Activate your premium subscription today
പുറമേ കാണുന്ന സ്റ്റാർഡത്തിനും അതിന്റെ വലുപ്പത്തിനും അപ്പുറം ഒരുപാടു നന്മകൾ നയൻതാരയ്ക്കുണ്ട്. ഓരോ സിനിമ തുടങ്ങുന്നതിനു മുൻപും എന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. ഒരു ആയുഷ്കാലം മുഴുവനുമുള്ള അനുഗ്രഹം ഞാൻ തരികയാണ്, എടിഎമ്മിൽനിന്നു പൈസ എടുക്കുന്നതുപോലെ ആവശ്യം വരുമ്പോഴൊക്കെ എടുത്തോളൂ എന്നു പറഞ്ഞ് ആ പതിവു ഞാൻ നിർത്തിച്ചു.
വിവാദങ്ങള്‍ക്കിടെ നയന്‍താര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സിലാണ് 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ റിലീസ് ചെയ്തത്. സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്ററിയിലുള്ളത്. നയൻതാരയുടെ അമ്മ ഓമന, ആദ്യ ചിത്രത്തിന്റെ സംവിധാകനായ
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ സംഗീത് പ്രതാപും. ‘പ്രേമലു’ എന്ന ചിത്രത്തിൽ അമൽ ഡേവിസായി എത്തി പ്രേക്ഷകരെ കീഴടക്കിയ സംഗീതിന്റെ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട പ്രോജക്ട് ആകും ഈ സത്യൻ അന്തിക്കാട് ചിത്രം. സിനിമയിൽ മുഴുനീള വേഷത്തിലാകും സംഗീത് എത്തുക. ‘‘മനസ്സിനക്കരെ
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി ഐശ്വര്യ ലക്ഷ്മി. നടി സംഗീതയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സത്യൻ അന്തിക്കാട് ആണ് സിനിമയുടെ പുതിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘‘ഹൃദയപൂർവം എന്ന പുതിയ സിനിമയുടെ ഷൂട്ടിങിനു മുമ്പുള്ള
ഓരോ കാലഘട്ടത്തിലെയും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു ഓണം. കുട്ടിക്കാലത്ത് ഓണം വരാൻ കാത്തിരിക്കുമായിരുന്നു. വായിക്കാൻ തുടങ്ങിയപ്പോൾ ഓണപ്പതിപ്പ് കിട്ടാനുള്ള കാത്തിരിപ്പായി ഓണം. പല പ്രസിദ്ധീകരണങ്ങളുടെയും മികച്ച പതിപ്പുകൾ വരിക ഓണപ്പതിപ്പായിട്ടാണ്. നല്ല കഥകൾ, കവിതകൾ എല്ലാം ഉൾച്ചേർന്ന
ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ ചിത്രത്തെ വാനോളം പ്രശംസിച്ച് സംവിധായകന് സത്യന് അന്തിക്കാട്. മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് കിഷ്കിന്ധാ കാണ്ഡം കണ്ടത്. വിജയഫോര്‍മുലയെന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയ ചിത്രം ഒരുക്കാമെന്ന്
‘‘നിങ്ങൾ ഒന്നു പുറത്തുപോയിട്ടു വരു. അപ്പോഴേക്കും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.’’ ചെന്നൈ ന്യൂ വുഡ്ലാൻഡ്സിലെ ഒരു മുറിയിൽ ഏറെ നേരത്തെ തലപുകച്ചിലിനൊടുവിൽ സംവിധായകന്റെ വക ആശ്വാസവാക്കുകൾ. ലോഹിതദാസും ജോൺസണും അതു കേട്ടപ്പോൾ അൽപം സമാധാനിച്ചു. പറയുന്നത് വെറും സംവിധായകനല്ലല്ലോ, പാട്ടെഴുത്തുകാരനായി
ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. നവംബർ അവസാനമോ ഡിംബർ ആദ്യ വാരമോ ആകും ചിത്രീകരണം തുടങ്ങുക. സത്യൻ അന്തിക്കാട് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരെന്നു വ്യക്തമല്ല. ആശിർവാദ് സിനിമാസിനു വേണ്ടി
ഒരിക്കൽക്കൂടി കൈകോർക്കാനൊരുങ്ങി സത്യൻ അന്തിക്കാടും മോഹൻലാലും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൻ നായകനാകുന്ന ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യും. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ പങ്കുവച്ചത്. 'അച്ഛന്റെ അടുത്ത സിനിമ' എന്ന കമന്റോടു കൂടി സത്യൻ
ദിലീഷ് പോത്തനെ പ്രധാന കഥാപാത്രമാക്കി രഞ്ജൻ പ്രമോദ് ഒരുക്കിയ ‘ഒ.ബേബി’ സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ എന്നും രഞ്ജൻ പ്രമോദിന്റെ മികച്ച സിനിമകളിലൊന്നാണ് ഒ. ബേബിയെന്നും സത്യൻ സമൂഹ മാധ്യമത്തിൽ
Results 1-10 of 76