Activate your premium subscription today
തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമാതാക്കളായ ലൈക പ്രൊഡക്ഷന്റെ ഓഫിസിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫിസടക്കം പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2 ഉൾപ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളാണ് ലൈക. രണ്ട്
പിഎസ്2ലെ പാട്ടിനെതിരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. ചിത്രത്തിലെ ‘വീര രാജ വീര’ കോപ്പിയടിച്ചതാണെന്ന് ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ ആരോപിച്ചു. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയതാണ് ‘വീര രാജ വീര’. എന്നാൽ തന്റെ അച്ഛനും അമ്മാവനും ചേര്‍ന്നു പാടിയ ശിവസ്തുതിയുടെ അതേ ശൈലിയിലാണ് ചിത്രത്തിലെ ഗാനം
ആദ്യദിനം തന്നെ ബോക്സ്ഓഫിസിൽ കോടികൾ വാരി മണിരത്നം ചിത്രം പൊന്നിയിന്‍ സെല്വന് 2. ചിത്രത്തിന്റെ ആദ്യ ദിന ആഗോള കലക്ഷൻ 61 കോടിയാണ്. തമിഴ്നാട്ടിൽ നിന്നും 21 കോടി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷൻ നേടി. കർണാടകയിലെ കലക്ഷൻ 4-5 കോടിയാണ്. കേരളത്തിൽ നിന്നും 2.95 കോടി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും 2.41 കോടി. വിദേശ കലക്ഷൻ 27 കോടി. ആഗോള കലക്ഷൻ വച്ചു നോക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ഈ വർഷം റിലീസ് ചെയ്ത ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന കലക്ഷനാണിത്. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യ ദിവസം നേടിയത് 78 കോടിയാണ്.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ശോഭിത ധൂലിപാലയും ഐശ്വര്യ ലക്ഷ്മിയും. പൊന്നിയിൻ സെൽവന് പ്രമോഷൻ പരിപാടികൾക്കിടയിലും ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രേക്ഷകർ കണ്ടിരുന്നു. ഇപ്പോഴിതാ പൊന്നിയിൻ സെൽവൻ സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത
ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയിലൂടെയാണ് ശോഭിത ധൂലിപാല മലയാളികൾക്ക് സുപരിചിതയാകുന്നത്. മണിരത്നം ബ്രഹ്മാണ്ഡചിത്രം പൊന്നിയൻ സെൽവനിലൂടെ ഇന്ത്യൻ സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടി. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിരക്കിലാണ് സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശോഭിത. പരിപാടികൾക്ക്
Results 1-5