Activate your premium subscription today
തൊണ്ണൂറുകളിലെ ഓണപ്പാട്ടുകളുടെ സ്മരണയുണർത്തി ‘പൊന്നോണം’ ശ്രദ്ധേയമാവുന്നു. ഈ വർഷത്തെ ഓണപ്പാട്ടുകളിൽ സ്പോട്ടിഫൈ അടക്കമുള്ള സംഗീത സ്ട്രീമിങ് ആപ്പുകളിൽ മുൻനിരയിൽ പൊന്നോണം ഇടംപിടിച്ചു കഴിഞ്ഞു. ചലച്ചിത്ര സംഗീതസംവിധായകനും നിർമാതാവുമായ രാജേഷ് ബാബു.െക.ശൂരനാടിന്റെ സംഗീതസംവിധാനത്തിൽ പിറന്ന ഓണപ്പാട്ടാണ്
72 വർഷം ജീവിച്ചിരുന്ന് അടിമുടി ഓണം പൂത്തുതളിർത്ത 45 ഓണക്കവിതയെഴുതിയ മലനാടിന്റെ മഹാകവി. വാക്കുകളുടെ മഹാബലി. പി. കുഞ്ഞിരാമൻ നായർ. 45 വർഷം തുടർച്ചയായി ഓണക്കവിതയെഴുതിയ ഒരേയൊരു കവി. എന്നിട്ടും അവയോരോന്നും വ്യത്യസ്തം.
ഓരോ വരിയിലും വേദനയുടെ ലാവാപ്രവാഹം തുറന്നുവിട്ടുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമകളുടെ ഓണം എഴുതിയത്. ഓണക്കവിതകളിൽ ആ കവിത ഏറ്റവും വ്യത്യസ്തമായതും അതുകൊണ്ടാണ്. നാട്ടുമാവുകൾ തോറുമേ തെക്കൻ കാറ്റ് വാസനത്തീയെരിക്കെ എന്ന മട്ടിൽ പ്രകൃതിയുടെ മുഗ്ധലാവണ്യത്തെക്കുറിച്ചല്ല ഓർമകൾ.
ഓണത്തിന്റെ ഗൃഹാതുരത്വം പങ്കുവയ്ക്കുന്ന പാട്ടുമായി 'പൊന്നോണത്തുമ്പി' മ്യൂസിക് വിഡിയോ. ഓണക്കാലത്തിന്റെ നിറങ്ങളും നിറവും ആവേശവും പങ്കുവയ്ക്കുന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. പൊന്നോണത്തുമ്പിക്ക് വരികൾ എഴുതിയിരിക്കുന്നത് ഡോ. ഹേമന്ദ് അരവിന്ദ് ആണ്. സംഗീത സംവിധാനം
ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഓണമഴവില്ല്’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ഡോ.രാജേഷ്.വി ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം റോബിൻ മലയാറ്റൂർ ആലപിച്ചു. മികച്ച ദൃശ്യവിരുന്നോടെ ഒരുങ്ങിയ ‘ഓണമഴവില്ല്’ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു.
ഓർമകളിൽ വീണ്ടും പൂപ്പൊലിപ്പാട്ടിന്റെ ഈണമുണർത്തി ഓണമെത്തിക്കഴിഞ്ഞു. ഓരോ കാതിലും ഇനി ഓണപ്പാട്ടിന്റെ താളം. പൂവട്ടികളിലും കോടിയുടുപ്പിന്റെ കസവുകരയിലും പാട്ടിന്റെ തൊങ്ങൽ കിലുങ്ങുന്ന ഓണക്കാലത്ത് ആസ്വദിച്ചുകേൾക്കാൻ ഒരു പിടി ഗാനങ്ങളുമായി മനോരമ മ്യൂസിക് തയാറായിക്കഴിഞ്ഞു. എംജി സർവകലാശാല കലോൽസവത്തിൽ വിജയികളായ
ഒരു പൊന്നോണത്തെക്കൂടെ വരവേൽക്കാൻ മലയാള മണ്ണ് ഒരുങ്ങിക്കഴിഞ്ഞു. ഓണമെന്നാൽ പാട്ടുകളുടെ ആഘോഷവേള കൂടിയാണ്. ‘ഓണച്ചിറകേറി വരുന്നൊരു’ എന്ന പാട്ടീണമാണ് ഇപ്പോൾ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ശരത് സംഗീതം പകർന്നു. കെ.എസ്.ചിത്രയും ശരത്തും ചേർന്നാണു ഗാനം ആലപിച്ചത്.
അജ്മാൻ∙ എസ്എൻഎസ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഓണം വിത്ത് മുത്തശ്ശി എന്ന ഓണപ്പാട്ട് യുട്യൂബിൽ പുറത്തിറങ്ങി. സംഗീതസംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്ററുടെ ആശംസകളോടെയാണ് ഗാനം അവതരിപ്പിക്കുന്നത്. അജ്മാനിൽ സംഗീതാധ്യാപകനായ പ്രവാസി സംഗീത സംവിധായകനും ഗായകനുമായ ശ്രീഹരി ശ്രീകൃഷ്ണപുരമാണ് ഗാനത്തിന്
മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമവും മനോരമ ഓൺലൈനും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായി നടത്തിയ ‘സംഗീതം സമം ഓണം’ എന്ന ആഘോഷ പരിപാടിയുടെ ആദ്യഭാഗം പുറത്തിറങ്ങി. മനോരമ ഓൺലൈൻ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും പരിപാടിയുടെ വിഡിയോ കാണാം. രണ്ടാം ഭാഗം നാളെ രാവിലെയാണ് പുറത്തിറങ്ങുന്നത്. എറണാകുളം ലെ
പൂവിളികളുയരുകയായ്... പൊന്നോണത്തപ്പനെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയായ്... പാട്ടുകളുടെ മേളം കൂടിയായ ഓണത്തിന് മനോരമ ഓൺലൈൻ പ്രേക്ഷകർക്കരികിലെത്തിച്ച ‘മുക്കുറ്റിപ്പൂക്കൾ’ എന്ന ഓണപ്പാട്ടിന്റെ കവർ പതിപ്പാണ് ഇപ്പോൾ പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുക്കുന്നത്. ‘പാടവരമ്പിലെ മുക്കുറ്റി കാതിൽ കമ്മൽ പണിയുന്നു ഓണത്തപ്പൻ
Results 1-10 of 25