Activate your premium subscription today
തമിഴ്നാട്ടിലെ ചേരിയിൽ കള്ളിമുണ്ടും ടീഷർട്ടുമൊക്കെയിട്ടു ചില്ലറ തട്ടിപ്പുകളുമായി കഴിയുന്ന സായ്പ് സൈബർ സെല്ലിന്റെ വലയിൽ വീഴുന്നതു വരെ പ്രേക്ഷകർ കണ്ണിമചിമ്മാതെ കണ്ടിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമ കണ്ട പ്രേക്ഷകർ സായ്പിനെ മറക്കാൻ വഴിയില്ല. ചെമ്പൻ തലമുടിയും വെളുവെളുത്ത മുഖവുമുള്ള ഇദ്ദേഹം ഏതോ വിദേശ
തിയറ്ററുകളിലും പിന്നീട് ഒടിടിയിലും വലിയ വിജയം നേടിയ ഓപ്പറേഷന് ജാവ സിനിമയിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 50 തെറ്റുകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. വിമര്‍ശനമല്ല മറിച്ച് എന്റര്ടെയ്ന്മെന്റ് മാത്രമാണ്
ഓൺലൈൻ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ആറായിരം രൂപ നഷ്ടപ്പെട്ട അസം തൊഴിലാളിയും അറുപതിനായിരം രൂപ നഷ്ടപ്പെട്ട ബാങ്ക് മാനേജരും സൈബർ സെൽ ഓഫിസിൽ ഒരേ ബെഞ്ചിലിരിക്കുന്നത് ഓപ്പറേഷൻ ജാവയിലെ കിടു സീനുകളിലൊന്നായിരുന്നു. ഇതിലെ ബാങ്ക് മാനേജരെ എല്ലാവരും അറിയും; നടനും തിരക്കഥാകൃത്തുമായി മലയാള സിനിമയിൽ
ഓപ്പറേഷൻ ജാവ സിനിമയിലെ സ്ത്രീ കഥാപാത്ര നിർമിതിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ചിത്രത്തിന്റെ എഡിറ്ററായ നിഷാദ് യൂസഫ്. ധന്യ അനന്യ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം പൂർണമല്ലെന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്. മമിത അവതരിപ്പിച്ച അൽഫോൻസയെ വെറുമൊരു തേപ്പുകാരിയുമാക്കി. ഈ രണ്ട് കഥാപാത്രങ്ങളുടെയും
ചെറിയ കുട്ടികളെ ഉപയോഗിച്ച് പോലും സിനിമകളുടെ വ്യാജ പകർപ്പുകൾ പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് ഓപ്പറേഷൻ ജാവയുടെ സംവിധായകനായ തരുൺ മൂർത്തി. ചിത്രത്തിന്റെ വ്യാജ പകർപ്പ് പ്രചരിക്കുന്ന ചില യുട്യൂബ് ചാനലുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തരുൺ മൂർത്തിയുടെ
സൈബർ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള വാർത്തകൾ എന്നും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് നമ്മൾ. നമ്മിൽ പലരും അതിനിരയായിട്ടുമുണ്ടാകാം. എന്നാൽ എന്തൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നതെന്നോ ഇതിന്റെ വ്യാപനവും അപകടസാധ്യതകളും എത്രയെന്നോ ഇപ്പോഴും ഭൂരിപക്ഷത്തിനും കാര്യമായ ധാരണയില്ല. അതുകൊണ്ട തന്നെ ഇത്തരം
കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ തിയറ്റർ ജീവനക്കാർക്ക് സഹായവുമായി ഓപ്പറേഷൻ ജാവ ടീം. വിജയകരമായി മുന്നേറുന്ന സിനിമയുടെ മൂന്ന് ദിവസത്തെ മോണിങ് ഷോയിലെ കലക്ഷന്റെ ഒരു വിഹിതം തിയറ്റർ ജീവനക്കാർക്കു നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു, ഒട്ടനവധി ടെലി സീരിയലുകൾ, നാടകങ്ങൾ, ഇരുപത്തിയഞ്ചു വർഷമായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് ‘ഇർഷാദ് ഇക്ക’ എന്ന് അടുപ്പക്കാർ സ്നേഹപൂർവം വിളിക്കുന്ന ഇർഷാദ് അലി. പൊലീസ് യൂണിഫോം നന്നായിണങ്ങുന്ന ഇർഷാദ് പൊലീസുകാരനായത് നിരവധി ചിത്രങ്ങളിലാണ്. എങ്കിലും ഇർഷാദ് അലി
ഓപ്പറേഷൻ ജാവ എന്ന ചെറിയ, വലിയ സിനിമ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഈ വർഷത്തെ ആദ്യ ഹിറ്റ് എന്ന വിശേഷണവും ചിത്രത്തിനു ലഭിക്കുന്നുണ്ട്. വർഷങ്ങളുടെ പരിചയമുള്ള ഒരു സംവിധായകനാണ് ഈ ചിത്രം ഇത്ര കയ്യടക്കത്തോടെ ചെയ്തത് എന്ന് തോന്നിയാൽ നിങ്ങൾക്ക് തെറ്റി. സംവിധായകൻ പുതുമുഖമാണ്. ഒന്നുരണ്ടു ഹ്രസ്വചിത്രങ്ങളും
‘കാർഡ് വാലിഡിറ്റി തീർന്നു സാർ, ഇപ്പോൾ ഫോണിലേക്ക് വന്ന ഒടിപി നമ്പർ ഒന്നു പറയാമോ?’ ഇതുപോലെ ഒടിപി നമ്പറുകൾ പറഞ്ഞുകൊടുത്ത് ലക്ഷങ്ങളും പതിനായിരങ്ങളും പോയ നിരവധിപേരുണ്ട്. 5000 രൂപയ്ക്ക് ഐഫോൺ എന്ന പരസ്യം കണ്ട് ഫോൺ ഓർഡർ ചെയ്തപ്പോൾ പത്തുരൂപയുടെ സോപ്പുപെട്ടി വന്നതും നടന്ന കഥയാണ്. അതെ ഒാപ്പറേഷൻ ജാവ
Results 1-10