Activate your premium subscription today
ഏറെ പേരെ ഡ്രൈവിങ് പഠിപ്പിച്ച ആശാന് നിർബന്ധിത പെൻഷൻ! ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ല. എന്നാലും നാട്ടുകാർ ഡ്രൈവിങ് സ്കൂൾ എന്നു വിളിക്കില്ല. പകരം വിളിക്കുന്നത് മീൻവണ്ടിയെന്നും! ഇതെല്ലാം എം80 എന്ന മീൻവണ്ടിയാകുന്ന അദ്ഭുത വാഹനത്തിന്റെ വേദനകളാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനമേ ഉപയോഗിക്കാവൂ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ജനപ്രിയമായ എം80 അടക്കമുള്ളവ ഗ്രൗണ്ടിനു പുറത്താകും. എം80 ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ വേദനിക്കുന്നത് ഡ്രൈവിങ് സ്കൂളിലെ ആശാൻമാർ മാത്രമല്ല. ആശാന്മാർക്ക് എം80ക്ക് പകരം വേറെ വണ്ടി വരുമായിരിക്കും. പക്ഷേ, ഇദ്ദേഹത്തിനോ? എം80 മൂസ എന്ന കഥാപാത്രത്തെ സൂപ്പർഹിറ്റാക്കിയ നടനും അവതാരകനും സ്കിറ്റ് റൈറ്ററും ഹാസ്യതാരവുമായ വിനോദ് കോവൂരിന് ഏറെയുണ്ട് എം80 എന്ന ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട ഓർമകൾ. അൽപം വേദനയോടെ വിനോദ് കോവൂർ ആ സങ്കടകഥകൾ പറയുന്നു.
ദുബായ് ∙ പ്രമുഖ ചലച്ചിത്ര നടനും, മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യുഎഇ ) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക അവാർഡ് പ്രശസ്ത ചലച്ചിത്ര-സീരിയൽ ഹാസ്യ നടൻ വിനോദ് കോവൂരിന് നൽകും. കോഴിക്കോട് കോവൂർ സ്വദേശിയായ അമ്പതുകാരനായ വിനോദ് എം 80 മൂസ, മറിമായം എന്നീ
സീരിയലിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് വിനോദ് കോവൂർ. കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് നടന്ന ഹൃദയഹാരിയായൊരു സംഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കണ്ട തൊണ്ണൂറ്റിയൊന്നുകാരിയായ തത്തു എന്ന അമ്മയെ കുറിച്ചുള്ള കുറിപ്പാണ്
തിരിച്ച് വരുന്ന ഫ്ലൈറ്റിൽ മിക്കവാറും ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന് ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു. ആകാശത്തിൽവച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ. മൂസക്കായിന്റെ പൊന്നുമോൾ റസിയ....
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വിനോദ് കോവൂർ. ലളിതമായ വേഷങ്ങൾ കൊണ്ടും സ്വതസിദ്ധമായ നിഷ്കളങ്കതകൊണ്ടും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരം. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച അപൂർവ സൗഹൃദത്തിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന
ലൈസൻസ് പുതുക്കാനായി ഡ്രൈവിങ് സ്കൂളുകാരെ സമീപിച്ച് പുലിവാലു പിടിച്ച സിനിമ–ടെലിവിഷൻ താരം വിനോദ് കോവൂരിന് ഇനി ആശ്വസിക്കാം. കാരണം, നീണ്ട ഒൻപതു മാസത്തിനുശേഷം താരത്തിന് വീണ്ടും ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. എസ്എസ്എൽസി പരീക്ഷ ജയിച്ച സന്തോഷമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ലൈസൻസ് കയ്യിൽ കിട്ടിയ സന്തോഷത്തിൽ വിനോദ്
ജീവിതത്തിൽ മറക്കാനാകാത്ത വിമാനയാത്ര നടത്തിയ സന്തോഷത്തിലാണ് നടൻ വിനോദ് കോവൂർ. ദുബായിയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറിയ കോവൂര് ആദ്യമൊന്ന് അമ്പരന്നു. വിമാനത്തിൽ എയർഹോസ്റ്റസുമാരല്ലാതെ മറ്റാരെയും കാണാനില്ല. യാത്രക്കാരനായി താൻ മാത്രം. പിന്നെ വേറൊന്നും നോക്കിയില്ല, ഉടനെടുത്തു
നടൻ വിനോദ് കോവൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. ‘ബീഡി കുഞ്ഞമ്മ’ എന്ന ചിത്രത്തിലെ ‘തൊത്തു തൊത്തു’ എന്ന പാട്ട് ആലപിച്ച് ചുവടുവയ്ക്കുന്നതിന്റെ രസകരമായ വിഡിയോ ആണ് നടൻ പോസ്റ്റ് ചെയ്തത്. അയല്പക്കക്കാരനായ അദ്വിക് എന്ന കൊച്ചു കുട്ടിയുമുണ്ട് വിനോദിനൊപ്പം. വിഡിയോ പങ്കുവച്ച് വിനോദ് കോവൂർ
‘മുപ്പതു വർഷമായി കലാരംഗത്തു സജീവമാണ് ഞാൻ, ഇതുപോലെ വീട്ടിലിരിക്കുന്നത് അപൂർവമാണ്. കുട്ടിക്കാലത്തെ ഓർമിപ്പിക്കുകയാണ് ഇക്കഴിഞ്ഞ രണ്ടു വർഷത്തെ ലോക്ഡൗൺ. നല്ല ഭക്ഷണം കഴിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ധാരാളം സമയം ലഭിക്കുന്നുണ്ടെങ്കിലും ആശങ്കയുണർത്തുന്ന നാളുകളാണ് മുമ്പിലുള്ളത്. ലോക്ഡൗൺ
കോഴിക്കോട് ∙ കഥയും തിരക്കഥയും സ്വന്തം അനുഭവത്തിൽനിന്ന് എടുക്കാം, പക്ഷേ എത്ര എപ്പിസോഡ് ആകുമെന്ന് അറിയില്ലെന്ന് നടൻ വിനോദ് കോവൂർ. ഡ്രൈവിങ്.. Vinod Kovoor, Manorama News
Results 1-10 of 16