Activate your premium subscription today
പുഷ്പയിലെ ട്രെൻഡിങ് പാട്ട് കിസ്സിക്കിനൊപ്പം തകർപ്പൻ ചുവടുകളുമായി നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹന്‍സിക കൃഷ്ണ. ഗാനരംഗത്തിൽ നടി ശ്രീലീലയുടെ ലുക്ക് അതേപടി അനുകരിച്ചാണ് ഹൻസിക വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ‘നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്’ എന്ന ചോദ്യത്തോടെ
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണകുമാർ. ഇപ്പോൾ സ്പൈഡർ മാൻ ഔട്ട്ഫിറ്റിലുള്ള വ്യത്യസ്തമായ ചിത്രങ്ങളുടെ വിഡിയോയും പങ്കുവയ്ക്കുകയാണ് ഹൻസിക. എന്റെ സ്പൈഡർ മാൻ എവിടെ? എന്ന കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്.
അമൽ നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യിലെ ഹിറ്റ് ഗാനം ‘സ്തുതി’ക്കു ചുവടുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ. പാട്ടിലെ സിഗ്നേച്ചർ സ്റ്റെപ്പുകളുമായി ഹൻസിക പ്രേക്ഷകരെ അമ്പരപ്പിച്ചു. താരപുത്രിയുടെ ലുക്കും ശ്രദ്ധേയമായിക്കഴിഞ്ഞു. ഹൻസിക കൃഷ്ണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോൾ കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ പത്തൊന്‍പതാം ജന്മദിനാഘോഷങ്ങളുടെ വിശേഷങ്ങളാണ് താരകുടുംബം പങ്കുവയ്ക്കുന്നത്. പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ ഹൻസിക തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ബെയ്ജും
അനുജത്തി ഹൻസികയുടെ പത്തൊൻപതാം പിറന്നാളിനു ക്യൂട് വിഡിയോ പങ്കുവച്ച് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാർ പകർത്തിയ പഴയൊരു വിഡിയോ ആണ് അനുജത്തിയുടെ ജന്മദിനത്തിന് ആശംസകൾ നേരാൻ അഹാന തിരഞ്ഞെടുത്തത്. വിഡിയോയിൽ കൈക്കുഞ്ഞായ ഹൻസികയെ കയ്യിലെടുത്ത് അമ്മ സിന്ധു കൃഷ്ണകുമാറും കുഞ്ഞനുജത്തിയുടെ കൃസൃതികളോട് കൗതുകത്തോടെ പ്രതികരിക്കുന്ന അഹാനയെയും കാണാം.
ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സികയ്ക്ക് ഉപദേശവുമായി എത്തിയ സൈബര്‍ സഹോദരന്റെ കമന്റ് വൈറലായിരുന്നു. ‘‘ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്' എന്നായിരുന്നു
നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ഏറ്റവും ഇളയ സെലിബ്രിറ്റി. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൺ ഫോളോവേഴ്സ്. ഡാൻസ്, അക്രോബാറ്റിക്, അഭിനയം എന്നിവയിലെല്ലാം മിടുക്കി. ഹൻസിക കൃഷ്ണ ആൾ ചില്ലറക്കാരിയല്ല. എന്നാൽ ഇതിലെല്ലാം ഉപരി ഹൻസികയുടെ ഡ്രസിങ് സ്റ്റൈലിനു മാത്രം ഒരു ആരാധക നിരയുണ്ട്. ഇന്നത്തെ തലമുറയുടെ കൂൾ
സമൂഹ മാധ്യമങ്ങളിൽ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും മെസേജ് ബോക്സിലും അനാവശ്യ കാര്യങ്ങൾ ഒപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിൽ മോശം കമന്റ് ഇടലാണ് പലരുടെയും പതിവ്. അതൊരു പരിധി വിട്ടാൽ ഇത്തരക്കാരെ പല താരങ്ങളും ബ്ലോക്ക് ചെയ്യാറുണ്ട്. അങ്ങനെയൊരാൾക്ക് അഹാന നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
കൊല്ലം ∙ ജി.കൃഷ്ണകുമാറിന്റെ പ്രചാരണത്തിന് ഇന്നു മുതൽ താരകുടുംബത്തിന്റെ പരിവേഷവും. ഭാര്യ സിന്ധു കൃഷ്ണകുമാറും സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും താരങ്ങളായ മക്കൾ അഹാനയും ദിയയും ഹൻസികയും ഇഷാനിയും പ്രചാരണത്തിനെത്തി. അഗതി മന്ദിരങ്ങൾ, കശുവണ്ടി ഫാക്ടറികൾ എന്നിവിടങ്ങളിൽ അവർ പിതാവിനൊപ്പം വോട്ട് തേടി
ഏറ്റവും ഇളയ അനുജത്തിയായ ഹൻസികയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുൻ ബിഗ് ബോസ് താരം റിയാസ് സലിമിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഹൻസികയും കോളജിലെ സുഹൃത്തുക്കളും ഒരുമിച്ചുള്ള വിഡിയോ മുറിച്ചെടുത്ത് ‘ഹോമോഫോബിയ’ക്കാർ എന്ന് ആക്ഷേപിച്ച് റിയാസ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. 18 വയസ്സ്
Results 1-10 of 12