Activate your premium subscription today
Thursday, Apr 3, 2025
സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഈമാസം 15 നകം അപേക്ഷിക്കണം. ഇന്റർവ്യൂ അവസാനവാരം തിരുവനന്തപുരത്ത്. ∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലൊന്നിൽ 2 വർഷം
റിയാദ് ∙ സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും കനത്ത മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും താഴ്വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള
ഒട്ടാവ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്കു ചുമത്തേണ്ട ‘പ്രതികാര’ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച് കാനഡ. ട്രംപിന്റെ വ്യാപാര നയങ്ങൾക്കുള്ള മറുപടിയായാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ നടപടി.
നോർക്ക റൂട്സിന്റെ നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’യുടെ എഴാം ഘട്ടത്തിലേക്ക് ഈമാസം 6 വരെ അപേക്ഷിക്കാം. ജർമനിയിൽ 250 ഒഴിവിലേക്കാണു നിയമനം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെയായി എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ. ∙ യോഗ്യത: ബിഎസ്സി/ജനറൽ നഴ്സിങ്. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി
ലോകത്തെ ഏതാണ്ട് 180ലേറെ രാജ്യങ്ങൾക്കുമേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒറ്റയടിക്ക് അടിച്ചേൽപ്പിച്ച പകരച്ചുങ്കം (Reciprocal Tariff) യുഎസിനു തന്നെ വിനയാകുന്നു. ലോകം പുതിയതും കൂടുതൽ ശക്തവുമായ വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് നിലവിൽ തന്നെ മാന്ദ്യത്തിന്റെ നിഴലിലായ യുഎസ് സമ്പദ്വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തം.
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) കുടുംബത്തിൽ ഒരു മംഗള കർമം നടക്കാനിടയുണ്ട്. യാത്രകൾ പ്രയോജനകരമാകും. വീട് മോടി പിടിപ്പിക്കും. വസ്തുക്കൾ വാങ്ങാനായി ധാരാളം പണം ചെലവാക്കും. പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നു. ചിലർക്ക് ഭൂമി വാങ്ങാനുള്ള യോഗം തെളിയും. പങ്കാളിയെ സഹായിക്കേണ്ടി വരാം. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ജലദോഷം, പനി മുതലായ അസുഖങ്ങൾ പിടിപെടാം.
പിറന്നാൾ ആഘോഷത്തിനിടെ സൂപ്പർ താരം വിരാട് കോലിയുടെ വിരലിൽ കടിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു യുവതാരം സ്വാസ്തിക് ചികാര. സ്വാസ്തിക്കിന്റെ പിറന്നാൾ ആഘോഷത്തിനിടെ കേക്ക് നൽകാൻ കോലിയെത്തിയപ്പോഴായിരുന്നു താരത്തിന്റെ തമാശ. കോലി കേക്ക് വായിൽ വച്ചു കൊടുത്തപ്പോൾ കേക്കിനൊപ്പം സൂപ്പർ താരത്തിന്റെ
തിരുവനന്തപുരം ∙ അരുവിക്കരയിൽ ആറ് വയസ്സുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു – ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത് (6) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തുണി എടുത്ത് കുരുക്കിട്ട് കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയത്. വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴിയാണ് മലയാളത്തിലെ ശ്രദ്ധേയമായ പല നോവലുകളും വായനക്കാർക്ക് പരിചിതമായത്. പുസ്തക രൂപത്തില് ആകുന്നതിനു മുൻപ് ഖണ്ഡശഃ പ്രസിദ്ധീകരണത്തോടെ അനുവാചക മനസ്സുകളിൽ അവ സ്ഥാനം പിടിച്ചു. എന്നാൽ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട എല്ലാ നോവലുകളും പൂര്ണമായും വായനക്കാർക്കു ആസ്വദിക്കാൻ കഴിഞ്ഞിട്ടുമില്ല. പ്രസിദ്ധീകരണ കാലത്ത് ഉയർന്നുവന്ന എതിർപ്പിന്റെയും വിവാദത്തിന്റെയും പശ്ചാത്തലത്തിൽ പ്രസിദ്ധീകരണം പാതിയിൽ നിർത്തിവയ്ക്കേണ്ടിവന്നതാണ് കാരണം....
തിരുവനന്തപുരം ∙ ഒരു സേവനവും നൽകാതെ വീണാ വിജയനു പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണെന്നും മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.