Activate your premium subscription today
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത് ‘സൗദി വെള്ളക്ക’. ഇതിനോടകം നിരവധി രാജ്യാന്തര മേളകളിൽ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ നടന്ന േവള്‍ഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം സ്വന്തമാക്കിയ സിനിമയാണ് സൗദി വെള്ളക്ക. ‘ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം
മുഖ്യധാരയിലെ പ്രധാന നടീനടന്മാർ ഇല്ലാതെ വന്ന് വാണിജ്യവിജയം കൊയ്യുന്ന ചിത്രമാണ് സൌദി വെള്ളക്ക. മികച്ച കണ്ടന്റും സ്റ്റാന്‍ഡ് ഒൌട്ട് മാർക്കറ്റിംഗും ഇവിടെ സംയോജിച്ചതായി കാണാം. അത്ര പരിചിതരല്ലാത്ത ആളുകള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രമേയം എത്ര നല്ലതാണെങ്കിലും ശീലം മറികടന്ന് തിയറ്ററിലേക്ക്
സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്ക കാസ്റ്റിങ് കൊണ്ടും വിസ്മയിപ്പിച്ച സിനിമയാണ്. ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും മാറിമാറി വരുന്ന വക്കീലും ജഡ്ജിയും എല്ലാം അക്കൂട്ടത്തിൽ മികച്ചു നിന്നു. അതിൽ പ്രേക്ഷകരെ കണ്ണ് നനയിച്ച രണ്ടുപേരാണ്
ഒരു വെള്ളക്ക കേസും കൊണ്ട് പത്തു വർഷമായി കോടതി കയറിയിറങ്ങുന്ന ഐഷുമ്മയുടെ കഥ പറയുന്ന മനോഹര ചിത്രമാണ് സൗദി വെള്ളക്ക. ഒരു കുഞ്ഞു വെള്ളക്ക കൊണ്ട് പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്താൻ കഴിയുമോ? തരുൺ മൂർത്തി എന്ന സംവിധായകന് അതു പറ്റുമെന്നാണ് ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന്റെ വിജയം തെളിയിക്കുന്നത്.
തരുൺ മൂർത്തി ചിത്രം സൗദി വെള്ളക്കയെ പ്രശംസിച്ച് മുന്‍ മന്ത്രി എം.എം. മണി. മനുഷ്യൻ കാണേണ്ട സിനിമയാണിത് എന്നാണ് അദ്ദേഹം പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് എം.എം. മണി സിനിമയെ പ്രശംസിച്ചെത്തിയത്. ‘‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമ.’’– എം.എം. മണി കുറിച്ചു. നേരത്തെ
ഒരു കുഞ്ഞു വെള്ളക്ക കൊണ്ട് പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്താൻ കഴിയുമോ, തരുൺ മൂർത്തി എന്ന സംവിധായകണ് അത് പറ്റും എന്നാണു ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന്റെ വിജയം തെളിയിക്കുന്നത്. ‘ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിന് ശേഷം തരുൺ മൂർത്തി ചെയ്ത ചിത്രമാണ് ‘സൗദി വെള്ളക്ക’. ഇന്ത്യൻ പനോരമയിൽ ഇടം
സൂപ്പർ ഹിറ്റായ 'ഓപ്പറേഷൻ ജാവ'യ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സൗദി വെള്ളക്ക തിയറ്ററുകളിൽ വലിയ വിജയമാകുകയാണ്. സിനിമയുടെ കഥയും കഥാപാത്രങ്ങളും ഹൃദയത്തോട് സംസാരിക്കുന്നതാണെന്നാണ് സിനിമ കണ്ടശേഷം പലരും സോഷ്യൽമീഡിയയിലുള്‍പ്പെടെ കുറിക്കുന്നത്. ഇപ്പോഴിതാ സൗദി വെള്ളക്ക കുടുംബസമേതം
നിങ്ങളൊരു സിനിമ കാണാൻ കയറുന്നു. അതു സിനിമയാണെന്നു മറന്ന് ആ കഥാപാത്രങ്ങൾക്കൊപ്പം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നു. സിനിമകഴിയുമ്പോൾ കൺകോണിൽ ഒരുതുള്ളി കണ്ണീരുപൊടിയുന്നു. നെഞ്ചിലൊരു നീറ്റൽ തോന്നുന്നു. തിയറ്ററിലെ ഇരുട്ടിൽ നിങ്ങൾ കണ്ണുതുടച്ച ശേഷം ആരെങ്കിലും കണ്ടോയെന്ന് ചുറ്റും നോക്കുന്നു. സിനിമ
Results 1-8