Activate your premium subscription today
ഗാനരചയിതാവ് ബിച്ചു തിരുമലയെ ഓർത്ത് ഗായകൻ എം.ജി.ശ്രീകുമാർ. അദ്ദേഹം തനിക്കു സ്വന്തം ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിൽ ഏൽപ്പിച്ച വിടവ് ആർക്കും നികത്താനാകില്ലെന്നും എം.ജി.ശ്രീകുമാർ പറഞ്ഞു. ബിച്ചു തിരുമല വരികൾ കുറിച്ച സിനിമാ പാട്ടുകൾ മാത്രമല്ല, ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും
മണിച്ചിത്രത്താഴ് വീണ്ടും സ്ക്രീനിലെത്തുമ്പോൾ കാല യവനികയ്ക്കുള്ളിൽ മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻമാർക്കുള്ള സമർപ്പണം കൂടിയായി അത് മാറുകയാണ്. തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, ഇന്നസെന്റ്, കുതിരവട്ടം പപ്പു തുടങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങളെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനാവുന്നതിന്റെ
അന്തരിച്ച നടി ശ്രീവിദ്യയെ അനുകരിച്ച് നടി വീണ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആരാധകഹൃദയങ്ങൾ കീഴടക്കുന്നു. ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന ഗാനരംഗത്തിലെ ശ്രീവിദ്യയെ ആണ് വീണ അവതരിപ്പിച്ചിരിക്കുന്നത്. ‘ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ
ഗായിക കെ.എസ്.ചിത്രയുടെ ഭർത്താവ് വിജയ് ശങ്കറുമായുണ്ടായ പിണക്കത്തിന്റെ കഥ പറഞ്ഞ് ഗായകൻ എം.ജി.ശ്രീകുമാർ. ‘കണ്ണീർ കായലിലേതോ’ എന്ന യുഗ്മഗാനത്തിന്റെ റെക്കോർഡിങ്ങിനു മുൻപായാണ് ഇരുവരും തമ്മിൽ ചെറിയ ആശയക്കുഴപ്പം ഉണ്ടായത്. വിജയനുമായി താൻ പിണങ്ങിയതറിഞ്ഞ് ചിത്രയും മിണ്ടാതിരിക്കുമോ എന്നോർത്ത്
‘‘ഇല്ല, എന്നെക്കൊണ്ട് കഴിയില്ല, നീ ഇതങ്ങ് തിരിച്ചു കൊടുത്തേക്ക്’’ – പാതിയുറക്കത്തിലായിരുന്ന ബിച്ചു തിരുമല മെല്ലെ കണ്ണുകൾ തുറന്ന് കൂടെയുള്ളവരുടെ സംഭാഷണത്തിനു കാതു കൊടുത്തു. കാറിന്റെ പിൻസീറ്റിലിരുന്ന എം.ജി.രാധാകൃഷ്ണൻ ഒരു പൊതി ഡ്രൈവറെ ഏൽപിക്കാൻ ശ്രമിക്കുകയാണ്, ഡ്രൈവർ സ്നേഹപൂർവം എതിർക്കുന്നുമുണ്ട്.
കെ.ജി.ജയൻ അപൂർവമായേ സിനിമയിൽ സംഗീതം ചെയ്തിട്ടുള്ളൂ. എങ്കിലും ചെയ്ത പാട്ടുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. അതിലൊന്നാണ് നിറകുടത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്ന പാട്ട്. ഒരിക്കലെങ്കിലും നക്ഷത്രദീപങ്ങൾ മൂളാത്ത മലയാളികളില്ല. ജയവിജയ സഹോദരന്മാർ ആ പാട്ടിന്റെ സംഗീത സംവിധായകരായതിനു
ഒരു കാലഘട്ടത്തിന്റെ മാത്രം ഒരു ഒന്നൊന്നര പാട്ടല്ല ഇത്. പുതുതലമുറയ്ക്കും ഈ ചന്ദ്രിക നിറഞ്ഞ പാട്ടു പകരുന്ന വൈബ് വേറെ ലെവലാണ്. വരികളിലെ കുളിരും ഈണത്തിലെ തിളക്കവും മാത്രമല്ല അതിന്റെ കാരണം. എല്ലാ തലമുറയിലേക്കും ആഴത്തില്‍ തറച്ചിറങ്ങുന്ന എന്തോ ഒരിളക്കം ഈ പാട്ടിലുണ്ട്. നാലഞ്ചു ചെക്കന്മാരിങ്ങനെ
ചില പാട്ടുകള്‍ നമുക്ക് കൗതുകവും അദ്ഭുതവുമൊക്കെയാണ്. അതിന്റെ ചേരുവകളിലെ രസക്കൂട്ട് ചിലപ്പോള്‍ ഒരു പരീക്ഷണവുമായിരിക്കും. അത്തരത്തില്‍ വലിയ പരീക്ഷണങ്ങളൊന്നും നടക്കാതിരുന്ന മലയാള സിനിമ സംഗീതത്തില്‍ ഒരു ഒന്നൊന്നര പരീക്ഷണം നടന്നു. അതിനു മുന്‍പും ശേഷവുമൊന്നും അങ്ങനെയൊരു ചങ്കൂറ്റം കാണിക്കാന്‍ ആരും
ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ.... ഒരു കാലഘട്ടത്തിന്റെ മാത്രം ഒരു ഒന്നൊന്നര പാട്ടല്ല ഇത്. പുതുതലമുറയ്ക്കും ഈ ചന്ദ്രിക നിറഞ്ഞ പാട്ടു പകരുന്ന വൈബ് വേറെ ലെവലാണ്. വരികളിലെ കുളിരും ഈണത്തിലെ തിളക്കവും മാത്രമല്ല അതിന്റെ കാരണം. എല്ലാ തലമുറയിലേക്കും ആഴത്തില്‍
ചില പാട്ടുകളുണ്ട്, കേൾക്കുമ്പോൾ ഒരേ സമയം ചെറിയ നൊമ്പരവും പുഞ്ചിരിയും മനസ്സിലേക്ക് എത്തിക്കുന്ന ഈണമായി അത് നമ്മളെ ആദ്യ കേൾവി മുതൽ തഴുകും. പിന്നീട് ആ പാട്ടുകൾ എന്നും നമ്മുടെ ഹൃദയത്തോട് ചേർന്നിരിക്കുന്ന ഓർമ്മകളും സന്തോഷവും വേദനയും ഒക്കെയായി നമ്മുടെ കൂടെ തന്നെ ഉണ്ടാകും. അപ്രതീക്ഷിതമായി എവിടെ
Results 1-10 of 36