Activate your premium subscription today
പുതുതലമുറയുടെ മാറിവരുന്ന പങ്കാളി സങ്കൽപ്പങ്ങൾക്ക് പ്രാധാന്യം നൽകുന്ന ടീസറുമായി ‘മാരിവില്ലിൻ ഗോപുരങ്ങൾ’. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരുൺ ബോസ് ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരാണ്
പങ്കാളി നഷ്ടമായ ഒരു സ്ത്രീക്ക് ലൈംഗികാവശ്യമുണ്ടാവില്ലേ? ഈ ചോദ്യം കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞേക്കാം. മലയാളികൾ അധികമാരും ചർച്ച ചെയ്തിട്ടില്ലാത്ത ഈ വിഷയമാണ് രാജേഷ് കെ.രാമന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നീരജ’ പറയുന്നത്. ‘‘എന്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റിത്തരുമോ’’
പണ്ട്, വളരെ പണ്ട് അടുക്കളയിൽനിന്നു സ്ത്രീയെ അരങ്ങത്തേക്കു കൊണ്ടു വന്നപ്പോൾ കേരളീയ ജീവിതത്തിൽ ആദ്യമുണ്ടായ ഞെട്ടലിനെ തുടർന്നു വന്ന വിപ്ലവകരവും പുരോഗമനപരവുമായ പരിവർത്തനങ്ങളെ അഭിമാനത്തോടെ ഓർമിച്ച് താലോലിക്കുന്നവർ ഏറേയാണ്. ശേഷം സ്ത്രീകളുടെ ജീവിതത്തിലും നിലപാടുകളിലും
‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകനാകുന്നു. പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ കൊക്കേഴ്സ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ
കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി നടി ശ്രുതി രാമചന്ദ്രൻ. സെറ്റ് സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരമായിരുന്നു ശ്രുതിക്ക് ലഭിച്ചത്. ‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു
ബിരിയാണി കഴിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിൽ ഒളിച്ചും പാത്തും വരുന്ന ഗുജറാത്തി സുന്ദരി. വിടർന്ന കണ്ണുകളിൽ പ്രണയം നിറച്ച ഗുജറാത്തി സുന്ദരി ചിത്രയായി ശ്രുതി രാമചന്ദ്രൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ‘മധുരം’ നിറച്ചു. ‘ജൂൺ’ എന്ന സിനിമക്ക് ശേഷം അഹമ്മദ് കബീർ ഹൃദ്യമാക്കിയ മധുരത്തിൽ ജോജുവിന്റെ
പൂത്തുലഞ്ഞു നില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കള്ക്കരികില് നിന്നും ചിത്രം പങ്കുവച്ച് നടി ശ്രുതി രാമചന്ദ്രന്. പൂക്കളുടെ അതെ നിറത്തിലുള്ള ടീഷര്‍ട്ടും ഹെയര്ബാന്ഡുമണിഞ്ഞ് ചിരിച്ചു നില്ക്കുന്ന ചിത്രമാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുമ്പ് മൂന്നാറിലെ കൈറ്റ്സ്
അഭിനേത്രി കൂടിയായ ശ്രുതി രാമചന്ദ്രനാണ് ഇത്തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. ശ്രുതിയെ അഭിനന്ദിച്ച് ഭർത്താവും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് തോമസ് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആർകിടെക്റ്റും, അഭിനേത്രിയുമായ ശ്രുതി എങ്ങനെയാണ് ഡബ്ബിങ്
Results 1-8