Activate your premium subscription today
കടുത്തുരുത്തി ∙ ആലപ്പുഴയിൽ തീരത്തടിഞ്ഞ ചത്ത ഭീമൻ തിമിംഗലത്തിന്റെ ജഡം മറവു ചെയ്തത് കടുത്തുരുത്തിയിൽ നിന്നുള്ള സംഘം. ആലപ്പുഴ തഹസിൽദാർ കെ.ആർ മനോജിന്റെ ആവശ്യപ്രകാരം കടുത്തുരുത്തി സ്വദേശി പി.ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേൺ ഗ്രൂപ്പാണ് രണ്ടു ദിവസമെടുത്തു 50 ടണ്ണോളം തൂക്കം വരുന്ന നീല തിമിംഗലത്തിന്റെ
തിമിംഗല വേട്ട മനുഷ്യരുടെ സമീപകാലചരിത്രത്തിലെ വളരെ സജീവമായ ഒരേടായിരുന്നു. മനുഷ്യപ്രവർത്തനങ്ങൾ മൂലം നീലത്തിമിംഗലങ്ങൾ ഉൾപ്പെടെ പല തിമിംഗല വംശങ്ങളും കടുത്ത പ്രതിസന്ധി നേരിട്ടു.
കടലിൽനിന്നും പൊങ്ങിവന്ന കൂറ്റൻ തിമിംഗലത്തെ ചുംബിക്കുന്ന യുവാവിന്റെ വിഡിയോ വൈറൽ. യുവാവ് കൈകൊണ്ട് വെള്ളത്തിൽ ശബ്ദമുണ്ടാക്കിയതിനു പിന്നാലെ തിമിംഗലം പുറത്തേക്ക് വരികയായിരുന്നു. യുവാവ് തിമിംഗലത്തിന്റെ വായഭാഗത്ത് തലോടുന്നതും വിഡിയോയിൽ കാണാം. ബോട്ടിലെത്തിയ യുവാവ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ്
ഇരിങ്ങാലക്കുട ∙ കൗതുകമായി ക്രൈസ്റ്റ് കോളജിലെ നീലത്തിമിംഗലം. ഏകദേശം 50 വർഷം മുൻപ് കോളജിനു ലഭിച്ച നീല തിമിംഗലത്തിന്റെ അസ്ഥികൂടം ഉൾക്കൊള്ളിച്ചാണ് പുതിയ മാതൃക കോളജിൽ ഒരുക്കിയിരിക്കുന്നത്. സുവോളജി ബ്ലോക്കിനോടു ചേർന്നാണ് നീല തിമിംഗലത്തിന്റെ ആവാസവ്യവസ്ഥ അതേ രീതിയിൽ പുനഃസൃഷ്ടിച്ചത്. ഇതിന്റെ ആവാസവ്യവസ്ഥയും
സമുദ്രഗവേഷണം വെല്ലുവിളികൾ ഏറെയുള്ള ജോലിയാണ്. അവയിൽ രൂക്ഷമായ കാലാവസ്ഥ മുതൽ അപകടകാരികളായ ജീവികളുമായുള്ള ഏറ്റുമുട്ടലുകൾ വരെ ഉൾപ്പെടുന്നു. ഇത്തരത്തിൽ ഒരനുഭവമാണ് 2021 ൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ ഗവേഷക നാൻ ഹൗസർ പങ്കു വച്ചത്.
കോട്ടിക്കുളം ∙ തൃക്കണ്ണാട് കടപ്പുറത്ത് 4 മാസം പ്രായമുള്ള തിമിംഗലം കരയ്ക്കടിഞ്ഞു. മീൻപിടിത്ത തൊഴിലാളികൾ പലവട്ടം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം ചത്തു. പകുതി ജീവനോടെ കരയ്ക്കെത്തിയ തിമിംഗല കുഞ്ഞിനെ പരിസരത്തുണ്ടായിരുന്നവർ പുറം കടലിലേക്ക് മൂന്നുപ്രാവശ്യം തള്ളിക്കൊണ്ടു പോയെങ്കിലും
കോഴിക്കോട്∙ വെള്ളയിൽ പുലിമുട്ടിനു സമീപം കണ്ടെത്തിയ നീലത്തിമിംഗലത്തിന്റെ ജഡം ഇന്നലെ ഉച്ച കഴിഞ്ഞു കരയ്ക്കു കയറ്റി. ചൊവ്വാഴ്ച രാത്രിയാണു പുലിമുട്ടു ഭാഗത്തു ജഡം കല്ലിൽ തട്ടി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 15 മീറ്ററിലേറെ നീളമുണ്ട്. ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്നു. പൂർണമായും അഴുകിയതിനാൽ
കോഴിക്കോട് ∙ സൗത്ത് ബീച്ചിൽ നീലത്തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. വിവരം അറിഞ്ഞു ഒട്ടേറെ പേർ തിമിംഗലത്തെ കാണാനെത്തി. 47 അടി നീളമുണ്ട്. കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. എസ്.ശ്രീഷ്മ, മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ എന്നിവർ ചേർന്ന് ജഡം പരിശോധിച്ച്
കോഴിക്കോട്∙ നീലത്തിമിംഗലത്തിന്റെ ജഡം കടൽത്തീരത്തടിഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചിലാണ് സംഭവം. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡയം കരയ്ക്കടിഞ്ഞത്. രാവിലെ പത്തുമണിയോടെ ഡ്യൂട്ടിക്കെത്തിയ ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം കണ്ടത്. പതിനഞ്ചടിയിലേറെ വലുപ്പമുള്ള നീലത്തിമിംഗലത്തിന്റെ ജഡമാണ്
ഭൂമിയിൽ കരയിലും കടലിലുമായുള്ള ജീവികളിൽ ഏറ്റവും ഭാരമുള്ള ജീവി ഏതെന്നു ചോദിച്ചാൽ സംശയമില്ലാതെ ഉത്തരം പറയാം..നീലത്തിമിംഗലം. എന്നാൽ ഭൂമിയിലെ ഒരു അതിപ്രാചീന കാലത്ത്, 3.9 കോടി വർഷം മുൻപ് നീലത്തിമിംഗലത്തേക്കാൾ 3 മടങ്ങ് ഭാരമുള്ള ഒരു തിമിംഗലവിഭാഗം ഭൂമിയിൽ ജീവിച്ചിരുന്നു. പിൽക്കാലത്ത് ഇവയുടെ വംശം ഭൂമിയിൽ നിന്ന് വേരറ്റുപോയി.
Results 1-10 of 19