Activate your premium subscription today
ഐസ്ലൻഡിൽ ഈയടുത്ത് നടന്ന അഗ്നിപർവത വിസ്ഫോടനത്തിൽ നിന്നുള്ള ലാവയൊഴുക്ക് ഉപഗ്രഹചിത്രങ്ങളിൽ പിടിച്ചെടുത്ത് നാസ. നാസയുടെ ലാൻഡ്സാറ്റ് 9 ഉപഗ്രഹത്തിലെ ഇമേജറാണ് ദൃശ്യം പകർത്തിയത്.
റിയാദ് ∙ അഗ്നിയും പുകയും ഉള്ളിലൊളിപ്പിച്ചുവെച്ച് സൗദി അറേബ്യയിലുള്ളത് രണ്ടായിരത്തോളം അഗ്നിപർവ്വതങ്ങൾ.
യുഎസിലെ മിഷിഗൻ തടാകത്തിന്റെ കരയിൽ പെട്ടെന്നു രൂപപ്പെട്ട ഒരു പ്രതിഭാസത്തിന്റെ വിഡിയോ ശ്രദ്ധേയമായിരുന്നു. മഞ്ഞിൽ നിന്ന് പെട്ടെന്ന് പൊട്ടിത്തെറിച്ച് സോഡ പോലെ മുകളിലേക്ക് തെറിക്കുന്ന ജലം. മഞ്ഞ് അഗ്നിപർവതം എന്ന പ്രതിഭാസമായിരുന്നു ഇതെന്ന് പിന്നീട് ശാസ്ത്രജ്ഞർ അറിയിച്ചു. എന്താണ് മഞ്ഞ് അഗ്നിപർവതം?
ലോകത്തെ ദുരൂഹതാ സിദ്ധാന്തപ്രിയർക്കിടയിൽ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് അറ്റ്ലാന്റിസ്. കാലങ്ങൾക്ക് മുൻപ് കടലിൽ താണുപോയെന്ന് ദുരൂഹതാവാദക്കാർ വിശ്വസിക്കുന്ന ഒരു ഉട്ടോപ്യൻ രാജ്യമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ വിദഗ്ധരെല്ലാം തന്നെ അറ്റ്ലാന്റിസ് ഉണ്ടാകാനുള്ള സാധ്യതയെ എഴുതിത്തള്ളുന്നു. ഈ മിത്തിന്
അഗ്നിപർവതങ്ങൾ നേരിട്ടുകാണാത്തവരാണ് അധികമെങ്കിലും ഇവയുടെ ചിത്രങ്ങളും ഇവ ക്ഷോഭിച്ചതു സംബന്ധിച്ച വാർത്തകളുമൊക്കെ നമ്മൾ ധാരാളം കാണാറും കേൾക്കാറുമുണ്ട്. നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നും തന്നെ അഗ്നിപർവതങ്ങളില്ല. ഇന്ത്യയിലുള്ള ഒരേയൊരു അഗ്നിപർവതം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. ഇന്തൊനീഷ്യ പോലുള്ള
ഇറ്റലിയിലെ സിസിലിയിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടൊപ്പം ലാവയും ചാരവും പ്രവഹിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം സ്ട്രോംബോളി എന്ന ചെറിയ അഗ്നിപർവതവും പൊട്ടിത്തറിച്ചു. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന ഇടയ്ക്കിടെ ക്ഷോഭിക്കുകയും പുകയും ലാവയും
സ്വർണമഴ എന്നത് പരസ്യവാചകങ്ങളിൽ മാത്രമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ അങ്ങ് അന്റാർട്ടിക്കയിൽ ഇത് വെറുമൊരു അതിശയോക്തിയല്ല. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിൽ നിന്നും സ്വർണം പെയ്യുകയാണ്
റോമൻ ചരിത്രത്തിലെ ദാരുണമായ ഒരേടാണ് വെസൂവിയസ് ദുരന്തം.റോമൻ മേഖലയിൽ സ്ഥിതി ചെയ്ത വെസൂവിയസ് എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഒരു വലിയ ദുരന്തത്തിനു വഴി വച്ചു. പോംപെ, ഹെർക്കുലീനിയം എന്ന സമീപമേഖലയിലെ മഹാനഗരങ്ങൾ പൂർണമായി നശിച്ചു. ഇവിടങ്ങളിലെ നിവാസികളെല്ലാവരും ദുരന്തത്തിൽ കൊല്ലപ്പെട്ടെന്നാണ് പൊതുവെ
പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 900 ദ്വീപുകളടങ്ങിയ ദ്വീപസമൂഹമാണ് സോളമൻ ദ്വീപുകൾ. ഈ ദ്വീപുകളിലൊന്നായ വാൻഗുനു ദ്വീപിന് 24 കിലോമീറ്റർ തെക്കായി ഒരു അഗ്നിപർവതമുണ്ട്. ഇതിന്റെ പേരാണ് കവാച്ചി. ജലോപരിതലത്തിനു താഴെ സ്ഥിതി ചെയ്യുന്ന നിലയിലാണ് ഈ അഗ്നിപർവതം
അമേരിക്കയിൽ ലോകപ്രശസ്തമായ ധാരാളം ദേശീയോദ്യാനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ അഞ്ചാമത്തെ ദേശീയോദ്യാനമാണ് ഒറിഗണിലുള്ള ക്രേറ്റർ ലേക്ക് ദേശീയോദ്യാനം. 8000 വർഷം മുൻപ് മൗണ്ട് മസാമ എന്ന അഗ്നിപർവതത്തിലുണ്ടായ വിസ്ഫോടനവും തകർച്ചയും കാരണമാണ് ക്രേറ്റർ ലേക്ക് തടാകം ഈ മേഖലയിൽ രൂപീകരിക്കപ്പെട്ടത്
Results 1-10 of 82