമ്പോൾ തന്നെ ചതിയിൽ ബാലിയെ കൊന്ന സുഗ്രീവന്റെ കഥയാകും മലയാളികൾക്ക് ഓർമ വരിക. എന്നാൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ഇന്ന് തിയറ്ററിലെത്തിയ 'കിഷ്കിന്ധാ കാണ്ഡം' പറയുന്നത് സ്നേഹത്താൽ വെന്തുരുകി നീറുന്ന ചില മനുഷ്യരുടെ കഥയാണ്. അപർണ ബാലമുരളിയും ആസിഫ് അലിയും
‘കക്ഷി അമ്മിണിപ്പിള്ള’യുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററിൽ എത്തുകയാണ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം. പേരുപോലെ തന്നെ ഒരല്പം മിസ്റ്ററിയും സസ്പെൻസും ഒളിച്ചുവച്ചുള്ള ചിത്രത്തിന്റെ ട്രെയിലര്‍
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളുമുള്ള ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം
‘ചേട്ടൻ സൂപ്പറാ’ എന്ന് ജിംസി മഹേഷിനോടു പറഞ്ഞപ്പോൾ, സിനിമാസ്വാദകർ പറഞ്ഞു: ‘കൊച്ചും സൂപ്പറാ’. ജിംസി പിന്നെ ‘ബൊമ്മി’യായി ദേശീയ അവാർഡ് നേടിയപ്പോൾ എല്ലാവരും ഉറപ്പിച്ചു: ‘അപർണ സൂപ്പറാ’. മലയാളത്തിലും മറ്റു ഭാഷകളിലും പുറത്തിറങ്ങുന്ന സിനിമകളുടെ വിശേഷങ്ങൾ അപർണ ബാലമുരളി മനോരമയോട് പങ്കുവയ്ക്കുന്നു. കിഷ്കിന്ധാ
ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഗുഡ്വില് എന്റടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്. ആസിഫ്
ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിച്ച പാൻ ഇന്ത്യൻ ചിത്രം ‘ധൂമം’ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൊംബാലെ ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31 നാണ് ചിത്രം യൂട്യൂബില്‍ പ്രദര്‍ശനം ആരംഭിച്ചത്.
Results 1-10 of 85