Activate your premium subscription today
മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്ന താരസുന്ദരി സുചിത്രയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കയിൽ കുടുംബത്തിനൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുചിത്ര
വർഷങ്ങൾക്കു ശേഷം സഹപാഠിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടി സുചിത്ര മുരളി. നടി സോനാ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കാലങ്ങൾക്ക് ശേഷം സഹപാഠിയെ കണ്ടുമുട്ടി എന്ന് സുചിത്ര കുറിച്ചത്. സോനാ നായരും സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. കെഎച്ച്എൻഎ എന്ന അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒരു
Results 1-2