Activate your premium subscription today
കൊടുമൺ ∙ വേനലിൽ ജലക്ഷാമം രൂക്ഷമായിട്ടും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പുകളിലൂടെ കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. ജൽജീവൻ പദ്ധതിയുടെ ഗാർഹിക കണക്ഷൻ ലഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിലൂടെ യഥാസമയം വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതിയുള്ളത്.പഞ്ചായത്തിൽ വർഷങ്ങളായി നേരിടുന്ന
റാന്നി ∙ കടുത്ത ചൂട് വന്യജീവികളെയും ബാധിച്ചു. വേനലിൽ കാടിനുള്ളിലെ പച്ചപ്പുകൾ അധികവും അന്യമായി. ജലസ്രോതസ്സുകൾ വറ്റുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നു. ഉൾവനത്തിലെ നീർച്ചാലുകൾ മിക്കയിടത്തും വറ്റി വരണ്ടു. കാട്ടാനയും കാട്ടുപോത്തും മ്ലാവും കേഴയും അടക്കമുള്ള മൃഗങ്ങൾ ഉൾവനത്തിൽ നിന്ന് വെള്ളം തേടി സീതത്തോട്,
റാന്നി ∙ വേനൽ മഴ ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല. ഉയർന്ന സ്ഥലങ്ങളിൽ ജലദൗർലഭ്യം രൂക്ഷമാകുന്നു. കടുത്ത ചൂടിൽ കിണറുകളും കുളങ്ങളും തോടുകളും വരണ്ടു കിടക്കുകയാണ്. താഴ്ന്നിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് തോടുകളിൽ ശേഷിക്കുന്നത്. ഉയർന്ന സ്ഥലങ്ങളിലെ കിണറുകളധികവും ജനുവരിയുടെ തുടക്കത്തിൽ തന്നെ വറ്റിയിരുന്നു.
ഏനാത്ത്∙വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമാകുന്നു.ജലഅതോറിറ്റിയുടെ വെള്ളം സുഗമമായി ലഭിക്കാത്തതും ജനങ്ങളെ പ്രയാസത്തിലാക്കുന്നു.ഉയർന്ന പ്രദേശങ്ങളിൽ ആളുകൾ പാറക്കുളങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജല വിതരണ നടക്കുന്നുണ്ടെങ്കിലും ആവശ്യം നിറവേറാൻ കഴിയുന്നില്ലെന്നാണ്
പത്തനംതിട്ട ∙ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും കത്തുന്ന വേനൽച്ചൂടിൽ വെന്തുരുകുകയാണു നാടും നഗരവും. മുൻവർഷങ്ങളിൽ ഒന്നും ഉണ്ടാകാത്ത വിധത്തിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നലെ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.ജില്ലയിൽ അതിതീവ്ര ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ
തിരുവല്ല ∙ അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെടെ തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. പമ്പാ നദിയുടെ പ്രധാന കൈവഴികളായ കോലറയാർ അരീത്തോട് എന്നിവയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ചിലയിടങ്ങളിൽ മാലിന്യം അടിഞ്ഞു കൂടിയതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള ജല സംഭരണികളിലേക്ക് ഉറവകളിലൂടെ മലിനജലം
കോന്നി ∙ ചൂടു കൂടി പലപ്പോഴും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നു. മനുഷ്യർക്കെന്ന പോലെ ഉഷ്ണത്തിൽ നിന്നു അൽപമൊരാശ്വാസം ആനകൾക്കും വേണം. ഇതിനായി ആനത്താവളത്തെ ആനകൾക്ക് തണ്ണിമത്തനും പഴങ്ങളും അടങ്ങിയ ഭക്ഷണം നൽകുന്ന സമ്മർ ഫുഡ് പദ്ധതിക്കു വനം വകുപ്പ് തുടക്കം കുറിച്ചു. ആഴ്ചയിൽ രണ്ട് ദിവസം എല്ലാ
സീതത്തോട് ∙ വേനൽചൂടിൽ വെള്ളം തേടി അലയുന്ന വന്യ മൃഗങ്ങൾക്ക് ആശ്വാസമായി കാടുകളിൽ വനം വകുപ്പ് കുളങ്ങൾ ഒരുക്കുന്ന ജോലികൾ അവസാനഘട്ടത്തിൽ. മൃഗങ്ങളുടെ ദാഹം അകറ്റുന്നതിനൊപ്പം വെള്ളത്തിനായി കാടു വിട്ട് നാട്ടിലേക്കുള്ള യാത്ര തടയുകയാണ് കുളങ്ങൾ നിർമിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. കൊടുമുടി, പടയണിപ്പാറ, മൺപിലാവ്,
ഇടമുറി ∙ കടുത്ത ചൂടിൽ കിണറുകൾ വറ്റുന്നു. ജനങ്ങളുടെ ദാഹമകറ്റാൻ ജല വിതരണ പദ്ധതികളുമില്ല. ശുദ്ധജലത്തിനു നെട്ടോട്ടമോടുകയാണ് ഇടമുറി, വലിയപതാൽ, പൊന്നമ്പാറ, പഞ്ചാരമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ. നാറാണംമൂഴി പഞ്ചായത്തിലും ചേത്തയ്ക്കൽ, അത്തിക്കയം എന്നീ വില്ലേജുകളിലും ഉൾപ്പെട്ട
റാന്നി ∙ ചൂട് കൂടിയതോടെ അഗ്നി രക്ഷാസേനയ്ക്കു വിശ്രമമില്ല. അടിക്കാടുകൾക്ക് തീ പിടിക്കുന്നത് അണയ്ക്കാനുള്ള നെട്ടോട്ടത്തിലാണവർ. ദിവസം ആറും ഏഴും സ്ഥലങ്ങളിൽ വരെ തീ പടരുന്നുണ്ട്. റബർ തോട്ടങ്ങൾ, തരിശായി കിടക്കുന്ന പ്രദേശങ്ങൾ, പാറക്കൂട്ടങ്ങൾ എന്നിവിടങ്ങളിലാണ് തീ പടരുന്നത്. പച്ചപ്പടർപ്പുകൾ പോലും വേഗം
Results 1-10 of 38