Activate your premium subscription today
ലക്നൗ∙ ആദിപുരുഷ് സിനിമാ നിർമാതാക്കൾക്കെതിരെ അലഹാബാദ് ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ നിങ്ങൾ കാണുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ സംഭാഷങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി.
സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങി പ്രഭാസ് ചിത്രം ആദിപുരുഷിന്റെ പ്രദര്‍ശനം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ബോക്സ്ഓഫിസ് കലക്ഷനില്‍ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനും തിയറ്ററില്‍ ആളെക്കൂട്ടാനുമായി അടുത്ത രണ്ടു ദിവസത്തേക്കായി
ആദിപുരുഷ് സിനിമയുടെ പ്രമോഷൻ ദിനത്തിൽ നായിക കൃതി സനോൻ ധരിച്ച് വസ്ത്രമാണ് ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. അതിമനോഹരമായ കസ്റ്റമൈസ്ഡ് അനാൽക്കലിക്കൊപ്പം എത്നിക് ഷാളാണ് കൃതി ധരിച്ചത്. രാമായണത്തിലെ കഥകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടു കൊണ്ടുള്ള ഷാളായിരുന്നു സ്റ്റൈൽ ചെയ്തത്. ഡിസൈനർമാരായ സുകൃതിയും ആകൃതിയും
വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിലും ബോക്സ്ഓഫിസിൽ കോടികൾ വാരുകയാണ് പ്രഭാസിന്റെ ‘ആദിപുരുഷ്’. റിലീസ് ചെയ്ത് രണ്ടാം ദിവസം ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നു. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഞായറാഴ്ചയുള്ള കലക്ഷൻ കൂടി നോക്കുകയാണെങ്കിൽ
പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ആദ്യദിനം നൂറുകോടി ക്ലബ്ബിൽ. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് ബോക്സ്ഓഫിസ് കണക്കുകൾ പുറത്തുവിട്ടത്. 40 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്. ആഗോളബോക്സ് ഓഫിസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് ആണ്
അഞ്ഞൂറും ആയിരവും കോടി രൂപ മുടക്കിയ ചിത്രങ്ങളിറങ്ങുമ്പോൾ, അതും ഗ്രാഫിക്സിനു പ്രാധാന്യം നൽകിയതാകുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാകുന്നത് സ്വാഭാവികം. അത്തരമൊരു ആകാംക്ഷയുടെ വേലിയേറ്റത്തിലായിരുന്നു സംവിധായകൻ ഓം റൗട്ടിന്റെ 'ആദിപുരുഷ്' വെള്ളിയാഴ്ച (ജൂൺ 16) ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിയത്. വളരെ
ട്രോളുകളിൽ നിറഞ്ഞ് പ്രഭാസ് ചിത്രം ‘ആദിപുരുഷ്’. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റുനിറഞ്ഞ അതേ പരിഹാസമാണ് സിനിമ പുറത്തിറങ്ങിയപ്പോഴും അണിയറ പ്രവർത്തകർ നേരിടുന്നത്. വിഎഫ്എക്സും സംവിധാനവുമാണ് സിനിമയെ നശിപ്പിച്ചതെന്നാണ് പ്രധാന വിമർശനം. ഇതിലും ഭേദം കാർട്ടൂൺ ആണെന്നും
സമീപകാലത്തെ ഏറ്റവുംവലിയ ബജറ്റുമായി ‘ആദിപുരുഷ്’ തിയറ്ററുകളിലെത്തിയിരിക്കുന്നു. ആദിപുരുഷ് തിയറ്ററിൽ പോയി കാണാൻമാത്രമുണ്ടോ? ആദിപുരുഷിന്റെ വെല്ലുവിളികൾ എന്തൊക്കെയാണ്. പ്രഭാസിന്റെ ശ്രീരാമൻ എങ്ങനെയുണ്ട്? ഏതൊരു സിനിമാപ്രേമിയും ചോദിക്കുന്ന മൂന്നുചോദ്യങ്ങളാണിത്. സിനിമയുടെ റിവ്യൂവും ഇതുതന്നെയാണ്. ∙
തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. ഹൈദരാബാദിൽ, പ്രഭാസ് നായകനായ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം. കാർത്തിക് നാഗ എന്ന ആളുടെ ട്വിറ്ററിലൂടെയാണ് ഈ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നത്. ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയറ്ററില്‍
പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ സിനിമ മോശമാണെന്നു പറഞ്ഞ പ്രേക്ഷകനെ മർദിച്ച് താരത്തിന്റെ ആരാധകർ. കർണാടകയിൽ തിയറ്ററിനു മുന്നിൽ വച്ചാണ് ആരാധകർ വളഞ്ഞിട്ട് യുവാവിനെ ആക്രമിച്ചത്. സിനിമ കണ്ടിറങ്ങിയ ശേഷം തന്റെ അഭിപ്രായം മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവയ്ക്കുന്നതിനിടെയാണ് യുവാവിനെ ഒരുകൂട്ടം ആളുകൾ
Results 1-10 of 14