Activate your premium subscription today
എയർപോർട്ടിൽ സിഐഎസ്എഫ് ഓഫിസറോട് തട്ടിക്കയറിയതിനു പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്. തായ്ലൻഡ് യാത്രയ്ക്കിടെയാണ് ബാഗേജ് ചെക്കിങ്ങിനിടയിൽ ഓഫിസറുമായി വാക്കുതർക്കം ഉണ്ടായത്. ബ്ലാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഈയടുത്ത് നടത്തിയ സർജറിയുടെ
യൂട്യൂബ് വ്ലോഗിങ് നിർത്തുന്നുവെന്ന് അറിയിച്ച് നടി മഞ്ജു പത്രോസും സിമി സാബുവും. ബിസിനസിന്റെയും അഭിനയത്തിന്റെയും കാര്യത്തിൽ തിരക്കായി പോയതുകൊണ്ട് വ്ലോഗിങിനായി സമയം കിട്ടുന്നില്ലെന്നും പ്രത്യേകിച്ചൊരു ലാഭവും ഇതിൽ നിന്നുണ്ടായിട്ടില്ലെന്നും മഞ്ജുവും സിമിയും പറയുന്നു. ‘‘വ്ലോഗ് നിർത്താൻ ഞങ്ങൾക്ക്
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ നിലപാട് വ്യക്തമാക്കി നടി മഞ്ജു സുനിച്ചൻ. പുതിയ തലമുറയെക്കുറിച്ച് അഭിമാനം തോന്നിയിരുന്ന തന്നെപ്പോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നുവെന്ന് മഞ്ജു പറയുന്നു. ഇതുപോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് സ്വന്തം മക്കളെ എങ്ങനെ
ഭർത്താവ് സുനിച്ചനുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇപ്പോഴും തങ്ങൾ ഭാര്യയും ഭർത്താവുമാണെന്നും നടി മഞ്ജു സുനിച്ചൻ. സുഹൃത്ത് സിമി ബാബുവിനൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിൽ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. വിവാഹമോചിതയായോ, ബോഡി ഷെയിമിങ് കമന്റുകൾ തുടങ്ങിയ
‘പാളയം പിസി’ എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ ധർമജൻ ബോള്‍ഗാട്ടിയും നിർമാതാവും തമ്മിൽ നടന്ന വാക്ക് തര്‍ക്കത്തിന്റെ വിഡിയോ വൈറലാകുന്നു. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘മെയ്ന്‍ സ്ട്രീം അക്ടേഴ്സ് ആരും വന്നിട്ടില്ല’
സിനിമകളിലെയും ടെലിവിഷൻ പരിപാടികള്‍ക്കിടയിൽ തമാശയെന്ന പേരിൽ ബോഡിഷെയിമിങ് നടത്തുന്നതിനെ ലഘൂകരിച്ച് നടൻ ബിനു അടിമാലി പറഞ്ഞ വാക്കുകൾ അതെ വേദിയിൽ വച്ച് തിരുത്തി നടി മഞ്ഡു പത്രോസ്. ബോഡിഷെയിമിങ്ങിന്റെ പേരിൽ ഒരുപാട് പേർ വേദനിക്കുന്നുണ്ടെന്നും ക്രൂരമായ തമാശകളിൽ വേദനിക്കുന്ന ഒരു സമൂഹമ നമ്മുടെ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പത്രോസ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മഞ്ജുവിന് പല തരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളെയും അതിജീവിച്ചാണ് മഞ്ജു മുന്നോട്ട് നീങ്ങുന്നത്. ഇപ്പോഴിതാ ജീവിതത്തെ കുറിച്ചുള്ള മഞ്ജുവിന്റെ ഒരു പോസ്റ്റാണ്
പൊതുപരിപാടിക്കിടെ സീരിയൽ താരങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയ രാഷ്ട്രീയ പ്രവർത്തകന് അതേ വേദിയിൽവച്ച് മറുപടി നൽകി മഞ്ജു പത്രോസ്. പെരുമ്പിലാവിൽ വച്ച് നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം. പരിപാടിയിൽ സംസാരിച്ച രാഷ്ട്രീയ നേതാവിന് മഞ്ജു നൽകിയ മറുപടി പങ്കുവച്ച് സീരിയൽ താരം
ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാര്‍ത്തകളില്‍ രൂക്ഷ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. മഞ്ജുവിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ഭർത്താവ് സുനിച്ചൻ എത്താത്തതിനെ തുടർന്ന് ഇവര്‍ വിവാഹമോചിതരായെന്ന തരത്തിൽ യൂട്യൂബ് ചാനലുകളിൽ വാർത്ത വന്നിരുന്നു. വിദേശത്ത് ജോലി ചെയ്യുന്നതുകൊണ്ടാണ് സുനിച്ചന് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. തങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങൾക്ക് എന്താണെന്നും കേരളം നേരിടുന്ന ആഭ്യന്തരപ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യമെന്നും മഞ്ജു ചോദിക്കുന്നു.
കാന്താര സിനിമ കണ്ടതിനു ശേഷം നടി മഞ്ജു പത്രോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എന്നാൽ കണ്ടപ്പോൾ വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നാണ് മഞ്ജു കുറിച്ചത്. ചിത്രത്തിലെ ഒരു കഥാപാത്രം ബോഡിഷെയ്മിങ്ങിനും
Results 1-10 of 22