Activate your premium subscription today
ഈ 2കെ ചിൽഡ്രൻസ് എന്താണു കണ്ടുപിടിച്ചിട്ടുള്ളത്? കംപ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാൻവേണ്ടി ഒരു വർഗം. അതാണ് ന്യൂ ജെൻ. ‘ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്, ഉണ്ടംപൊരി കിട്ടും ഗയ്സ്’ എന്നല്ലാതെ ഈ തലമുറ എന്താണു കണ്ടുപിടിച്ചിട്ടുള്ളത്?
എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ ഒരുപോലെയാണെന്ന് പറഞ്ഞ് സലിം കുമാർ. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമാണെന്ന് തോന്നിയിട്ടില്ല. അങ്ങനെ തോന്നാത്തതുകൊണ്ടാണ് പാർട്ടി മാറാത്തത്. കോൺഗ്രസുകാരാനായി ജനിച്ചു. അച്ഛനോടുള്ള വാക്ക് തെറ്റിക്കാതിരിക്കാൻ എന്നും കോൺഗ്രസുകാരനായിരിക്കുമെന്ന് സലിം കുമാർ വ്യക്തമാക്കി. മനോരമ ഹോർത്തൂസിലെ സംവാദ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ് ഫുഡ് വ്ലോഗർമാർ. ഭൂമിയിൽ ഇല്ലാത്ത ഭക്ഷണ മെനുവും ആരുമറിയാത്ത കോമ്പിനേഷനും ഒക്കെ കണ്ടുപിടിച്ച് നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നവരാണ് ഈ വ്ലോഗർമാർ. പക്ഷേ പലപ്പോഴും സമൂഹമാധ്യമങ്ങളിലെ വിഡിയോയും ഇവരുടെ അവതരണവും ഒക്കെ കണ്ടു ഈ പറയുന്ന സ്ഥലങ്ങളൊക്കെ തേടിപ്പിടിച്ച് ചെല്ലുമ്പോൾ
സിനിമയിൽ അശ്ലീല ചുവയുള്ള ഡയലോഗ് പറയാൻ വിസമ്മതിച്ച കഥ പറഞ്ഞ് നടൻ സലിംകുമാർ. കുറെ വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ തന്നോടൊരു ഡയലോഗ് പറയാൻ പറഞ്ഞെന്നും എന്നാൽ ആ ഡയലോഗ് ഇപ്പോൾ ഇവിടെ വച്ച് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഞാൻ പറയില്ല’ എന്ന് നിർബന്ധം പിടിച്ചെങ്കിലും പലരുടെയും
സലിം കുമാറിനെക്കുറിച്ച് രസകരമായ കഥ പങ്കുവച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്. കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്കാരം സലിം കുമാറിന് നൽകിയ ചടങ്ങിലായിരുന്നു ബംഗാൾ ഗവർണറുടെ രസകരമായ കഥ പറച്ചിൽ. വേദിയിലുണ്ടായിരുന്ന രമേഷ് പിഷാരടിക്കാണ് തന്റെ കഥയ്ക്ക് കടപ്പാടെന്ന്
തന്റെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പെഴുതി ൻ സലിംകുമാർ. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞെന്നും എത്ര കാലം ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ലെന്നുമാണ് സൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ നടൻ പറയുന്നു. ‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ
സമൂഹ മാധ്യമങ്ങളിൽ പരിഹാസ കമന്റ് കുറിച്ചയാൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകനും നടനുമായ ചന്തു. ‘‘പുറകില് ഇരിക്കുന്ന സലിം കുമാറിന്റെ മകന് മരപ്പാഴിനെ ഇപ്പോള് പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’’ എന്നായിരുന്നു ഒരാളുടെ കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട ചന്തു, ‘ഓക്കെ ഡാ’ എന്നായിരുന്നു
കൊച്ചി ∙ ‘ഈശ്വരാ വഴക്കില്ലല്ലോ’ 2 തവണ വായിച്ചു, നടനായ സലിം കുമാറിലെ എഴുത്തുകാരൻ അതിൽ നിറഞ്ഞാടുകയാണ്. നാടും ജീവിതവും എണ്ണിപ്പെറുക്കി എഴുതിയ രചന. അതിൽ സലിം കുമാർ ഒരുകാര്യം മാത്രം പറയുന്നില്ല, പ്രണയത്തെ കുറിച്ച്’– എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ ഇത്രയും പറഞ്ഞപ്പോഴേക്കും സലിം കുമാർ വീണ്ടും മൈക്ക് കയ്യിലെടുത്തു.
മലയാള ടെലിവിഷൻ ചരിത്രത്തിൽ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ മറിമായം ടീം ഒന്നിക്കുന്ന സിനിമ എന്നതാണ് പഞ്ചായത്ത് ജെട്ടി എന്ന സിനിമയെ റിലീസിനു മുൻപെ ചർച്ചയാക്കിയത്. പ്രേക്ഷകർക്ക് സുപരിചതരായ താരങ്ങൾ, ലളിതമായ ആഖ്യാനം, പരിചിതമായ പ്രമേയം! ചുരുക്കത്തിൽ കെട്ടുകാഴ്ചകളുടെ അധികഭാരമില്ലാത്ത കൊച്ചു സിനിമയാണ് പഞ്ചായത്ത് ജെട്ടി.
തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലിംകുമാർ. ആ പോസ്റ്റുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ ദയവുചെയ്ത് തന്നെ ഉൾപ്പെടുത്തരുതെന്നും സലിംകുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന
Results 1-10 of 89