Activate your premium subscription today
‘വേദനയെപ്പോലും വേദാന്തമാക്കുന്ന അമര സല്ലാപം’. യൂസഫലി - രവി ബോംബെ കൂട്ടുകെട്ട് സംഗീതമെന്ന ദേവകലയുടെ ആ വിശേഷണത്തെ ആവോളം അന്വർഥമാക്കി. ‘സർഗം’ - സംഗീതത്തിന്റെ മാസ്മരിക ഭാവത്തെ മലയാളത്തിനു മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റിയ ഹരിഹരൻ ചിത്രം. മലയാള സിനിമാചരിത്രത്തിന്റെ തലവര മാറ്റിക്കുറിച്ചത് എന്നതാവും
‘പ്രണയത്തിന്റെ രതിഭാവം’ ഇത്ര മനോഹരമായി ആവിഷ്കരിച്ച മറ്റൊരു ഗാനം മലയാളത്തിലുണ്ടോ എന്നു സംശയമാണ്. ഒരു ചിത്രം വരച്ച പോലെയാണ് ഭരതന്റെ ഓരോ ഫ്രെയിമും ഈ ഗാനത്തില്‍ നിറഞ്ഞത്. കവിത തുളുമ്പുന്ന വരികൾ കാലത്തിനപ്പുറത്ത് പ്രണയ ഹൃദയങ്ങളെ തൊട്ടു. ഒരേസമയം മനസ്സുകൊണ്ട് മലയാളി സ്വീകരിക്കുകയും, കപട സദാചാരങ്ങളെ കൊണ്ടു
‘‘അദ്ദേഹം വരുമോ? വർഷങ്ങളായി ഒഴിഞ്ഞു നിൽക്കുന്ന ആളല്ലേ...’’ സൃഷ്ടിച്ച പാട്ടുകളുടെ കണക്കെടുത്താൽ ഉമ്മറത്താണെങ്കിലും സാന്നിധ്യം കൊണ്ട് ബോളിവുഡിന്റെ പിന്നാമ്പുറത്തായിപ്പോയ ശർമാജിയെ തന്റെ സിനിമയ്ക്കായി പാട്ടൊരുക്കാൻ കിട്ടുമോ എന്നാണ് എംടിയുടെ ആശങ്ക. ‘‘എന്തായാലും അവിടെവരെയൊന്ന് പോകണമെന്നല്ലേയുള്ളൂ.
സംഗീത സംവിധായകൻ ബോംബെ രവി എന്നു മലയാളികൾ കേൾക്കാൻ തുടങ്ങിയത് മൂന്നര പതിറ്റാണ്ട് മുൻപാണ്. കൃത്യം പറഞ്ഞാൽ 1986ൽ. എം.ടി.വാസുദേവൻനായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത‘നഖക്ഷതങ്ങൾ’, ‘പഞ്ചാഗ്നി’ എന്നീ ചിത്രങ്ങൾ റിലീസ് ആയപ്പോൾ. സംഗീതത്തിന് മഞ്ഞൾപ്രസാദം നൽകിക്കൊണ്ടായിരുന്നു രവി ശങ്കർ ശർമ എന്ന ബോംബെ രവി
Results 1-4