Activate your premium subscription today
തൃശൂർ താണിക്കുടം പയ്യപ്പാട്ട് വീട്ടിൽ രാധാകൃഷ്ണൻ 30 വർഷമായി ആടു വളർത്തി അധികവരുമാനം കണ്ടെത്തുന്നു. മലബാറി, ബീറ്റൽ, സിരോഹി, ജമ്നാപ്യാരി, ഹൈദരാബാദി, ബെംഗളൂരു ലോങ് ഇയർ ഗോട്ട് എന്നിങ്ങനെ മിക്ക ഇനങ്ങളിൽപെട്ട ആടുകളും രാധാകൃഷ്ണന്റെ ഫാമിലുണ്ട്. തൃശൂർ ഗവ. ട്രെയിനിങ് കോളജ് സീനിയർ ലൈബ്രറി അസിസ്റ്റന്റായിരുന്ന
ഇപ്പോൾ ആടാണല്ലോ താരം. കുറച്ചു വർഷങ്ങൾക്കിടെ ആടിന്റെ പേരുള്ള 3 മലയാള സിനിമകളാണ് ഇറങ്ങിയത്. അപ്പോൾ ആടിന് അൽപം അഹങ്കാരമാകാം. ജമ്നാപ്യാരി എന്ന ആടിനെ പ്രധാന കഥാപാത്രങ്ങളിലൊന്നാക്കിയും ഒരു സിനിമ വന്നു.
മൃഗസംരക്ഷണസംരംഭകരംഗത്തേക്കു കടന്നുവരുന്നവരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആട് വളര്‍ത്തല്‍. ആടിനും മേന്മയുള്ള ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കുമെല്ലാം ആവശ്യക്കാർ ഒരുപാടുണ്ട്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും വിലനിലവാരത്തില്‍ മുന്‍പന്തിയിലുള്ള മാംസവും ആടിന്റേത് തന്നെ. വലിയ രീതിയിൽ വില വ്യതിയാനങ്ങളില്ലാത്ത സുസ്ഥിരവും
ആട്ടപ്രകാരവും ആടുവളർത്തലും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. എന്നാൽ നാട്യധർമങ്ങൾ വിശദമാക്കുന്ന ആട്ടപ്രകാരവും ആടുവളർത്തലിന്റെ ആദായസാധ്യതകളും ആഴത്തിൽ ഹൃദിസ്ഥമാക്കിയ രേവതിക്ക് രണ്ടും ഒരുപോലെ പ്രിയം. നങ്ങ്യാർകൂത്തിൽ മുതൽ ചലച്ചിത്രാഭിനയത്തിൽവരെ സജീവമാകുമ്പോഴും ആദായസംരംഭമായി
കോവിഡ് - 19 ന്റെ ആഗോള വ്യാപന ഫലമായി തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികൾക്കും മറ്റു തൊഴിൽരഹിതരായിട്ടുള്ളവർക്കും കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന സ്വയം തൊഴിൽ സംരംഭമാണ് ആടുവളർത്തൽ. ആടുകളെയും ആട്ടിൻ കുട്ടികളെയും വിൽക്കുന്നതിലൂടെ സുസ്ഥിര വരുമാനം ലഭിക്കുമെന്നതിനാൽ ഈ തൊഴിൽ
ആടുകളുടെ മുഖത്തെയും ചെവിയിലെയും വയറ്റിനടിവശത്തേയും വാലിലെയും കൈകാലുകളിലേയുമെല്ലാം രോമം പൊഴിഞ്ഞ് വരണ്ടവ്രണങ്ങള്‍ ഉണ്ടാവുന്നതും ക്രമേണ ചര്‍മ്മം പരിപരുത്ത് വരുന്നതും വ്രണങ്ങള്‍ പൊറ്റ കെട്ടുന്നതും വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയുന്നതും കണ്ടിട്ടില്ലേ? ആടുകളുടെ ചർമ്മത്തെ ബാധിക്കുന്ന പ്രധാന
പനച്ചിക്കാട് ∙ ‘അമ്മിണിക്കുട്ടി എന്ന ആട് പ്രസവിച്ചു; ഒറ്റപ്രസവത്തിൽ 7 കുട്ടികൾ’!. കുഴിമറ്റം പ്ലാന്തോട്ടത്തിൽ പി.ജി.സലിയുടെ വീട്ടിലെ ആടാണ് 7 ആട്ടിൻ കുട്ടികൾക്ക് ജന്മം നൽകിയത്. മൂന്നാമത്തെ പ്രസവമാണ്. ആദ്യ പ്രസവത്തിൽ 3 കുട്ടികൾ ഉണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ 7 കുട്ടികൾ ഉണ്ടായി. പക്ഷേ, അധികം
മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ കോളയാട് പഞ്ചായത്തില്‍ കൊമ്മേരിയില്‍ പ്രവര്‍ത്തിക്കുന്ന ആട് ഫാമിലെ 34 ആടുകളെ കൊന്നുകളയാന്‍ മൃഗസംരക്ഷണവകുപ്പിന്റെ മേഖല ലാബില്‍നിന്നും നിര്‍ദേശം നല്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പ്രാദേശികമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ആടുകളില്‍ ബാക്ടീരിയ പടര്‍ത്തുന്ന
നല്ല അഴകും ആരോഗ്യവുമുണ്ടായിരുന്ന ആടുകൾ പെട്ടെന്നൊരു ദിവസം ഒരു മരക്കുതിരയെ പോലെ ശരീരം ദൃഢമായി, നിൽക്കാനോ നടക്കാനോ എന്തിന് വായ തുറക്കാൻ പോലും കഴിയാതെ തറയിൽ വീണ് കിടക്കുകയും ഇടക്കിടെ വിറയ്ക്കുകയും തുടർന്ന് ചത്തുപോവുകയും ചെയ്ത വേദനിപ്പിക്കുന്ന അനുഭവം ആടുകർഷകരിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാവാം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാം, പാവപ്പെട്ടവന്റെ പശു എന്നുതുടങ്ങി ആടുവളര്‍ത്തലില്‍ പൊതുവെ കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ മാറ്റേണ്ട സമയമായി. കാരണം, മികച്ച വളര്‍ച്ചയും പാലുല്‍പാദനവുമുള്ള ഇതര സംസ്ഥാന ഇനങ്ങള്‍ കേരളത്തിലെ ആടുവളര്‍ത്തല്‍ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.
Results 1-10 of 40