Activate your premium subscription today
പിറവം∙ചൊവ്വ വൈകിട്ടു മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും മിന്നലിലും പിറവം നഗരസഭയിലും മണീടിലും നാശം. നഗരസഭയിൽ തോട്ടഭാഗത്തു മരം വീണു 3 വീടുകൾ ഭാഗികമായി തകർന്നു. മണീട് പാമ്പ്രയിൽ മിന്നലിൽ വീടിനു നാശമുണ്ടായി. പിറവം തോട്ടഭാഗത്ത് മങ്കിടിയിൽ പൗലോസ്, കാരക്കാട്ട് (പള്ളിപ്പറമ്പിൽ) ബാബു, മലയിൽ തമ്പി തോമസ്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 5 ദിവസം മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലും.
ഞായറാഴ്ച വരെ സൗദി അറേബ്യയിൽ ഉടനീളം ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ആലപ്പുഴ∙ വീയപുരത്ത് മിന്നലേറ്റ് സ്ത്രീ മരിച്ചു. ആനാരി വലിയ പറമ്പിൽ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
ശനിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും താമസിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നും ജലാശയങ്ങളിൽ നീന്തൽ ഒഴിവാക്കണമെന്നും നിർദേശം.
അടിമാലി ∙ ശക്തമായ മിന്നലിൽ വയോധികയുടെ വീട് തകർന്നു. കൂമ്പൻപാറ ഓടക്കാസിറ്റി നെല്ലി മറ്റത്തിൽ ശോശാമ്മയുടെ (69) വീടാണ് തകർന്നത്. ശനിയാഴ്ച രാത്രി 11ന് ആണ് മിന്നലുണ്ടായത്. ഈ സമയം ശോശാമ്മയുടെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് പൂർണമായി തകർന്നു.
പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടലുകൾ മുലമുണ്ടാകുന്ന മാറ്റങ്ങൾ വരുത്തിവയ്ക്കുന്ന വിപത്തുകൾ നാം അനുദിനം അനുഭവിച്ചറിയുന്നുണ്ട്. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവയ്ക്കപ്പുറം ഇനിയും തിരിച്ചറിയപ്പെടാത്ത പല പ്രത്യാഘാതങ്ങൾക്കും ഭൂമി സാക്ഷ്യം വഹിക്കുന്നുണ്ട്
മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടുമെന്നും ഇത് വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
പത്തിരിപ്പാല ∙ മങ്കര കാരാട്ടുപറമ്പിൽ ഇടിമിന്നലിൽ വ്യാപക നാശം ഇന്നലെ വൈകിട്ട് 4.15 നാണ് മഴയോടൊപ്പം ഉണ്ടായ മിന്നലിൽ പാവോട്ടുപറമ്പിൽ ഹമീദിന്റെ വീടിന്റെ സൺഷെയ്ഡിലെ കോണ്ക്രീറ്റ് ഭാഗികമായി അടർന്നു വീണു. വീടിന്റെ ചുമരിനു കേടുപാടുണ്ടായി.വീട്ടുവളപ്പിലെ തെങ്ങ് കത്തിനശിച്ചു. മുറിയിലെ ഇലക്ട്രിക് ഉപകരണങ്ങളും
പോർക്കുളം∙ ശക്തമായ മിന്നലിൽ കരുവാൻപടി പുലിക്കോട്ടിൽ രാധയുടെ വീട്ടിലെ പോത്തുകുട്ടി ചത്തു. വീടിനും കേടുപാടുകൾ പറ്റി. മിനിഞ്ഞാന്നു രാത്രിയാണു സംഭവം.വീടിന്റെ ചുമർ തകരുകയും ഭിത്തിക്ക് വിള്ളൽ ഉണ്ടാകുകയും ചെയ്തു. വീടിന്റെ വയറിങ് പൂർണമായും നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ
Results 1-10 of 29