Activate your premium subscription today
ആഡംബര വാഹനമായ ലെക്സസ്സ് ഇപ്പോൾ സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നാണ്. സൂപ്പർ കാറുകളോടാണ് പ്രിയമെങ്കിലും ഭാര്യ ശാലിനിയുടെ ജന്മദിനത്തിൽ തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആർ എക്സ് 350. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാർ എത്ര തിരുത്തി പറഞ്ഞാലും ആരാധകർക്ക് തല തന്നെയാണ്. സിനിമയുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബവുമൊന്നിച്ചു യാത്രകൾക്ക് സമയം കണ്ടെത്താറുണ്ട് താരം. സ്പെയിനിലെ മനോഹര കാഴ്ചകളിലേക്കായിരുന്നു ഇത്തവണ ശാലിനിയുടേയും അജിത്തിന്റെയും യാത്ര. ഫുട്ബോൾ ക്ലബ്ബുകളുടെ കളിത്തൊട്ടിലിൽ
മാധവനും ശാലിനിയും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശാലിനി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവച്ചിച്ചിരിക്കുന്നത്. ‘അലൈപായുതേ’യിലെ ഹിറ്റ് ഗാനമായ എന്‍ട്രെട്രും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് അടിക്കുറിപ്പ്. 24 വര്‍ഷങ്ങള്‍ക്ക്
നടി ശാലിനി മൈനർ ശസ്ത്രക്രിയയ്ക്കു വിധേയയായി. ചെന്നൈ ഹോസ്പറ്റലില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശാലിനിയോട് അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നടി തന്നെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ശാലിനിയുടെ കൈ ചേർത്തുപിടിച്ചിരിക്കുന്ന
മകള്‍ അനൗഷ്കയുടെ പിറന്നാള്‍ കുടുംബസമേതം ആഘോഷിച്ച് അജിത്ത് കുമാര്‍. മകള്‍ക്കും ഇളയ മകന് ആദ്വികിനും അജിത്ത് കുമാറിനുമൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രം ശാലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അനൗഷ്കയുടെ പതിനാറാം പിറന്നാള്‍ ആഘോഷമായിരുന്നു. അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും
തൽക്കാലം വെള്ളിത്തിരയിലേക്ക് ഒന്നുമല്ല കുഞ്ഞ് ആദ്വികിന്റെ നോട്ടം, ഒരു പന്തിനു പിറകേയാണ്. അച്ഛൻ അജിത്തും അമ്മ ശാലിനിയും വലിയ സിനിമാതാരങ്ങൾ ആണെങ്കിലും ഫുട്ബോൾ ആണ് ആദ്വികിന്റെ മനസിളക്കിയത്. അച്ഛൻ അജിത്തിന്റെ കായികപ്രേമം മകന് കിട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബിലെ ജൂനിയർ ഫുട്ബോൾ ടീമിൽ അംഗമാണ് ആദ്വിക്. കഴിഞ്ഞയിടെ ഒരു ടൂർണമെന്റിൽ ആദ്വിക് സ്വർണം നേടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.
അഭിനയത്തിനൊപ്പം തന്നെ ബൈക്ക് യാത്രകളും കാർ റേസിങ്ങും ഹരമാണ് തമിഴകത്തിന്റെ പ്രിയ താരം അജിത്തിന്. എന്നാൽ മകൻ ആദ്വിക് തന്റെ ഇഷ്ടമേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത് ഫുട്ബോൾ ആണ്. സ്പോർട്സ് പ്രേമിയായ, ഫുട്ബോളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരപുത്രന്റെ ചിത്രങ്ങൾ സോഷ്യൽ ലോകത്തു വൈറലാണ്. ചിത്രങ്ങളിൽ അമ്മ
സിനിമയിൽ അഭിനയിക്കുന്ന സമയത്ത് യൂണിറ്റ് അംഗങ്ങളുമായി പ്രാങ്ക് ചെയ്യുന്ന കഥ പറഞ്ഞ് നടൻ ദിലീപ്. യൂണിറ്റ് അംഗങ്ങളോടൊപ്പം സെറ്റിൽ ഊമയായി പെരുമാറി തമ്മിൽ അടി ഉണ്ടാക്കുന്നതായി നാടകം കളിക്കാറുണ്ടായിരുന്നുവെന്ന് ദിലീപ് പറയുന്നു. ഒരിക്കൽ 'കളിയൂഞ്ഞാൽ' സിനിമയുടെ സെറ്റിൽ നടി ശാലിനിയുടെ മുന്നിൽ വച്ച് കളിച്ച
ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് വാർത്തകൾക്ക് ആധാരം. അടുത്തിടെ റിച്ചാർഡ് ഋഷി സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. സ്ത്രീ
23ാം വിവാഹവാർഷിക ദിനത്തിൽ ശാലിനി പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പ്രിയതമനായ അജിത്തിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ശാലിനിയെ ചിത്രത്തില്‍ കാണാം. ‘23 വർഷങ്ങൾ’ എന്നായിരുന്നു ചിത്രത്തിന് നടി നൽകിയ അടിക്കുറിപ്പ്. മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകളാണ് ചിത്രം ലൈക് ചെയ്തത്. കോളിവുഡിലെ
Results 1-10 of 27