Activate your premium subscription today
ആറ്റിങ്ങൽ∙ ആറ്റിങ്ങൽ നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും ജല ക്ഷാമം രൂക്ഷമാണ്. വക്കം , കിഴുവിലം , അഞ്ചുതെങ്ങ് , ചിറയിൻകീഴ് , അഴൂർ പഞ്ചായത്തുകളിലെ പല ഭാഗത്തും പ്രതിസന്ധിയുണ്ട്. പലയിടങ്ങളിലും കൃഷിയിടങ്ങളടക്കം വിണ്ടു കീറിയിട്ടുണ്ട്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പ്രധാന ജലസ്രോതസ്സായ വാമനപുരം നദി
പാലോട്∙ വേനൽമഴ ലഭിച്ചിട്ടും രക്ഷിയില്ലാതെ മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി.വാമനപുരം നദിയിൽ ജലം ഗണ്യമായി കുറഞ്ഞു ഒഴുക്ക് നിലച്ചു മലിനജലം ആയതും മറ്റ് ഗ്രാമീണ ജലാശയങ്ങൾ വറ്റിവരണ്ടതും കാരണം നാട്ടുകാർ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വേനൽമഴയെ തുടർന്ന് കിണറുകളിൽ ഉണ്ടായിരുന്ന വെള്ളംകൂടി
കഴക്കൂട്ടം∙ കടുത്ത വേനലിൽ തുടർച്ചയായി വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാർ. ഏതാനും കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ കഴക്കൂട്ടം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശത്തെയും കുടിവെള്ളം എത്തിക്കാമെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം മാസങ്ങളായി നാട്ടുകാർ വെള്ളം കിട്ടാതെ ദുരിതത്തിലാണ്. രണ്ടു മാസത്തിനിടെ നാലു തവണയാണ്
തിരുവനന്തപുരം∙ കനത്ത വെയിലിനു പുറമേ ഇടയ്ക്കിടെ വേനൽമഴ കൂടി എത്തിയതോടെ ജില്ലയിൽ ഡെങ്കിപ്പനി സാധ്യത വർധിച്ചു. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ തിരുവനന്തപുരം ജില്ലയിൽ നിന്നായിരുന്നു. കൂടുതൽ
തിരുവനന്തപുരം ∙ പേപ്പാറ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വേനൽമഴ നേരിയ തോതിൽ മാത്രം. ജലനിരപ്പ് വീണ്ടും താഴ്ന്നു. ഇന്നലെ 101.20 മീറ്ററാണ് ജലനിരപ്പ്. വെള്ളിയാഴ്ച 101.45 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്. വെള്ളിയാഴ്ച 10 മിനിറ്റ് നേരം വേനൽമഴ ലഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ചാറ്റൽ മഴ മാത്രം. നിലവിലെ കണക്കുകൾ
ആറ്റിങ്ങൽ ∙ വാമനപുരം നദി വറ്റിവരണ്ടതിനെ തുടർന്ന് വർക്കല, ചിറയിൻകീഴ് താലൂക്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ഭൂരിഭാഗം പമ്പ് ഹൗസുകളുടെയും പ്രവർത്തനം നിലച്ചു. നദി വരണ്ടതോടെ വാമനപുരം നദിയെ ആശ്രയിക്കുന്ന വർക്കല, ആറ്റിങ്ങൽ സബ് ഡിവിഷനുകളിലെ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം കുടുംബങ്ങളെയും സർക്കാർ
തിരുവനന്തപുരം ∙ നഗരത്തിൽ 36.2 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 34.2 ഡിഗ്രി സെൽഷ്യസുമാണ് കൂടിയ താപനില. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിലാണ് ഇത്.വേനൽക്കാലമായതോടെ ജില്ലയിൽ ഡെങ്കിപ്പനി കേസുകളും കൂടിയിട്ടുണ്ട്. പകർച്ചപ്പനി, ഇൻഫ്ലുവൻസ, വയറിളക്ക രോഗങ്ങൾ,
തിരുവനന്തപുരം ∙ പൊള്ളുന്ന ചൂടിൽ പേപ്പാറ ജലസംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. പേപ്പാറ ജലസംഭരണിയിൽ ഇനിയുള്ളത് 78 ദിവസത്തേക്കുള്ള വെള്ളം മാത്രം. പേപ്പാറയിൽ നിന്ന് അരുവിക്കര ശുദ്ധജല സംഭരണിയിൽ എത്തിച്ച് പമ്പ് ചെയ്താണ് നഗരത്തിലേക്ക് ശുദ്ധജലം വിതരണം നടത്തുന്നത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ നഗരത്തിൽ
കിളിമാനൂർ∙ കടുത്ത വേനലിൽ വാമനപുരം നദിയിലെ ജലനിരപ്പു താഴുന്നു.വാമനപുരം നദി വറ്റി വരണ്ടതോടെ കിളിമാനൂർ പഴയകുന്നുമ്മേൽ മടവൂർ പഞ്ചായത്തുകളിലെ കുടിവെള്ളം വിതരണം രണ്ട് ദിവസം മുടങ്ങി.വൃഷ്ടി പ്രദേശങ്ങളിൽ രണ്ട് ദിവസമായി പെയ്ത വേനൽ മഴയെത്തുടർന്ന് നദിയിൽ നീരൊഴുക്കു തുടങ്ങി. ഇതിനെത്തുടർന്ന് ഇന്നലെ മുതൽ പമ്പിങ്
തിരുവനന്തപുരം ∙ കൊടും ചൂടിൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങിയതോടെ വരൾച്ച പ്രതിരോധിക്കാൻ കൃഷി വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. വരൾച്ച ബാധിക്കാനിടയുള്ള പ്രദേശങ്ങൾ കണ്ടെത്തി ജലസംരക്ഷണ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു. ഈ സ്ഥലങ്ങളിൽ ജലസ്രോതസ്സുകൾ പുന:രുജ്ജീവിപ്പിക്കണം. വിളവിൽ
Results 1-10 of 30