Activate your premium subscription today
‘മോഹം കൊണ്ടു ഞാൻ.....’ ഹിറ്റ് ഗാനം വീണ്ടും പി.ജയചന്ദ്രൻ ആലപിച്ചപ്പോൾ ആരാധകരുടെ മനസ്സു നിറഞ്ഞു. ഒരാഴ്ച മുൻപ് തൃശൂരിലെ പരിപാടിയിൽ പി.ജയചന്ദ്രൻ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളിലും സൂപ്പർഹിറ്റ്. തൃശൂർ ടൗൺ ഹാളിലെ വേദിയിൽ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ട ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി.
മണിച്ചിത്രത്താഴ് വീണ്ടും സ്ക്രീനിലെത്തുമ്പോൾ കാല യവനികയ്ക്കുള്ളിൽ മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻമാർക്കുള്ള സമർപ്പണം കൂടിയായി അത് മാറുകയാണ്. തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, ഇന്നസെന്റ്, കുതിരവട്ടം പപ്പു തുടങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങളെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനാവുന്നതിന്റെ
‘മഴ, കട്ടൻ, ജോൺസൺ മാഷിന്റെ പാട്ട് ആഹാ അന്തസ്…’ മലയാളിയുടെ ഗൃഹാതുരത്വവുമായി നമ്മൾ ചേർത്തുവയ്ക്കുന്ന പേരാണ് ജോൺസന്റേത്. ആരെയും അനുകരിക്കാത്ത, ആർക്കും അനുകരിക്കാനാവാത്ത സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. ജോൺസൺ മാഷിന്റെ പാട്ടുകൾ ആഘോഷിക്കുമ്പോൾ തന്നെ എടുത്തു പറയേണ്ടതാണ് പശ്ചാത്തല സംഗീതത്തിലെ
ഭാവസാന്ദ്രമായ അനശ്വര ഗാനങ്ങൾ മലയാളിക്ക് നൽകിയ ജോൺസൺ മാസ്റ്ററിന്റെ ജന്മദിനമാണിന്ന്. മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ മാസ്റ്റർ ഓർമയായിട്ട് വര്ഷം 13 പിന്നിട്ടെങ്കിലും എന്നെന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ,
"ആരാധനയോടെ നോക്കി നിന്നിരുന്ന സീനിയറായിരുന്നു ജോയേട്ടൻ"- അന്തരിച്ച സംഗീതസംവിധായകൻ കെ.ജെജോയ് എന്ന പ്രതിഭയെ സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഓർത്തെടുത്തത് ഇങ്ങനെ. വയലിനുമായി മദ്രാസിലെത്തിയ കാലത്ത് അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന പ്രതിഭാശാലിയായിരുന്നു കെ.ജെ.ജോയെന്ന് ഔസേപ്പച്ചൻ പറയുന്നു. തെന്നിന്ത്യൻ
ബേലാ... അത്രമേൽ ആർദ്രമായി അയാൾ അവളെ അങ്ങനെ വിളിക്കുന്നതുകേൾക്കുമ്പോഴൊക്കെ ചിലപ്പോൾ അസൂയ തോന്നിയിട്ടുണ്ട്. ബേല.. അതല്ലായിരുന്നു അവളുടെ യഥാർഥ പേര്. പക്ഷേ ബേലാ എന്നൊരാൾ ഹൃദയത്തോടു ചേർത്തുവിളിക്കുംവരെ ഇസബെല്ല എന്ന സ്വന്തം പേര് അവൾ ഓർമിച്ചിട്ടുപോലുമില്ലായിരുന്നിരിക്കണം. അല്ലെങ്കിലും ഓരോ സീസണിലും
പഴയോർമകളുടെ കൗമാരകാലത്തുനിന്നും ചിലപ്പോഴൊക്കെ ഒരു തീവണ്ടിയുടെ ചൂളംവിളി കേൾക്കാറുണ്ട്. ഇപ്പോഴും ഓർമിക്കുന്നു, അന്നു താമസിച്ചിരുന്ന ഗ്രാമത്തിലെ നാട്ടിടവഴികൾ ചെന്നു മുട്ടിനിൽക്കുന്നതൊരു റെയിൽപാളത്തിലേക്കായിരുന്നു. പാളംവഴിയേ നടന്നാൽ അധികമാരും വന്നുപോകാത്ത വിജനമൊരു സ്റ്റേഷനിലെത്താം. പുലർച്ചയ്ക്കും
ഫാസ്റ്റ് ഫുഡ് മോഡലിൽ ഒരുക്കുന്ന ഗാനങ്ങൾ ഏറുമ്പോൾ പ്രേക്ഷകർക്ക് പാട്ടിനോടുള്ള താൽപര്യവും കുറയുമെന്ന് പറയുകയാണ് മലയാളികളുടെ ഇഷ്ടഗായകൻ ഉണ്ണി മേനോൻ. 'നദികളിൽ സുന്ദരി യമുന'യിലെ 'വെള്ളാര പൂമലമേലെ' പാടി ഇടവേളയ്ക്കു ശേഷം തിരികെയെത്തിയിരിക്കുകയാണ് അദ്ദേഹം. കൈതപ്രം–ജോൺസൺ മാഷ്–യേശുദാസ് കൂട്ടുകെട്ടിൽ
‘വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ....’ മൂന്നര പതിറ്റാണ്ടോടടുക്കുന്നു, മലയാളി ഈ ഗാനം കേട്ടു തുടങ്ങിയിട്ട്. ജോൺസൺ മാഷിന്റെ ഈണത്തിൽ ‘വരവേൽപ്’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രേക്ഷകർക്കരികിലെത്തിയതാണ് ഈ ഗാനം.
മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. നിത്യയൗവന ഭംഗിയുള്ള കുറേ ഈണങ്ങള് പകർന്നു നൽകി കാലമെത്തും മുൻപേ ആ പ്രതിഭ കടന്നുപോയിട്ട് ഇന്ന് 12 ആണ്ട് തികയുന്നു. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ട നാൾ, എത്രനേരമായി ഞാൻ, രാജ ഹംസമേ, എന്തേ
Results 1-10 of 45