Activate your premium subscription today
പ്രിയതമ ലേഖയ്ക്കു ജന്മദിനാശംസകൾ നേർന്ന് ഗായകൻ എം.ജി.ശ്രീകുമാർ. ലേഖയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായകന്റെ ആശംസ. ‘ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ’ എന്ന് ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എം.ജി.ശ്രീകുമാറിന്റെ കുറിപ്പ് ചുരുങ്ങിയ
ഗായകൻ എം.ജി.ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും യാത്രാ ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. കരീബിയന്‍ രാജ്യമായ ബഹാമസിലാണ് ഇരുവരും അവധി ആഘോഷിക്കുന്നത്. ലേഖ പോസ്റ്റ് ചെയ്ത യാത്രാ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. ‘ഓരോ യാത്രയും ഓരോ ഓര്‍മപ്പെടുത്തലാണ്, ഇനിയും ഒരുപാട് ദൂരെ പോകുവാനുണ്ട്
ജീവിതപങ്കാളി ലേഖയുമായുള്ള പ്രണയകഥയുടെ തുടക്കത്തെക്കുറിച്ചോർത്തെടുത്ത് ഗായകൻ എം.ജി.ശ്രീകുമാർ. ഒരു പാട്ട് റെക്കോർഡിങ് വേളയിലാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നതെന്നും പിന്നീടത് പ്രണയത്തിലേക്കു വഴിമാറിയെന്നും ഗായകൻ പറഞ്ഞു. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിൽ ആണ്
സംവിധായകൻ സിദ്ദീഖുമായുള്ള ആത്മബന്ധത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ എം.ജി.ശ്രീകുമാർ. സിദ്ദീഖ് മരിക്കുന്ന സമയത്ത് താനും ഭാര്യ ലേഖയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും ആ വിയോഗം വലിയ ആഘാതമാണ് ഏൽപ്പിച്ചതെന്നും ഗായകൻ തുറന്നു പറഞ്ഞു. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന
ഗായകൻ എം.ജി.ശ്രീകുമാറിനു ജന്മദിനാശംസകൾ നേർന്ന് ഭാര്യ ലേഖ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. എംജിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് ലേഖയുടെ ആശംസാകുറിപ്പ്. ‘വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകൾ. ഇനിയും പാടൂ, എന്നും തിളങ്ങൂ. ഓരോ
മകൾ ശിൽപ്പയ്ക്കൊപ്പമുള്ള അതിമനോഹര ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. ‘അടിക്കുറിപ്പുകൾ ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് ശില്‍പയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ ലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ശിൽപയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന
ഭാര്യ ലേഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. താജ്മഹലിന്റെ മുന്നിൽ വച്ച് ലേഖയെ ചുംബിക്കുന്ന ചിത്രമാണിത്. തന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണെന്നും ലേഖയെ താൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നുവെന്നും എംജി
ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദര്‍ശിച്ച് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഇഷ്ട ഗായകരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. യേശുദാസിനൊപ്പം ഭാര്യ പ്രഭയുമുണ്ട്. ‘ധന്യമാം
നടൻ ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായകൻ എ.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഒരുമിച്ചു പ്രാതൽ കഴിക്കവെ എടുത്ത ചിത്രമാണിതെന്നു ലേഖ ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമലയുമുണ്ട് ചിത്രത്തില്‍. ലേഖ ശ്രീകുമാറിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ്
കേക്ക് രുചി വരുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ തയാറാക്കിയിരുന്നൊരു നാടൻ രുചി പരിചയപ്പെടുത്തുകയാണ് ലേഖ ശ്രീകുമാർ. യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ പാചക പരീക്ഷണങ്ങളുമായി ലേഖ ശ്രീകുമാര്‍ ആരാധകർക്ക് മുന്നില്‍ എത്താറുണ്ട്. പഴുത്ത നേന്ത്രപ്പഴവും പപ്പടവും ഒക്കെ ചേര്‍ത്തുള്ള രസികന്‍ റെസിപ്പിയാണ് ലേഖ
Results 1-10 of 13