Activate your premium subscription today
ഉത്തരം താങ്ങുന്ന പല്ലികൾ സാധാരണയായി ഉപദ്രവകാരികളല്ല. എന്നാല്‍ അടുക്കളയും ഭക്ഷണ സാധനങ്ങളുമെല്ലാം വൃത്തികേടാക്കാന്‍ ഇവയ്ക്ക് പറ്റും. പാതി തുറന്നു കിടക്കുന്ന പാത്രങ്ങളില്‍ തലയിടും, ഓര്‍ക്കാപ്പുറത്ത് കാഷ്ടിക്കും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വീടുകളില്‍ നിന്നും പല്ലികളെ തുരത്തേണ്ടത് പ്രധാനമാണ്. ഇവയെ
കൊളറാഡോ ∙ വീട്ടിൽ വളർത്തിയിരുന്ന പല്ലിയുടെ കടിയേറ്റ യുവാവ് മരിച്ചു. ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റാണ് കൊളറാഡോ സ്വദേശിയായ ക്രിസ്റ്റഫർ വാർഡിന്റെ (34) മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഫെബ്രുവരി 12 നാണ് വീട്ടിൽ വളർത്തിയിരുന്ന ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട രണ്ട്
66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ദിനോസറുകൾ ഭൂമിയിൽ റോന്തുചുറ്റിയ കാലയളവിൽ അറ്റ്ലാന്റിക് സമുദ്രത്തെ വിറപ്പിച്ചിരുന്ന ഭീകരൻ കടൽപ്പല്ലി. കത്തികൾ പോലെ കൂർത്ത പല്ലുകൾ നിറഞ്ഞ വായയാണ് ഈ ജീവിയുടെ പ്രധാന പ്രത്യേകത. മോസസോർ എന്ന സീലിസാർഡ് വിഭാഗത്തിൽപെടുന്ന, മൺമറഞ്ഞ ഈ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
90 വർഷത്തോളം ഭൂമിയിൽ കാണാതിരുന്ന ജീവി വീണ്ടുമെത്തിയിരിക്കുന്നു! സൊമാലി ഷാർപ് സ്നൗട്ടഡ് വേം ലിസാർഡ് എന്ന ജീവിയെയാണ് സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിൽനിന്ന് കണ്ടെടുത്തത്. ഖനി തൊഴിലാളികളാണ് ഇവയെ ആദ്യം കാണുന്നത്. ആൻസൈലോക്രേനിയം
പേരാവൂർ∙വർഷങ്ങൾക്ക് മുൻപ്, കസ്തൂരിരംഗൻ റിപ്പോർട്ടിന് എതിരെയുള്ള പ്രതിഷേധത്തിൽ ടൗണിൽ സമരങ്ങൾ കത്തിയെരിയുമ്പോൾ കൊട്ടിയൂർ കാടിനുള്ളിലിരുന്ന് ഇത്തിരിക്കുഞ്ഞൻ പല്ലി ഒന്നുചിലച്ചു. കാലാകാലങ്ങളായി അവനെ തപ്പിനടന്ന വിവേക് ഫിലിപ് സിറിയക്കും ഉമേഷ് പാവുകണ്ടിയും അതുകേട്ടു. അപൂർവമായ, അന്ന് ലോകത്ത് കൊട്ടിയൂരിൽ
പോത്തൻകോട് ∙ അങ്കണവാടിയിൽ കുട്ടികൾക്ക് പോഷകാഹാരമായി വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. പോത്തൻകോട് പണിമൂല 53 നമ്പർ അങ്കണവാടിയിൽ നിന്നു പണിമൂല സ്വദേശി രതീഷ് കുമാർ–ആതിര ദമ്പതികളുടെ ഒരു വയസ്സുള്ള കുഞ്ഞിന് നൽകിയ പാക്കറ്റിലെ അമൃതം പൊടിയിലാണ് ചത്തു ദ്രവിച്ചു തുടങ്ങിയ നിലയിൽ പല്ലിയെ
ഉരഗങ്ങളുടെ ലോകത്തേക്ക് കേരളത്തിൽ നിന്ന് പുതിയൊരു അതിഥി കൂടി. ഇടുക്കിയിലെ കുളമാവ് മേഖലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഓന്തിനത്തിന്റെ പേര് വടക്കൻ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്) എന്നാണ്. മലയാളി ഗവേഷകരായ സന്ദീപ് ദാസ്, കെ.പി.രാജ്കുമാർ, മുഹമ്മദ് ജാഫർ പാലോട്, കെ.സുബിൻ എന്നിവരും, തമിഴ്നാട്ടിൽ നിന്നു
ഉടലാകെ കൂർത്ത മുള്ളുകൾ, തലയുടെ പിൻഭാഗത്തായി കിരീടം പോലെ വിടർന്നു നിൽക്കുന്ന കൊമ്പുകൾ, രക്തം ചീറ്റിക്കുന്ന കണ്ണുകൾ. ഈ വിവരണം ഒരു വ്യാളിയെ കുറിച്ചുള്ളതല്ല. മറിച്ച് പല്ലി ഇനത്തിൽപ്പെട്ട ഒരു ചെറിയ ഉരഗവർഗ്ഗത്തെക്കുറിച്ചാണ്. ഭിത്തിയിലും കബോർഡുകളിലുമൊക്കെ പമ്മിക്കൂടിയിരുന്ന് ഇര പിടിക്കുന്ന സാധാരണ പല്ലികളെ കണ്ടു ശീലിച്ചവർക്ക്
ലോകത്ത് നിന്നും പൂർണമായും അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വർഗത്തിൽപ്പെട്ട ജീവിയെ 42 വർഷത്തിനുശേഷം കണ്ടെത്തി. ലിയോൺസ് ഗ്രാസ്ലാൻഡ് സ്ട്രൈപ്പ് സ്കിൻക് (Lyon's grassland striped skink) എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം പാമ്പുകളോട് സാമ്യമുള്ളവയാണ്. മണ്ണിലൂടെ
ഉടുമ്പുകൾ നമ്മുടെ നാട്ടിലുമുണ്ട്. മോണിറ്റർ ലിസാഡ് എന്ന ജനുസ്സിൽ ഉൾപ്പെട്ട ഉടുമ്പ് ഒരു വലിയ പല്ലിയാണ്. മോണിറ്റർ ലിസാഡ് വിഭാഗത്തിൽ ഒട്ടേറെ പല്ലികളുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണും ഇതിൽ ഉൾപ്പെടും. ഇത്തരം വമ്പൻ പല്ലികളിൽ വളരെ കൗതുകകരമാണ്
Results 1-10 of 26