Activate your premium subscription today
കാലാവസ്ഥാ വ്യതിയാനം മൂലം 2070 ആകുമ്പോഴേക്കും രാജ്യത്തിന്റെ ജിഡിപിയിൽ 24.7% നഷ്ടമുണ്ടാകുമെന്ന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പുതിയ പഠനം. ഏഷ്യ– പസിഫിക് മേഖലയിലാകെ 16.9% ഇടിവുണ്ടാക്കും. കടൽക്കയറ്റം, തൊഴിൽ മേഖലയിലെ ഉൽപാദനക്ഷമത കുറയൽ ഇവയെല്ലാം സമ്പദ്വ്യവസ്ഥയെ ബാധിക്കും. എഡിബിയുടെ ഏഷ്യ–പസിഫിക്
മുംബൈ ∙ കടൽനിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണു കടൽജലനിരപ്പുയരുക.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിൽ. കടൽക്ഷോഭമുണ്ടായിട്ടും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് കൊല്ലം മുണ്ടയ്ക്കലിൽ തീരവാസികൾ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കടലിൽപ്പെട്ട അഞ്ചു തൊഴിലാളികളെ
തിരുവനന്തപുരം∙ വേലിയേറ്റത്തെ തുടർന്ന് തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടൽക്ഷോഭം കുറഞ്ഞു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ. സ്ഥിതിഗതികൾ നിരീക്ഷിച്ചു
കൊല്ലം / ആലപ്പുഴ ∙ കേരളത്തിൽ അപ്രതീക്ഷിതമായി കടൽ കലിതുള്ളിയപ്പോൾ വീടുകളും വള്ളങ്ങളും അടക്കം നഷ്ടപ്പെട്ടത് നൂറുകണക്കിന് തീരവാസികൾക്കാണ്. നിനച്ചിരിക്കാതെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള
അറുനൂറു കിലോമീറ്ററോളം തീരദേശവും കടലിനെ ആശ്രയിച്ചുകഴിയുന്ന വൻ ജനസമൂഹവുമുള്ള കേരളത്തിന്, കടൽക്ഷോഭത്തിന്റെ കെടുതികളിലും ആശങ്കകളിലും ഓരോ വർഷവും വലയുകയെന്ന ദുർവിധി കൂടിയുണ്ട്. തീരശോഷണം എത്രയോപേരുടെ ജീവിതമപ്പാടെ തകർത്തുകൊണ്ടിരിക്കുന്നു. കടലിൽനിന്നു വരുമാനമാർഗം കണ്ടെത്തി ജീവിച്ചവർ പല കരകളിലേക്കു പറിച്ചെറിയപ്പെടുന്ന സാഹചര്യം.
‘‘ഞങ്ങൾക്ക് ചെല്ലാനം മോഡൽ ടെട്രാപോഡ് ഭിത്തി വേണം’’– കനത്ത മഴയിൽ കടൽ വീട്ടിലേക്ക് ഇരച്ചു കയറിയപ്പോൾ രക്ഷ തേടി തെരുവിലേക്കിറങ്ങിയ ഒരു കൂട്ടം മനുഷ്യർ പറഞ്ഞ വാക്കുകളാണിത്. വൈപ്പിൻ വെളിയത്താംപറമ്പ് കടപ്പുറം നിവാസികളാണ് കഴിഞ്ഞ ദിവസം വൈപ്പിനിലെ സംസ്ഥാനപാതതന്നെ ഉപരോധിച്ച് രംഗത്തെത്തിയത്. മഴക്കാലമായാൽ ജീവിതം ദുരിതമയമാണ് ഇവർക്ക്. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിൽനിന്ന് രക്ഷ വേണം. ടെട്രാപോഡ് എന്ന ആശയം അവർ മുന്നോട്ടു വയ്ക്കാനും കാരണമുണ്ട്. വെളിയത്താംപറമ്പിൽനിന്ന് കിലോമീറ്ററുകൾ മാറി, കൊച്ചിയിൽത്തന്നെയുള്ള ചെല്ലാനത്ത് ടെട്രാപോഡുകളുടെ വിജയകരമായ വിന്യാസം അവർ കണ്ടതാണ്.
എങ്ങനെയാണ് തിരമാലകള്‍ക്ക് ചതുരാകൃതിയില്‍ ഒഴുകാന്‍ കഴിയുന്നത്? കണ്ടു പരിചയിച്ച തിരമാലകളെല്ലാം ഒരേ നീളമുള്ള നേര്‍രേഖ പോലെയാണ് തീരത്തേക്കെത്തുന്നത്. ഇതേ തിരമാലകള്‍ സമചതുരാകൃതിയിലോ ദീര്‍ഘ ചതതുരാകൃതിയിലോ തീരത്തേക്കെത്തുന്ന പ്രതിഭാസമാണ് ക്രോസ് സീ. തീരത്തോടു ചേര്‍ന്ന് തീരമാലകള് ശക്തിയാര്‍ജിക്കുമ്പോഴാണ് ഈ
സമുദ്രത്തിൽ നിന്നുണ്ടാകാവുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് സൂനാമി. വലിയ ഒരു ഭൂചലനം, അഗ്നിപർവത വിസ്ഫോടനം തുടങ്ങിയവയാണ് സൂനാമികൾക്ക് വഴിവയ്ക്കുന്നത്. പസിഫിക് മേഖലയിലാണ് സൂനാമി ഭീഷണി ഏറ്റവും കൂടുതലുള്ളത്. ഈ മേഖലയിൽത്തന്നെയുള്ള ജപ്പാനാണ് സൂനാമി ബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള രാജ്യമായി
Results 1-10 of 29