Activate your premium subscription today
ആകാശത്ത് പല ആകൃതിയിലും തരത്തിലുമുള്ള മേഘങ്ങളുണ്ടാകാറുണ്ട്. കാലാവസ്ഥാ ശാസ്ത്രജ്ഞർ മേഘങ്ങളെക്കുറിച്ച് പഠിച്ച് അവയെ പല വിഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ന്യൂസീലൻഡിൽ കാണപ്പെട്ട വിചിത്രമായ ഒരു മേഘത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ
മുണ്ടക്കൈ–ചൂരൽമല പ്രദേശം ഉരുളെടുത്തപ്പോൾ ആ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ പുത്തുമലവാസികൾക്ക് സാധിക്കും. കാരണം അഞ്ചുവർഷം മുൻപ് അവരും ഇതേ മാനസികാവസ്ഥയിലൂടെ കടന്നുപോയവരാണ്. 2019 ഓഗസ്റ്റ് 8ന് വൈകിട്ടോടെ കനത്ത മഴയിൽ പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച് താഴേക്കു പതിച്ചപ്പോൾ നഷ്ടമായത് 17 ജീവനുകളായിരുന്നു.
ഷിംല ∙ ഹിമാചൽ പ്രദേശിലെ മുന്നു ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന് രാത്രിയായിരുന്നു മേഘവിസ്ഫോടനം.
ഷിംല∙ ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രണ്ടുപേർ മരിച്ചു. 53 പേരെ കാണാതായി. ഷിംല, മണ്ഡി, കുല്ലു ജില്ലകളെയാണ് മേഘവിസ്ഫോടനം ബാധിച്ചത്. നിരവധി വീടുകൾക്കും സ്കൂളുകൾക്കും ആശുപത്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വൻ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു
തിരുവനന്തപുരം∙ എറണാകുളം തൃക്കാക്കരയില്‍ മേയ് 28ന് കനത്ത മഴയ്ക്കു കാരണമായത് മേഘവിസ്ഫോടനം ആണെന്നു സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്. തൃക്കാക്കരയിലെ കുസാറ്റ് ക്യാംപസിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ മണിക്കൂറില്‍ (9.30-10.30)103
അടുത്തിടെ കേരളത്തിൽ കൊച്ചി പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തത് മേഘസ്ഫോടനത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് ഈ മേഘസ്ഫോടനമെറിയാമോ? തീരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ വളരെച്ചെറിയ ഒരു പ്രദേശത്ത് അളവിലും കൂടുതലായി പെയ്തിറങ്ങുന്ന മഴയാണ് മേഘസ്ഫോടനത്തിന്റെ
കേരളത്തില്‍ വേനൽമഴ പെരുമഴയായി മാറിയിരിക്കുകയാണ്. കാലവർഷം എത്തുന്നതിനു മുൻപ് തന്നെ കൊച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് കുസാറ്റ് അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് പറഞ്ഞത്
ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് അസാധാരണ കാലവർഷം. 106 ശതമാനം വരെ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതായത് ദീർഘകാല ശരാശരിയുടെ ആറുശതമാനത്തിൽ അധികം മഴ ലഭിക്കും. അസാധാരണ കാലവർഷത്തിലേക്ക് കേരളത്തെ നയിക്കുന്നതിനു പിന്നിൽ, ആറു ശതമാനത്തിൽ അധികം മഴ ലഭിക്കുന്നതിനൊപ്പം മറ്റു ചില
കൊച്ചി∙ കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും
Results 1-10 of 35