Activate your premium subscription today
ചെന്നൈ ∙ വിരുദുനഗർ ശ്രീവല്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിൽ താൻ അപമാനിക്കപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണന്നു സംഗീതജ്ഞൻ ഇളയരാജ. കഴിഞ്ഞദിവസം രാത്രി ക്ഷേത്രത്തിലെത്തിയ ഇളയരാജ, ശ്രീകോവിലിനുള്ളിൽ കയറിയതോടെ പൂജാരിമാർ ഇറക്കിവിട്ടെന്നായിരുന്നു പ്രചാരണം.
"അതൊക്കെ ഇളയരാജ ചെയ്ത പാട്ടുകളാണ്. പ്രതിഫലം കൂടുതൽ ചോദിക്കാൻ തുടങ്ങിയ ഇളയരാജയെ ഒതുക്കാൻ ചില നിർമാതാക്കൾ തീരുമാനിച്ചതുകൊണ്ട് അനിയന്റെ പേരിൽ ചെയ്യുന്നതാണ്. അല്ലാതെ 'നീലവാനച്ചോലയിൽ' എന്ന പാട്ട് ഗംഗൈ അമരൻ ചെയ്ത പാട്ടല്ല. സംശയം വേണ്ട, തർക്കത്തിന്റെ ആവശ്യവുമില്ല." വർഷങ്ങൾക്ക് മുൻപ് എനിക്ക് വന്നൊരു
വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും. മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സാധ്യമാകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ വൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക.
“തെൻട്രൽ വന്ത് തീണ്ടുമ്പോത് എന്ന വണ്ണമോ മനസ്സിലെ..” കലാജീവിതത്തിൽ പ്രയാണവും അഭിവൃദ്ധിയും പരസ്പരപൂരകങ്ങളാണ്. “അന്നക്കിളി” മുതൽ “തേവർ മകൻ” വരെയുള്ള ഇളയരാജയുടെ സംഗീതജീവിതത്തെ അടയാളപ്പെടുത്തുന്ന “സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ” എന്ന പുസ്തകത്തിൽ അത് സോദാഹരണം വിശദീകരിച്ചിട്ടുമുണ്ട്. ആ പുസ്തകത്തിന്റെ
വെട്രിമാരന് ചിത്രം ‘വിടുതലൈ 2’വിലെ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ‘ദിനം ദിനമും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. ഇളയരാജ വരികൾ കുറിച്ച് ഈണമൊരുക്കി ആലപിച്ച ഗാനമാണിത്. അനന്യ ഭട്ടും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
കേരളത്തിൽ എല്ലാ വീട്ടിലും സംഗീതസംവിധായകാരുണ്ടെന്നും എത്രേ പേരാണോ ഉള്ളത് അവരെല്ലാവരും സംഗീതജ്ഞരാണെന്നും ഇസൈജ്ഞാനി ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന സംഗീതസംവിധായകരോടു തനിക്ക് പ്രത്യേക സന്ദേശമൊന്നും
ഷാർജ∙ മലയാള സിനിമാ രംഗത്തെ യുവ സംഗീത സംവിധായകർ അവരുടെ കഴിവുകൾ തെളിയിക്കട്ടെയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഇന്ന് ഒരു വീട്ടിൽ എത്ര മക്കളുണ്ട്, അവരെല്ലാം സംഗീതസംവിധായകരാണ്.
ഷാർജ ∙ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (വെള്ളി) ഇന്ത്യൻ സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് 'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീത സഞ്ചാരം' എന്ന രണ്ട് മണിക്കൂർ പരിപാടി. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത
അമ്മയുടെ അപ്രതീക്ഷിത വിയോഗം തന്നെ തകർത്തുകളഞ്ഞെന്നു വെളിപ്പെടുത്തി സംഗീതസംവിധായകനും ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ. 2011 ൽ അമ്മ മരണപ്പെട്ടതോടെ ദുഃഖം താങ്ങാനാകാതെ താൻ തികഞ്ഞ മദ്യപാനിയായെന്നും പുകവലിയും ശീലമാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മയെ തേടിയുള്ള അന്വേഷണമാണ് തന്നെ ഇസ്ലാം മതം
ധനുഷ് നായകനായെത്തുന്ന ഇളയരാജയുടെ ബയോപിക് ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൂട്ടിങ് വിശേഷങ്ങളും അതിൽ ഇളയരാജ കൊടുക്കുന്ന സംഗീതത്തെക്കുറിച്ചുമൊക്കെ ഇടയ്ക്കിടെ വാർത്തകൾ വരാറുമുണ്ട്. 'ഇളയരാജാവിൻ രസികൈ' എന്ന പേരിൽ 1979 ൽ നിർമാണം പൂർത്തിയാക്കിയൊരു തമിഴ് ചിത്രമുണ്ട്. ഇളയരാജ സംഗീതം നൽകിയ ആദ്യസിനിമ
Results 1-10 of 85