Activate your premium subscription today
മിന്നൽ മുരളിയെ മലർത്തിയടിക്കാൻ നോക്കിയപ്പോൾ മലർന്നടിച്ചു വീണ കരാട്ടെ ടീച്ചറെ നമ്മളാരും മറന്നിട്ടില്ല. ആ വീഴ്ചയെ ഒരു ചിരിയോടെ നേരിട്ട കരാട്ടെ ടീച്ചർ കല്യാണം വിളിക്കാൻ വന്ന കാമുകൻ അനീഷിനെ പഞ്ഞിക്കിട്ടതും നമ്മൾ കണ്ടതാണ്. ബ്രൂസ് ലി ബിജിയുടെ ഇടിയുടെ പഞ്ച് അത്രയ്ക്ക് ഉണ്ടായിരുന്നു. ഒറ്റ സിനിമയിലൂടെ മലയാള
ലോകം മുഴുവൻ ആഘോഷിച്ച മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജി ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച താരമാണ് ഫെമിന ജോർജ്. ഇപ്പോൾ ‘ശേഷം മൈക്കിൾ ഫാത്തിമ’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ അഭിനയിച്ച ഫാത്തിമയുടെ ഉറ്റ സുഹൃത്തായ രമ്യ എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയാണ് ഫെമിന.
പൊതുപ്രവര്‍ത്തനത്തിന്റെ നേര് കക്ഷി രാഷ്ട്രീയത്തിനും അപ്പുറമാണ്. സ്നേഹത്തിന്റെ രാഷ്ട്രീയമാകും അവിടെ ചര്‍ച്ച ചെയ്യുക. നന്മയുടെ പതാകയാവും അവിടെ ഉയരങ്ങളിലേക്ക് പാറി പറക്കുക. ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങളൊക്കെയും നല്ല കാലത്തേക്കുള്ള പ്രതീക്ഷകളുമാകും. അത്തരമൊരു ഓര്‍മപ്പെടുത്തലാണ് അര്ജുന്
നർമത്തിന്റെ മേമ്പൊടിയിൽ കൗതുകമുണർത്തുന്ന സ്റ്റെപ്പുകളുമായി അർജുൻ അശോകൻ തീയായി പടർന്ന ഡാൻസ്; തീപ്പൊരി ബെന്നിയിലെ ഫയർ ഡാൻസ്! അതും ഡ്യൂപ്പിന്റെ സഹായമില്ലാതെ. സിനിമയുടേതായി ആദ്യമിറങ്ങിയ ടീസറിൽ അർജുന്റെ ഫയർ ഡാൻസ് ഉൾപ്പെടുത്തിയിരുന്നു. ടീസർ വൈറലാകുകയും ചെയ്്തു. ഇപ്പോഴിതാ ആ ഫയര്‍ഡാൻസിന്റെ മേക്കിങ്
അര്ജുൻ അശോകൻ നായകനായെത്തുന്ന ‘തീപ്പൊരി ബെന്നി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു പശുതൊഴുത്തിന് മുമ്പിൽ ശാന്തനായി ഇരിക്കുകയാണ് നായകൻ. തികച്ചും ഒരു തനി നാട്ടിൻപുറത്തുകാരനായാണ് ചിത്രത്തിൽ ബെന്നി എന്ന കഥാപാത്രമായി അര്ജുൻ എത്തുന്നത്. 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ്
മിന്നൽമുരളി എന്ന സിനിമയിലൂടെ മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്. അഭിനയം പോലെ തന്നെ യാത്ര പോകാനും കാഴ്ചകള്‍ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ളയാളാണ് ഫെമിന. വീട്, പഠനം, ചുറ്റിയടി ഇതാണ് എന്റെ കൊച്ചിയെന്നും ജനിച്ചത് ഇവിടെയല്ലെങ്കിലും ഞനൊരു കൊച്ചിക്കാരിയാണെന്ന്
ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി ഫെമിന ജോർജ്. മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജി എന്ന കഥാപാത്രത്തിലൂടെയാണ് ഫെമിന പ്രേക്ഷശ്രദ്ധ നേടിയത്. കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയായിരുന്നെങ്കിലും കോവിഡ് മൂലം ബിരുദ ദാന ചടങ്ങ് വൈകുകയായിരുന്നു. സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം
ചിലർ അങ്ങനെയാണ്, മിന്നൽ പിണർ പോലെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്. കല്യാണം കഴിക്കണമെങ്കിൽ കരാട്ടേ ഉപേക്ഷിക്കണമെന്ന് പറഞ്ഞ കാമുകനെ ബ്രൂസ്ലി കിക്ക് ചെയ്ത് തട്ടിൻപുറത്തുനിന്നും തന്റെ ജീവിതത്തിൽ നിന്നും തെറിപ്പിച്ച
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ ഒട്ടേറെ സർപ്രൈസുകൾ പ്രേക്ഷകർക്കായി കാത്തുവച്ചിരുന്നു. അവയിലൊന്നാണ് ബ്രൂസ്ലി ബിജി എന്ന നായിക. വിവാഹത്തിനു ശേഷം കരാട്ടെ പഠിപ്പിക്കാൻ സമ്മതിക്കില്ലെന്ന ഒറ്റ കാരണത്താൽ കാമുകനെ ഉപേക്ഷിക്കുന്ന ബിജി... അപ്രതീക്ഷിതമായി കിട്ടിയ
Results 1-9