Activate your premium subscription today
മുട്ടം ∙ ഭീമൻ പാറ ജനവാസ മേഖലയുടെ സമീപത്തേക്ക് ഉരുണ്ടിറങ്ങി. മുട്ടം പഞ്ചായത്തിലെ 6-ാം വാർഡിലെ വടക്കുംമേട് ഭാഗത്തുനിന്നാണ് പാറ ഉരുണ്ടിറങ്ങിയത്. കുത്തിറക്കത്തിൽ കിലോമീറ്ററോളം ഉരുണ്ട പാറ ജനവാസ മേഖലയ്ക്കു തൊട്ട് അടുത്ത് വരെ എത്തി. അടക്കാപ്പാറ മൈക്കിളിന്റെ പുരയിടത്തിലാണ് പാറ വന്ന് പതിച്ചത്. ഭീമൻ പാറയുടെ
കഞ്ഞിക്കുഴി ∙ ചേലച്ചുവട് കട്ടിങ്ങിൽ ഭീഷണി ഉയർത്തി പാറക്കൂട്ടം അടർന്നു വീഴുന്നു. ശക്തമായ വേനൽ മഴയെ തുടർന്ന് കഴിഞ്ഞ 17നു രാത്രി മലമുകളിൽ നിന്നും പാറക്കൂട്ടം അടർന്ന് താഴ്ഭാഗത്തു ♠ മൈലാടുപാറയിൽ പ്രേംകുമാറിന്റെ പുരയിടത്തിലേക്ക് പതിച്ച് വ്യാപകമായ കൃഷിനാശം സൃഷ്ടിച്ചിരുന്നു. പ്രേംകുമാറിന്റെ വീടിനു
പെരുമ്പാവൂർ ∙ നിങ്ങൾക്ക് ആനപ്പുറത്തു കയറണോ? പണം കൊടുക്കേണ്ട. അനുവാദവും വേണ്ട. കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ മുണ്ടൻ തുരുത്ത് റോഡിൽ പാടശേഖരത്തിനരികിലേക്കു വന്നാൽ മതി. ഇവിടെ ഒരു കല്ലാനയെ ജീവസ്സുറ്റതാക്കി മാറ്റിയിരിക്കുകയാണ് ജയൻ വേങ്ങൂർ എന്ന കലാകാരൻ. ആനയുടെ രൂപസാദൃശ്യമുള്ള വലിയൊരു പാറയാണ്
കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിലെ 4–ാം വാർഡിലെ ഈരാറ്റിൽ,വല്ലഭൻ കുന്ന് പ്രദേശങ്ങൾ ഉൾപ്പെടുന്ന അഴമല പാറ ഖനനം ചെയ്യാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിന് അനുമതി നിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. പാറ ഖനനം ചെയ്യാനുള്ള നീക്കത്തിന് എതിരെ ജനകീയ കൂട്ടായ്മ,വിവിധ രാഷ്ട്രീയ പാർട്ടികൾ,പരിസ്ഥിതി സ്നേഹികൾ എന്നിവർ
ഒരു പാറയുടെ മേൽ മറ്റൊരു വമ്പൻ പാറ വെറുതെ തൊട്ടതുപോലെ ഇരിക്കുന്നതു കണ്ടാൽ നമ്മൾ അമ്പരന്നുപോകും. ഇതുടനെ മറിഞ്ഞുവീഴുമെന്നു തോന്നാമെങ്കിലും ഈ പാറകൾ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി എന്നതാണു വസ്തുത. ഫിൻലൻഡിലെ റൂകോലാഹ്തി എന്ന സ്ഥലത്താണ് കുമ്മാക്കിവി എന്നറിയപ്പെടുന്ന ഈ പാറ. വിചിത്രമായ പാറ
നിലമേൽ∙ കൈതോട് പ്രദേശത്ത് പരിസ്ഥിതി പ്രശ്നത്തിന് വഴിയൊരുക്കും വിധം മുള്ളുംമൂട് പാറയിൽ ഖനനത്തിന് നീക്കം നടത്തുന്നതായി ആരോപണം. ജടായുപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി മുള്ളുംമൂട് പാറയിൽ പദ്ധതി നടപ്പാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് തടസ്സമായി പാറഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു.
കാർത്തികപുരം∙ കനത്ത മഴയിൽ ഉദയഗിരിയിൽ കൂറ്റൻ പാറകൾ വീണ് ഒരു വീട് ഭാഗികമായി തകരുകയും പാറോത്തുംമല-കാപ്പിമല റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തടത്തേപ്പടിയിൽ താതകുന്നേൽ ജോസഫിന്റെ വീടാണ് പാറ വീണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയത്താണ് സംഭവം. വീട്ടിൽ 4 കുട്ടികളടക്കം 6 പേർ ഉറക്കത്തിലായിരുന്നു.
ചെപ്പുകുളം∙ തട്ടക്കുഴ - ചെപ്പുകുളം റോഡിലേക്ക് വലിയ പാറ വീണു. ഇന്നലെ പകൽ പതിനൊന്നരയോടെയാണ് റോഡിനു മുകളിലുള്ള കുന്നിൽനിന്ന് കൂറ്റൻ പാറ റോഡിലേക്കു പതിച്ചത്. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകളും മറ്റ് നൂറു കണക്കിനു വാഹനങ്ങളും ഓടുന്ന റോഡിലേക്ക് വലിയ പാറയും കല്ലുകളും
മല്ലപ്പള്ളി ∙ പാറ ഉൽപന്നങ്ങൾക്ക് മുകളിൽ മൂടിയില്ലാതെ ടിപ്പർലോറികൾ ഓടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നതായി പരാതി. മൂടിയില്ലാതെ ടൗണിൽകൂടി പോകുന്ന ടിപ്പർലോറികളുടെ അനുദിനം വർധിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കൂറ്റൻ ടിപ്പർലോറികൾ ഉൾപ്പെടെയാണ് നിയമലംഘനം നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ
ഏലപ്പാറ∙ ജനങ്ങൾക്ക് ഭീഷണിയായ കൂറ്റൻപാറക്കല്ലുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ട് ഒരു വർഷമായിട്ടും ഉത്തരവ് ഫയലിൽ ഉറങ്ങുന്നു. ഈ അനാസ്ഥ നിലനിൽക്കെ മഴ കനത്തതോടെ ഹെലിബറിയ കിളിപാടി നിവാസികൾ ആശങ്കയിലായി. ഇളകി നിൽക്കുന്ന പാറക്കല്ലുകൾക്ക് താഴെ 27 കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. വർഷങ്ങൾക്ക്
Results 1-10 of 25