Activate your premium subscription today
സ്കൂൾ കലോത്സവത്തിൽ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ സിനിമാ നടി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ എന്ന ചോദ്യവുമായി നടി സ്നേഹ ശ്രീകുമാർ. നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു. ‘‘സിനിമാ നടി തന്നെ വേണമെന്ന്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സ്നേഹ ശ്രീകുമാറിന്റെ യാത്രകൾക്കു ഇനി കൂട്ടാകുക ടൊയോട്ടയുടെ ഹൈറൈഡർ. കഴിഞ്ഞ ദിവസമാണ് പുതുവാഹനം സ്വന്തമാക്കുന്നത്തിന്റെ വിഡിയോ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നും വിഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു. മകൻ കേദാറും
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് നടി സ്നേഹ ശ്രീകുമാര്‍. സീരിയലുകൾക്കും ഹാസ്യ പരിപാടികള്‍ക്കും നിലവാരമില്ലെന്ന കാരണത്താൽ ഈ വിഭാഗങ്ങളിൽ ഇത്തവണ ആരെയും സർക്കാർ അവാർഡിനു പരിഗണിച്ചിരുന്നില്ല. ഈ വിഷയത്തിലാണ് നിലപാട് വ്യക്തമാക്കി സ്നേഹ രംഗത്തുവന്നത്. സർക്കാരിന് പൈസയ്ക്ക് ബുദ്ധിമുട്ട്
താരദമ്പതികളായ ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും മകൻ കേദാറിനൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ച് മമ്മൂട്ടി. കുഞ്ഞ് കേദാറിനെ കൊഞ്ചിക്കുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലാണ്. സ്നേഹ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ സ്നേഹയും ശ്രീകുമാറും മകൻ കേദാറിന്റേ ചോറൂണിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. 2023 ജൂൺ ഒന്നിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെയ്ക്കുന്ന സ്നേഹ മകന്റെ പേരിടൽ ചടങ്ങുകളും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാര്‍. അടുത്തിടെയാണ് താരത്തിന് ആൺകുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട് സ്നേഹ. ഇപ്പോഴിതാ പ്രസവത്തിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ് സ്നേഹ. ‘പ്രഗ്നന്റായിരുന്ന
മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബങ്ങളുടെ പ്രിയം നേടിയ ഇരുവർക്കും 2023 ജൂൺ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെയ്ക്കുന്ന സ്നേഹ മകന്റെ പേരിടൽ ചടങ്ങുകളും പിന്നീട് നടന്ന ഫോട്ടോഷൂട്ട്
നടി, അവതാരക എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സ്നേഹ ശ്രീകുമാർ. ഭർത്താവ് ശ്രീകുമാറും മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. മകൻ കേദാറിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാർ. അടുത്തിടെയാണ് സ്നേഹയ്ക്ക് ഒരു ആൺകുട്ടി ജനിച്ചത്. ‘കേദർ’ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവച്ചെത്തിരിക്കുകയാണ് സ്നേഹ. രണ്ടുമാസത്തെ ഇടവേവയ്ക്ക് ശേഷമാണ് സ്നേഹ ലൊക്കേഷനിലെത്തുന്നത്. മഴവിൽ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ താരങ്ങളായ സ്നേഹയ്ക്കും ശ്രീകുമാറിനും കഴിഞ്ഞിടെയാണ് ആദ്യത്തെ കണ്മണി പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങൾക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഗർഭകാല വിശേഷങ്ങളെല്ലാം സ്നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. ഇപ്പോഴിതാ
Results 1-10 of 25