Activate your premium subscription today
മനാമ ∙ രാജ്യത്തെ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ച് ശരത്കാലത്തിന് ആരംഭം കുറിക്കുകയാണ്. സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.43ന് മുതലാണ് ശരത്കാലത്തിന്റെ തുടക്കവും വേനൽക്കാലത്തിന്റെ അവസാനവുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അൽ-അസ്ഫോർ പറയുന്നു.
ലണ്ടൻ ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പേരിൽ ബ്രിട്ടനിൽ കൊടും ചൂട് പ്രവചിച്ചിരുന്നവർക്കും കാത്തിരുന്നവർക്കും തെറ്റി. കടന്നുപോകുന്നത് പത്തുവർഷത്തിനിടയിലെ ഏറ്റവും ചൂടുകുറഞ്ഞ വേനൽക്കാലം. ഓഗസ്റ്റ് 12ന് രേഖപ്പെടുത്തിയ 34.8 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.
ദോഹ ∙ വേനൽ കാലങ്ങളിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിയനുണ്ടായിരുന്നു നിരോധനം നീക്കിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിൽ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് നൽകിയിരുന്ന മൂന്ന് മാസത്തെ മധ്യാഹ്ന ജോലി നിരോധനം അവസാനിച്ചു.
ദുബായ് ∙ പകൽ ചൂടിനു കുറവില്ലാത്ത സാഹചര്യത്തിൽ ഉച്ചവിശ്രമ സമയം ഈ മാസം അവസാനം വരെ നീട്ടാൻ കമ്പനികൾ തീരുമാനിച്ചു.
അബുദാബി ∙ യുഎഇയിലെ ലേബർ ക്യാംപുകളിൽ തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി.
ദുബായ് ∙ സമ്മർ സർപ്രൈസ് സമാപനം ആഘോഷമാക്കാൻ സംഗീത പ്രതിഭകളും ഹാസ്യകലാകാരന്മാരും എത്തുന്നു. കോക്ക കോള അരീന, ദുബായ് ഓപ്പറ, സബീൽ തിയറ്റർ എന്നിവിടങ്ങളിലാണ് പ്രധാന കലാവിരുന്നുകൾ.
എഡ്മിന്റൻ ∙ മലയാളി കുട്ടികൾക്കായി അവരുടെ വേനലവധിയിൽ എല്ലാ വർഷവും നേർമ ഒരുക്കുന്ന സമ്മർ ക്യാമ്പുകൾ വളരെയധികം മലയാളികളുടെ ശ്രദ്ധയാകർഷിച്ചു വരുന്നു. കുട്ടികൾക്ക് വേണ്ടി രണ്ടു തരത്തിലുള്ള ക്യാമ്പുകളാണ് നേർമ എല്ലാ വർഷവും നടത്തി വരുന്നത്.
ദുബായ് ∙ രാജ്യത്തെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം.
ഈ മാസം 12 മുതൽ സെപ്തംബർ 30 വരെയാണ് പദ്ധതി നടപ്പാക്കുക.
Results 1-10 of 287