Activate your premium subscription today
ബെംഗളൂരു ∙ കന്നഡ നടൻ യഷ് നായകനായ സിനിമ ‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു മാറ്റിയെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി
സലാറിലെ പൃഥ്വിരാജിന്റെ ലുക്ക് എന്ന പേരിൽ പൃഥ്വിരാജിന്റെ വ്യാജ ചിത്രം പ്രചരിക്കുന്നു. വരദരാജ മന്നാർ എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തായി എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ സംഗതി വ്യാജനാണ്. സൽമാൻ ഖാന്റെ ബോഡിയില്‍ പൃഥ്വിയുടെ തലയും കയ്യും കയറ്റിയാണ് വ്യാജനെ
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ ടീസർ റിലീസ് ചെയ്യുന്നത് ജൂലൈ ആറിന് പുലർച്ചെ 5.12 നാണ്. എന്തിനാണ് ഇങ്ങനെയൊരു സമയം, അതും അതിരാവിലെ? ഈ സമയത്തിന് സിനിമയുമായി എന്തോ ബന്ധമുണ്ടെന്ന് ചില ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ ഫാൻ തിയറി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. റോക്കി ഭായിയുമായി ബന്ധപ്പെട്ടാണ് ഈ സമയം തിരഞ്ഞെടുത്തതെന്നാണ് പുതിയ ‘കണ്ടെത്തൽ’.
കെജിഎഫ് മൂന്നാം ഭാഗത്തിനായി ഇനിയും വര്‍ഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗൊണ്ടൂർ. കെജിഎഫിന്റെ മൂന്നാം ഭാഗത്തിനായി ഇനിയും ഏറെ നാള് കാത്തിരിക്കേണ്ടിവരും. സംവിധായകന് പ്രശാന്ത് നീല്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയായ സലാറിന്റെ തിരക്കുകളിലാണ്. അതിന്
മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി. റാവു (70) അന്തരിച്ചു. ബുധനാഴ്ച ബെംഗളൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ കെജിഎഫ് ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. 2018ൽ കെജിഎഫ് ചാപ്റ്റർ 1
ബെംഗളൂരു∙ ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. വിഡിയോ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംആർടി മ്യൂസിക് ആണു പരാതി നൽകിയത്. എഐസിസി ജനറൽ സെക്രട്ടറി
ഹൈദരാബാദ് ∙ കെജിഎഫ് ടുവിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. കെജിഎഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. ബെംഗളൂരു ആസ്ഥാനമായുള്ള എംആര്‍ടി മ്യൂസിക്കാണ്
കന്നഡ ഭാഷയിലെ ചിത്രങ്ങൾക്ക് കേരളത്തിൽ അയിത്തമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. കന്നഡ സിനിമകളിലെ നാടകീയ അഭിനയ മുഹൂർത്തങ്ങൾ മലയാളികൾക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല. എന്നാൽ ഇന്ന് കന്നഡ ചിത്രങ്ങൾക്ക് കേരളത്തിലുൾപ്പടെ ആസ്വാദകർ ഏറിവരുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമാലോകത്തെ വിസ്മയിപ്പിക്കുന്നത്. കെജിഎഫ്
കെജിഎഫ് ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ പ്രൈം വിഡിയോയില്‍ ലഭ്യമാകും. പ്രൈം വരിക്കാർക്ക് ചിത്രം സൗജന്യമായി ആസ്വദിക്കാം. യഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ 5 ഭാഷകളിലാണ് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വിഡിയോയില്‍ ലഭ്യമാവുക. മേയ് 16 മുതല്‍
ഹൈദരാബാദ്∙ ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം തീർത്ത കെജിഎഫ് 2ലെ നായകൻ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരൻ ആശുപത്രിയിൽ. ഹൈദരാബാദിലാണ് സംഭവം...
Results 1-10 of 45