Activate your premium subscription today
‘പുഴു’വിൽ ഹൈ പ്രൊഫൈൽ ബിസിനസുകാരൻ, സിബിഐ ഫൈവിൽ ഗൗരവക്കാരനായ സിബിഐ ഉദ്യോഗസ്ഥൻ, നൈറ്റ് ഡ്രൈവിൽ ഹ്യൂമർ ടച്ചുള്ള ട്രാവൽ ഏജൻസി ഉടമ... മലയാള സിനിമയിൽ മല്ലപ്പള്ളിക്കാരൻ പ്രശാന്ത് അലക്സാണ്ടറിന്റെ വിജയയാത്ര തുടരുകയാണ്... ‘നമ്മൾ’ മുതൽ ‘സിബിഐ 5’ വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സ്വന്തമായ ഒരു
സിബിഐ 5ൽ സൗബിൻ ഷാഹിർ മിസ് കാസ്റ്റ് ആണെന്ന് വിമർശിക്കുന്നവർക്കു മറുപടിയുമായി തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. സാഹചര്യങ്ങൾക്കനുസരിച്ച് ആ കഥാപാത്രത്തിനു യോജിച്ച രീതിയിൽ തന്നെയാണ് സൗബിൻ ചിത്രത്തിൽ അഭിനയിച്ചതെന്ന് സ്വാമി പറയുന്നു. സിനിമയിലെ പേസ്മേക്കർ ഹാക്കിങുമായി ബന്ധപ്പെട്ട് ചിത്രത്തെ വിമർശിച്ച്
അരുൺ വിജയ്യും മകനും പ്രധാന വേഷത്തിലെത്തുന്ന ഓ മൈ ഡോഗ് (മലയാളം പതിപ്പ്), ജയസൂര്യയുടെ മേരി ആവാസ് സുനോ, ആസിഫ് അലി–രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും എന്നിവയാണ് ഏറ്റവും പുതിയ ഒടിടി റിലീസ്. നയൻതാരയുടെ സർവൈവൽ ത്രില്ലറായ ഒ2 എന്ന തമിഴ് ചിത്രം ജൂൺ 17ന് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്തു.
സിബിഐ അഞ്ചാം ഭാഗത്തിൽ സത്യദാസായി ഒരിക്കൽ കൂടി അഭിനയിക്കാൻ കഴിഞ്ഞത് സുകുമാരൻ എന്ന അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണെന്ന് സായികുമാർ. സുകുമാരനോടൊപ്പം അഭിനയിക്കാനും അനുജനെപ്പോലെ ഒപ്പം കൂട്ടി അദ്ദേഹത്തിന്റെ ജീവിതത്തോട് കൂടുതൽ ചേർന്ന് നില്ക്കാൻ കഴിഞ്ഞതുകൊണ്ടുമാണ് സത്യദാസിനെ മികച്ചതാക്കാൻ
സിബിഐ ചിത്രങ്ങളില്‍ അഞ്ച് ഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പം വേഷമിട്ട താരമാണ് മുകേഷ്. ഒന്നാം ഭാഗത്തില്‍ ചാക്കോയായി എത്തിയ മുകേഷ് അഞ്ചാം ഭാഗത്തിലും അതേ കഥാപാത്രമായി എത്തി തിയറ്ററുകളിൽ കയ്യടി നേടി. ഇപ്പോഴിതാ സിബിഐ സിനിമകളുടെ ഷൂട്ടിനിടയ്ക്ക് സംഭവിച്ച രസകരമായ സംഭവങ്ങൾ വിവരിക്കുകയാണ് മുകേഷ്. സിബിഐ അഞ്ചാം
സിബിഐ അഞ്ചാം ഭാഗത്തെ തകര്‍ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. രാവിലെ എട്ടരയ്ക്ക് റിലീസ് ചെയ്ത സിനിമയെക്കുറിച്ചുള്ള മോശം നിരൂപണ വിഡിയോ ഒൻപത് മണിയോടെ കാണാൻ ഇടയായെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി
സിബിഐ അഞ്ചാം ഭാഗത്തിന് നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നെന്നും അത് ഒരു പരിധി വരെ നടന്നെന്നും വെളിപ്പെടുത്തി സംവിധായകന് കെ മധു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും കെ.മധു പറഞ്ഞു. സിബിഐ
സിബിഐ 5 പ്രദർശിപ്പിക്കുന്ന തീയറ്ററിൽ നിന്നു 2.8 ലക്ഷം കവർന്നു കോഴിക്കോട് ∙ ‘സിബിഐ’യുടെ കൺമുന്നിൽ 2.8 ലക്ഷം രൂപ മോഷ്ടിച്ച് കള്ളൻ കടന്നു, അന്വേഷണത്തിന് കേരള പൊലീസ് !. ‘സിബിഐ 5’ സിനിമ പ്രദർശിപ്പിക്കുന്ന മാവൂർ റോഡിലെ കൈരളി–ശ്രീ തിയറ്റർ കോംപ്ലക്സിലെ ഭക്ഷണ കൗണ്ടറുകളിൽ നിന്നാണ് ഇന്നലെ പുലർച്ചെ
മമ്മൂട്ടി ചിത്രം സിബിഐ 5 മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയുടെ ചിത്രീകരണനിമിഷങ്ങളിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ്
സിബിഐ 5 കാണാൻ തിയറ്റിൽ പോകാം?... ‘ആ പോകാം..’ ജഗതിയുടെ ആ ചുണ്ടനക്കം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശബ്ദം പുറത്തുവന്നില്ലെങ്കിലും ചോദ്യങ്ങളോടും സൗഹൃദങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം വലിയ തിരിച്ചുവരവിന്റെ വഴി കൂടിയാണ് തുറക്കുന്നത്. സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രമായി എത്തുന്ന ജഗതിയുടെ സീനുകൾ
Results 1-10 of 19