Activate your premium subscription today
കിവികൾ എന്ന് വിളിപ്പേര് ലോകപ്രശസ്തമാണ്. ന്യൂസീലൻഡിനേയും, അവിടുത്തെ ജനങ്ങളെ വിവിധ മേഖലകളിലും പ്രതിനിധീകരിക്കാൻ പോലും ഈ പേര് ഉപയോഗിക്കാറുണ്ട്. ക്രിക്കറ്റ്, റഗ്ബി പ്രേമികൾക്കെല്ലാം കിവികൾ എന്നാൽ ന്യൂസിലന്റിന്റെ ദേശീയ ടീമുകളെ ആണ് ഓർമ്മ വരുന്നത്
തിരുനാവായ ∙ വിശാലമായി പരന്നു കിടക്കുന്ന താമരക്കായലും അതിലൂടെ ഒഴുകുന്ന വാലില്ലാപ്പുഴയുമെല്ലാം വിട്ടു പോകാൻ ദേശാടനക്കിളികൾക്കായില്ല. മഴ പെയ്തു തുടങ്ങിയതോടെ ഒരു യാത്ര കഴിഞ്ഞ് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ പോലെ അവയെല്ലാം തിരുനാവായ പല്ലാറിൽ വീണ്ടും വിരുന്നെത്തി. നീർപക്ഷികളായ ചേരാകൊക്കൻ, വെള്ള
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊടൈക്കനാലില്‍ ഇത് പക്ഷികളുടെ വിരുന്ന് കാലമാണ്. വംശനാശ ഭിഷണി നേരിടുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കുരുവികള്‍ ഉള്‍പ്പെടെയാണ് പ്രദേശത്ത് എത്തിയിരിക്കുന്നത്. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷമാണ് പക്ഷികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. കോടമഞ്ഞിനാല്‍ ചുറ്റപ്പെട്ട
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്ക്കുന്ന ശൈത്യകാലത്ത് ദശലക്ഷക്കണക്കിനു കുരുവികളാണ് ചൂടുള്ള കാലാവസ്ഥ തേടി കുടിയേറ്റം നടത്തുക. യൂറോപ്പിന്റെ വടക്കന്‍ രാജ്യങ്ങളില്‍ നിന്ന് മെഡിറ്ററേനിയന്റെ തെക്കു ഭാഗത്തേക്ക് ഇവ കൂട്ടത്തോടെ പറന്നെത്തും. എന്നാൽ ഈയിടയായി ഇവിടേക്കെത്തുന്ന കുരുവികളില്‍ ഒരു
നൂറുകണക്കിന് കിലോമീറ്റർ നിർത്താതെ പറന്ന് അമ്പരപ്പിക്കുന്നതിൽ വിദഗ്ധരാണ് ബാർ ടെയ്ൽഡ് ഗോഡ്വിറ്റ് ഇനത്തിൽപ്പെട്ട പക്ഷികൾ. ഇപ്പോഴിതാ ഏറ്റവും അധികം ദൂരം നിർത്താതെ പറന്ന് ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇതേ ഇനത്തിൽപ്പെട്ട ഒരു പക്ഷി. ഒന്നും രണ്ടുമല്ല 13,560 കിലോമീറ്റർ ദൂരമാണ് ഈ പക്ഷി ഒറ്റയടിക്ക്
തിരക്കേറിയ മെക്സിക്കോ നഗരത്തിന്റെ പടിഞ്ഞാറ് ഓരം ചേര്‍ന്ന് കാഴ്ചയുടെ വെള്ളിരേഖയൊരുക്കുകയാണ് ഒരുപറ്റം ഞാറപ്പക്ഷികള്‍. താങ്ങാനാവാത്ത പടിഞ്ഞാറന്‍ ശൈത്യത്തില്‍ നിന്ന് രക്ഷതേടി അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് ഞാറപ്പക്ഷിക്കൂട്ടത്തിന്റെ ദേശാടനം. ആയിരംകാതമകലെ നിന്ന് അവര്‍ കൂട്ടമായി
കാസർകോട് ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുളിയാർ റിസർവിലെ ചെമ്പിലാംകൈ, ചൊട്ട, ദർഘാസ്, ചെറ്റത്തോട് വനമേഖലയിൽ പക്ഷി സർവേ നടത്തി. സർവേയിൽ 75 ഇനം പക്ഷികളെ കണ്ടെത്തി. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുമായി സഹകരിച്ചായിരുന്നു സർവേ നടത്തിയത്. കാട്ടുവേലിത്തത്ത, നീലക്കുരുവി, അസുരപ്പൊട്ടൻ, മീൻ
ഒക്ടോബർ 22 മുതൽ 24 വരെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ്ക്യാമ്പുകളിലായി നടത്തിയ പക്ഷി സർവേയിൽ പക്ഷികളെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാനായി. സമുദ്രനിരപ്പിൽ നിന്നും 150 അടി മുതൽ 7000 അടി വരെയുള്ള
ലോകമാകെ ചുറ്റി സഞ്ചരിക്കാൻ മനുഷ്യന് ഇപ്പോൾ കുറച്ചു മണിക്കൂറുകൾ മാത്രമേ വേണ്ടൂ. കടൽ കടന്നുള്ള മനുഷ്യന്റെ സഞ്ചാര ശീലത്തിനും അത്ര പഴക്കമൊന്നും അവകാശപ്പെടാനില്ല. എന്നാൽ മനുഷ്യൻ വിമാനങ്ങൾ കണ്ടുപിടിക്കുന്നതിനും എത്രയോ മുൻപ് തന്നെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് നാടുകാണുന്നവയാണ് ദേശാടനപ്പക്ഷികൾ.
കേരളത്തിൽ അപൂർവമായെത്തുന്ന കടൽപക്ഷിയായ കറുത്ത കടലാള (സോട്ടി ടേൺ)യെ കാസർകോട് ചിത്താരി കടപ്പുറത്തു കണ്ടെത്തി. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷങ്ങൾ രേഖപ്പെടുത്തുന്ന ഇ–ബേഡ് ആപ്പിലെ വിവരങ്ങൾ പ്രകാരം കാസർകോട് ജില്ലയിൽ രണ്ടാമതു മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. ലാരിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന കടൽ
Results 1-10 of 32