Activate your premium subscription today
കഴിഞ്ഞ രണ്ടുദിവസമായി തെക്കുകിഴക്കൻ മൊറോക്കോയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സഹാറ മരുഭൂമിയിൽ വെള്ളം ഉയർന്നു. 50 വർഷത്തോളമായി വറ്റിവരണ്ടു കിടന്ന ഇറിക്വി എന്ന തടാകം ഇപ്പോൾ നിറഞ്ഞ അവസ്ഥയിലാണ്.
റബാറ്റ് ∙ ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായത്. അരനൂറ്റാണ്ടായി വരണ്ടു കിടക്കുന്ന ഇറിക്വി തടാകം നിറഞ്ഞതും ഈന്തപ്പനകൾ വെള്ളത്തിൽ മുങ്ങിയ കാഴ്ചകളുമെല്ലാം നാസയുടെ ഉപഗ്രഹ ദൃശ്യങ്ങളിൽ പതിഞ്ഞു.
ലോകത്തനേകം മരുഭൂമികളുണ്ട്. ഉഷ്ണ മരുഭൂമികളും ശീതമരുഭൂമികളുമുണ്ട്. എന്നാൽ സഹാറ മരുഭൂമിക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ല. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഈ മണൽക്കാട്. എന്നാൽ ഏകദേശം 4 സഹസ്രാബ്ദങ്ങൾക്ക് മുൻപ് സഹാറ ഇങ്ങനെയായിരുന്നില്ലെന്ന് തെളിവ് നൽകിക്കൊണ്ട്
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ ആഫ്രിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. വിശാലമായി പരന്നു കിടക്കുന്ന ഈ വരണ്ട ഭൂമിയുടെ ഉൾപ്രദേശങ്ങളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ജലാശയമാണ് ഗ്വെൽറ്റ ഡി ആർച്ചെ. ആഫ്രിക്കൻ രാജ്യമായ ചാഡിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് ജലം സ്ഥിതി ചെയ്യുന്ന ഈ ഗർത്തമുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിൽ സ്ഥിതി ചെയ്യുന്ന ദുരൂഹ റിചാറ്റ് ഘടനയുടെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയം പകർത്തി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള അഡ്റാർ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന റിചാറ്റ് ഘടന സഹാറയുടെ കണ്ണ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരേ കേന്ദ്രമുള്ള രണ്ട് വൃത്തങ്ങൾ
ലോകത്തനേകം മരുഭൂമികളുണ്ട്. ഉഷ്ണ മരുഭൂമികളും ശീതമരുഭൂമികളുമുണ്ട്. എന്നാൽ സഹാറ മരുഭൂമിക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ല. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഈ മണൽക്കാട്.
വടക്കൻ ആഫ്രിക്കയിൽ പരന്നു കിടക്കുന്ന സഹാറ മരുഭൂമി ഉൽക്കകൾ മറഞ്ഞു കിടക്കുന്ന ഒരു അക്ഷയഖനിയാണ്. വിവിധ കാലഘട്ടത്തിലെ അപൂർവമായ ഉൽക്കകളും ഛിന്നഗ്രഹ ഭാഗങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. 1995നു ശേഷം പതിനയ്യായിരത്തോളം ഇത്തരം ഉൽക്കകളും മറ്റും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു കണക്ക്.
കാഴ്ചയിലും വലുപ്പത്തിലും പെരുമ്പാമ്പായോ പെരുമ്പാമ്പിന്റെ കുഞ്ഞായോ തെറ്റിധരിച്ചേക്കാവുന്ന അണലി വര്‍ഗം ആഫ്രിക്കയിലുണ്ട്. 10 കിലോയോളം തൂക്കവും, ഒന്നര മീറ്ററോളം നീളവും വരുന്ന ഇവ ലോകത്തെ ഏറ്റവും വലുപ്പമേറിയ അണലികളാണ്. ഗബൂണ്‍ വൈപ്പര്‍ എന്നു വിളിക്കുന്ന ഈ അണലി വര്‍ഗത്തിന് ഒട്ടേറെ പ്രത്യേകതകളുമുണ്ട്.
മഞ്ഞിന്റെ അളവ് കണക്കാക്കിയാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വേനല്‍ക്കാലമാണ് ആല്‍പ്സിലെ ഈ വര്‍ഷത്തേത്. ഉത്തരധ്രുവം മഞ്ഞുകാലത്തിലേക്ക് കടന്നതോടെ ആല്‍പ്സില്‍ മേഖലയില്‍ മഞ്ഞ് പെയ്ത് തുടങ്ങി. എങ്കിലും കഴിഞ്ഞ വേനലിലും മുന്‍വര്‍ഷങ്ങളിലും ആല്‍പ്സില്‍ നിന്ന് നഷ്ടപ്പെട്ട മഞ്ഞിന്റെ അളവ് കണക്കിലെടുത്താല്‍
ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിൽ ഉടലെടുത്ത ശക്തമായ പൊടിക്കാറ്റ് മൂലം ദുരിതത്തിലായത് യൂറോപ്പിന്റെ പല ഭാഗങ്ങളിലുമുള്ള ജനങ്ങളാണ്. മെഡിറ്ററേനിയൻ സമുദ്രത്തിനു മുകളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി പൊടിപടലങ്ങൾ സ്പെയിനിലും പോർച്ചുഗലിലും ഫ്രാൻസിലുമെല്ലാമെത്തി. പൊടിപടലങ്ങളുടെ പ്രഭാവം മൂലം ചാരനിറത്തിലും
Results 1-10 of 12