Activate your premium subscription today
തൃശൂർ താണിക്കുടം പയ്യപ്പാട്ട് വീട്ടിൽ രാധാകൃഷ്ണൻ 30 വർഷമായി ആടു വളർത്തി അധികവരുമാനം കണ്ടെത്തുന്നു. മലബാറി, ബീറ്റൽ, സിരോഹി, ജമ്നാപ്യാരി, ഹൈദരാബാദി, ബെംഗളൂരു ലോങ് ഇയർ ഗോട്ട് എന്നിങ്ങനെ മിക്ക ഇനങ്ങളിൽപെട്ട ആടുകളും രാധാകൃഷ്ണന്റെ ഫാമിലുണ്ട്. തൃശൂർ ഗവ. ട്രെയിനിങ് കോളജ് സീനിയർ ലൈബ്രറി അസിസ്റ്റന്റായിരുന്ന
ആടുകളെ വളർത്താൻ താൽപര്യമുള്ളവർ ആദ്യം ചോദിക്കുന്ന ചോദ്യം നമ്മുടെ നാട്ടിൽ വളർത്താൻ പറ്റിയ ഇനം ഏതാണ് എന്നായിരിക്കും. കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്. കൂടാതെ ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ അന്യസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകർ
ഗ്രാമീണ ജനതയുടെ ഉപജീവനമാർഗം നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ആദായകരമായി ചെയ്യാവുന്ന ഒരു സംരംഭമാണ് ആടുവളർത്തൽ. ഇതിനായി കർഷകർക്കും സംരംഭകർക്കും ആടുവളർത്തലിനെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. നല്ലയിനം ആടുകളെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിലേക്കുള്ള ആദ്യ
വീട്ടിൽ വളർത്തുന്ന തക്കുവെന്നു സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞനാടിന്റെ കന്നിപ്രസവം കാത്തിരിപ്പായിരുന്നു കഴിഞ്ഞ അഞ്ചു മാസമായി കാസർകോഡ് കാഞ്ഞങ്ങാടിനടുത്ത് മടിക്കൈ ഗ്രാമത്തിലുള്ള റംലയുടെ കുടുംബം. സമീപത്തുള്ള ഒരു എയ്ഡഡ് സ്കൂളിൽ സ്റ്റാഫായ റംല പണ്ടു മുതലേയുള്ള ഒരിഷ്ടത്തിന്റെ പുറത്താണ് ആടുവളർത്തൽ
ആടിനെ പാവപ്പെട്ടവന്റെ പശുവെന്നാണ് വിശേഷിപ്പിക്കാറുള്ളത്. പരിമിതസൗകര്യങ്ങളിൽ അൽപ വിഭവങ്ങൾകൊണ്ട് ഏതൊരാൾക്കും വളർത്താമെന്നതാണ് ആടുവളർത്തലിന്റെ സാധ്യത. പശുവിനെയോ എരുമയെയോ വളര്‍ത്താൻ അനുയോജ്യമല്ലാത്ത പ്രദേശങ്ങളിലും സാഹചര്യങ്ങളിലും പോലും ആടുകളെ വളർത്താൻ കഴിഞ്ഞേക്കാം. വളരെ പരിമിതമായ നിക്ഷേപം മതി ആടു
ആട്ടപ്രകാരവും ആടുവളർത്തലും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. എന്നാൽ നാട്യധർമങ്ങൾ വിശദമാക്കുന്ന ആട്ടപ്രകാരവും ആടുവളർത്തലിന്റെ ആദായസാധ്യതകളും ആഴത്തിൽ ഹൃദിസ്ഥമാക്കിയ രേവതിക്ക് രണ്ടും ഒരുപോലെ പ്രിയം. നങ്ങ്യാർകൂത്തിൽ മുതൽ ചലച്ചിത്രാഭിനയത്തിൽവരെ സജീവമാകുമ്പോഴും ആദായസംരംഭമായി
‘ഓമനിച്ചു വളർത്താൻ പറ്റിയ പെറ്റ് ഏതുണ്ട്?’ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജയസൂര്യ ആലോചിച്ചു. പട്ടിയോ പൂച്ചയോ പക്ഷിയോപോലെ എന്തെങ്കിലും വാങ്ങാം. പക്ഷേ, പട്ടിയാണെങ്കിൽ പ്രശ്നമുണ്ട്. ആകെയുള്ളത് വീടിരിക്കുന്ന 5 സെന്റ് സ്ഥലം. തൊട്ടു മുന്നിൽ റോഡ്. എപ്പോഴും കാൽനടയാത്രക്കാർ. എങ്ങാനും തുടലഴിഞ്ഞ് ആരെയെങ്കിലും
വീടുകളില്‍ ഒന്നോ രണ്ടോ ആടുകളെ വളര്‍ത്തുന്നതില്‍നിന്നു വ്യത്യസ്തമായി ചെറുകിട ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ ഇന്നു കേരളത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ എടുത്തുചാടി തുടങ്ങുന്നതു ബുദ്ധിയല്ല. ശാസ്ത്രീയ പരിശീലനം നേടിയശേഷം മാത്രം ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ഉചിതം. ഒരു മുട്ടനാടും 19 പെണ്ണാടും
ഏറ്റവും ചുരുങ്ങിയ മുതൽമുടക്കിൽ ആടുകൃഷിയിൽനിന്നും ആദായമുണ്ടാക്കാവുന്ന വഴികൾ പരിചയപ്പെടണമെങ്കിൽ ആന്റണി തോമസ് എന്ന യുവസംരംഭകന്റെ ആന്റൺസ് മലബാറി ഗോട്ട് ഫാമിലെത്തിയാൽ മതി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പാലക്കയമെന്ന കുടിയേറ്റ കർഷക ഗ്രാമത്തിൽ സ്വന്തം വീടിന് സമീപം തന്നെയാണ് ഈ യുവസംരംഭകന്റെ മലബാറി
കണ്ണൂര്‍ തലശ്ശേരി കീഴാറ്റൂര്‍ വിന്‍സി നിവാസിലെ കെ. റോജയെന്ന വീട്ടമ്മ ഇന്ന് ഉത്തര മലബാറിലെ അറിയപ്പെടുന്ന ആട് സംരംഭകരില്‍ ഒരാളാണ്. കേരളത്തിന്റെ തനത് ജനുസ്സായ മലബാറി ഇനം ആടുകളുടെ മികച്ച മാതൃ-പിതൃ ജനിതക ശേഖരമാണ് കീഴാറ്റൂരിലെ ഈ ഫാമിലുള്ളത്. കുഞ്ഞുങ്ങളുടെ വില്‍പ്പന വഴിയും പാല്, ചാണകം എന്നിവയുടെ
Results 1-10 of 47