Activate your premium subscription today
ധ്രുവപ്രദേശം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് കണ്ണെത്താദൂരത്തോളം മഞ്ഞു മൂടി കിടക്കുന്ന തണുത്തുറഞ്ഞ ഒരു ചിത്രമാണ്. എന്നാൽ ഭൂമിയ്ക്ക് സ്വന്തമായ രണ്ട് ധ്രുവപ്രദേശങ്ങളിൽ ഒന്നിലെ മഞ്ഞ് 2030 ഓടെ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നാണ് ഇപ്പോൾ
ശൈത്യകാലത്തെ കൊടും തണുപ്പ് അതിശയകരമായ പല പ്രതിഭാസങ്ങളും സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും ഉത്തരധ്രുവത്തോടു ചേര്‍ന്നു കിടക്കുന്ന അലാസ്ക, കാനഡ, സൈബീരിയ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍. ഇവയിലൊന്നാണ് കൊടും തണുപ്പിലും കടലില്‍ നിന്നുയരുന്ന നീരാവിയും ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന കടല്‍ മഞ്ഞും
മേഘങ്ങള്‍ രൂപപ്പെടുന്നത് സൂര്യതാപമേറ്റുയരുന്ന നീരാവികളില് കൂടിയാണ്. അതേസമയം മഞ്ഞുപാളികള്‍ നിറഞ്ഞ അന്റാര്‍ട്ടിക്കില്‍ നീരാവിക്കൊപ്പം മഞ്ഞും മേഘങ്ങളില്‍ ചെന്നെത്താറുണ്ട്. ഇങ്ങനെ നീരാവിയും മഞ്ഞും ഇടകലര്‍ന്ന് നില്ക്കുന്ന മേഘങ്ങള്‍ ഭൂമിയിലെ കാലാവസ്ഥാ നിയന്ത്രണത്തില്‍ ചെറുതല്ലാത്ത പങ്കും
പതിറ്റാണ്ടുകളായി താപനില വർധിച്ചു കൊണ്ടിരിക്കുന്ന സമുദ്രജലം ആര്‍ട്ടിക്കിലെ മഞ്ഞുപാളികളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിഭാസം മൂലം ഈ നൂറ്റാണ്ടിന്റെ പകുതിയോടെ വേനല്‍ക്കാലത്ത് ആര്‍ട്ടിക്കില്‍ മഞ്ഞുപാളികളേ ഇല്ലാത്ത അവസ്ഥ സംജാതമാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഈ മാറ്റം ആര്‍ട്ടിക്കിലെ
ഒരുപക്ഷേ ആഗോളതാപനത്തെക്കുറിച്ചും, ആഗോളതാപനം ആര്‍ട്ടിക്കിലും അത് വഴി ഭൂമിയെ തന്നെയും എങ്ങനെ ബാധിക്കാന്‍ പോകുന്നു എന്നിതിനെ സംബന്ധിച്ചും നടന്നിട്ടുള്ള സുദീര്‍ഘമായ ഒരു പഠനത്തിനാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അവസാനമായത്. 20 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം ഗവേഷകര്‍ പങ്കെടുത്ത ഈ പഠനം നീണ്ടു നിന്നത്
Results 1-5