Activate your premium subscription today
തൃശൂർ പൂരത്തിന് അമിട്ടു പൊട്ടുന്നതിന് ഒരു കണക്കുണ്ട്. അതുപോലെ കണക്കു നോക്കിയുള്ള ഒരു വെടിപ്പൂരമായിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്. ചിത്രം സമ്മാനിച്ച സർപ്രൈസ് ‘വെടിക്കാരിൽ’ കയ്യടി നേടുന്ന താരമാണ് പൊന്നമ്മ ബാബു. റൈഫിൾ ക്ലബിലെ തലമുതിർന്ന വെടിക്കാരിയായ ‘ശോശ’യുടെ വെടിവയ്പ്പിലും ഡയലോഗിലുമെല്ലാം ഗംഭീര കയ്യടികളാണ് തിയറ്ററുകളിൽ നിന്നുയരുന്നത്. റൈഫിൾ ക്ലബിന്റെ വിശേഷങ്ങളുമായി പൊന്നമ്മ ബാബു മനോരമ ഓൺലൈനിൽ.
‘‘ഭർത്താവ് ഒരു ക്രിമിനൽ ആണെന്ന് അറിയുന്ന നിമിഷം. പൊലീസ് കേസന്വേഷണം ആരംഭിച്ചതോടെ അയാൾ ആരോടും പറയാതെ പൊടുന്നനേ അപ്രത്യക്ഷനാകുന്നു. അതുവരെയുണ്ടായിരുന്ന ജീവിതമല്ലായിരുന്നു റോസ് എന്ന നഴ്സിന്റേത്. മക്കളുമായി ജീവിതത്തിന്റെ ഇരുട്ടുനിറഞ്ഞ ചുഴിയിലേക്ക് അവർ എടുത്തെറിയപ്പെട്ടു.’’–ക്രിമിനലുകളുടെ അല്ലെങ്കിൽ
മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ താരത്തെ പിന്തുണച്ച് ബാബുരാജ് അടക്കമുള്ള സിനിമാ പ്രവർത്തകർ. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്. ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം,
രസകരമായ മിനി വെബ് സീരിസുമായി നടി പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കി റോബിൻ. നഴ്സിങ് പഠനകാലത്തെ ചിരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് പിങ്കിയുടെ വെബ് സീരിസ് പങ്കുവയ്ക്കുന്നത്. വിഡിയോയിൽ ഇരട്ടവേഷത്തിലെത്തുന്ന പിങ്കി ഒരു ചിരിപ്പൂരം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. സീനിയേഴ്സിന്റെ നോട്ടപ്പുള്ളിയായ
Results 1-4