Activate your premium subscription today
കല്ലിൽ നിന്നും തീക്കുണ്ടത്തിലേക്കും ആറ്റത്തിൽ നിന്നും ആണവറിയാക്ടറിലേക്കും മാനവന്റെ ചിന്ത വളർന്നതും ശാസ്ത്രസാങ്കേതിക വിദ്യകളുടെ പിൻബലവും കൂടിയായപ്പോൾ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളാണ് രൂപപ്പെട്ടത്.
നിത്യോപയോഗത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നു സൃഷ്ടിക്കപ്പെടുന്ന ചെറുപ്ലാസ്റ്റിക് തരികളാണു മൈക്രോപ്ലാസ്റ്റിക്. ലോകത്തെമ്പാടും ശതകോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകളുണ്ട്. ഇവയെ ഒഴിവാക്കാൻ പാടായതിനാൽ ഇവ പരിസ്ഥിതിയിലേക്കും ചിലപ്പോൾ ഭക്ഷണത്തിൽ പോലും കലരുകയും ഗുരുതരമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്യും
ഇന്ന് ഭൗമദിനം. 1970ൽ യുഎസിലാണ് ഭൗമദിനാചരണം തുടങ്ങിയത്. ഇന്നിത് ലോകം മുഴുവൻ ആചരിക്കുന്നു. ഗെയ്ലോഡ് നെൽസൻ എന്ന യുഎസ് സെനറ്റ് അംഗവും ഡെനിസ് ഹെയ്സ് എന്ന ഹാർവഡ് ബിരുദവിദ്യാർഥിയുമാണ് ഈ ആചരണത്തിനു പിന്നിൽ.
കാലാവസ്ഥാ വ്യതിയാനം നിലവിലെ അവസ്ഥയിൽ തുടർന്നാൽ 2070 ഓടെ ഭൂമുഖത്തെ ജീവജാലങ്ങളിൽ മൂന്നിലൊന്നിനും വംശനാശം സംഭവിച്ചേക്കാമെന്ന് അരിസോണ സർവകലാശാല (Arizona State University) നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
2050 ആകുമ്പോള്‍ ലോകം വലിയ ജലപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിരീക്ഷണമനുസരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 2050 ആകുമ്പോള്‍ ജലസമ്മര്‍ദം ശക്തമാകും
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടനയായ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നേച്ചർ (International Union for Conservation of Nature– ഐയുസിഎൻ) പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം നിരവധി ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു
മാനവ സംസ്കൃതിയുടെ സംസ്കാരങ്ങളെല്ലാം പ്രധാനമായും രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നാടിന്റെ സമ്പത്തായ നദികള്‍ കേവലം വെള്ളം ഒഴുകുന്ന ഒരു ചാലോ കനാലോ അല്ല. നദിയും നദീതടവുമെല്ലാം കൂടി ഒരു ആവാസവ്യവസ്ഥയാണ്. സൂക്ഷ്മജീവികള്‍, ചെടികള്‍, വിവിധയിനം പക്ഷികള്‍
വംശനാശത്തിലേക്ക് അനുദിനം അടുത്തുകൊണ്ടിരിക്കുകയാണ് വാക്വിറ്റകൾ. സമുദ്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഭംഗിയുള്ള ഈ ചെറുജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു
കുപ്പയ്ക്കുള്ളിൽ മാണിക്യമെന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. ഏതു മോശം കാര്യത്തിലും മനോഹരമായ മറ്റൊന്ന് ഒളിഞ്ഞിരിക്കാം എന്നാണ് ഈ വാക്യത്തിന്റെ സാരം.
ലോകത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിപരമായ അദ്ഭുതങ്ങളിൽ ഒന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായ ഇതിൽ ഒരു പരിസ്ഥിതി സംവിധാനം തന്നെ സ്ഥിതി ചെയ്യുന്നു.1990ൽ ആണ് ഈ ഗുഹ കണ്ടെത്തപ്പെട്ടത്. നാട്ടുകാരനായ ഹൊ ഖാൻഹ് എന്നയാളാണ് ഈ കണ്ടെത്തൽ നടത്തിയത്. ഹോ ഖാൻഹ് ഗുഹയിലെത്തിയപ്പോൾ അതിനുള്ളിൽ നിന്നു മേഘങ്ങൾ
Results 1-10 of 13