Activate your premium subscription today
ടെലിവിഷൻ ഷോയിൽ അതിഥിയായി ക്ഷണിക്കപ്പെട്ടപ്പോൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയ നടി മറീന മൈക്കിളിനെതിരെ സൈബറാക്രമണം. താനാണ് അതിഥിയെങ്കിൽ ആ ഷോ അവതരിപ്പിക്കില്ലെന്നു പറഞ്ഞ് അവതാരക പിൻവാങ്ങിയെന്നാണ് മറീന വെളിപ്പെടുത്തിയത്.അവതാരകയുടെ പേരു പരാമർശിക്കാതെയായിരുന്നു മറീനയുടെ തുറന്നു പറച്ചിൽ. താരം പറഞ്ഞത്
സാരിയിൽ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന നടി മെറീന മൈക്കിളിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ വേറിട്ട ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ശാം മുരളിയാണ് ഫോട്ടോഗ്രാഫർ.
നടി മറീന മൈക്കിളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സാരിയിൽ അതീവ ഗ്ലാമറസ്സായി നടി പ്രത്യക്ഷപ്പെടുന്നു. ശാം മുരളിയാണ് ഫോട്ടോഗ്രാഫർ. മോഡലും നടിയുമായ മറീന, വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെ അഭിനയരംഹത്തെത്തി. മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡ്ഡിങ് തുടങ്ങി നിരവധി
ഷൈൻ ടോം ചാക്കോയുമൊത്തുള്ള അഭിമുഖത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് അഭിമുഖത്തിന്റെ പകുതിക്കു വച്ച് ഇറങ്ങിപ്പോയതിൽ വിശദീകരണവുമായി നടി മെറീന മൈക്കിൾ. ആ അഭിമുഖം ഒരിക്കലും സ്ക്രിപ്റ്റഡ് അല്ലെന്നും തനിക്കുണ്ടായ ഒരു അനുഭവം അവിടെ തുറന്നു പറഞ്ഞതാണെന്നും നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ
ഒരിടവേളയ്ക്കു ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ചിത്രത്തിൽ നിരവധി സ്ത്രീകഥാപാത്രങ്ങള് അണിനിരക്കുന്നു. ഐഷു എന്ന കഥാപാത്രമായി നടി മെറീന മൈക്കിളും എത്തുന്നു. ഈ സിനിമയെക്കുറിച്ച് കമൽ പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും തനിക്കെതിരെ പ്രവർത്തിച്ച് ഈ
അവധിക്കാലം വന്നെത്തിയതോടെ മിക്കവരും യാത്രയിലാണ്. ആഘോഷയാത്രയ്ക്ക് നിറംനൽകി ഇഷ്ടയിടങ്ങളിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ മറീന മൈക്കിൾ ഗോവയിൽ അവധിക്കാലം അടിച്ചുപൊളിക്കുകയാണ്. 'എല്ലാ സമയത്തും ഞാൻ ഗോവയെ പ്രണയിക്കുന്നു' എന്നും ചിത്രത്തിന് താഴെ മറീന
മറീന മൈക്കിൾ കുരിശിങ്കൽ. മലയാളി സിനിമാസ്വാദകരുടെ ഹൃദയത്തിൽ കുസൃതി നിറഞ്ഞൊരു ചിരിയോടെ കടന്നുകയറി സ്വന്തം ഇടം കണ്ടെത്തിയ ചുരുണ്ടമുടിക്കാരി. ‘അമർ അക്ബർ ആന്റണി’യിൽ ഇന്ദ്രജിത്തിനെക്കൊണ്ട്, ഏതു പെൺകുട്ടിയെയും വീഴ്ത്താവുന്ന ആ ‘രണ്ടുവരിപ്പാട്ട്’ നിർബന്ധിച്ച് പാടിപ്പിക്കുന്ന രംഗത്തിലൂടെ മറീന നമ്മളെ കുടുകുടെ
സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ റിലീസിനു പിന്നാലെ രസകരമായ പ്രതിഷേധവും ശ്രദ്ധ നേടുകയാണ്. സെക്കൻഡ് ഹീറോയിൻ ആയ മറീന മൈക്കിളിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി
ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി പോരാടുന്ന സംവിധായികയും സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി നടി മെറീന മൈക്കിൾ. ഈ പോരാട്ടത്തിൽ ആയിഷയ്്ക്കൊപ്പം താനുമുണ്ടെന്നും സ്വസ്ഥവും സമാധാനവുമായി ജീവിച്ചിരുന്ന ദ്വീപ് നിവാസികൾ ഇപ്പോൾ തങ്ങളുടെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണെന്നും
ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് നടിയും മോഡലുമായ മറീന മൈക്കിൾ. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ലുക്കിലും നിലപാടിലും ബോൾഡ് ആയി മറീന സ്വന്തമാക്കിയതും ബോൾഡ് ആയ വാഹനം തന്നെ! ടാറ്റയുടെ മിനി എസ്യുവി നെക്സോൺ! പുതിയ വാഹനത്തിന്റെ വിശേഷങ്ങളുമായി മറീന മൈക്കിൾ മനോരമ ഓൺലൈനിൽ. ബജറ്റിലൊതുങ്ങുന്ന
Results 1-10 of 11