ADVERTISEMENT

Activate your premium subscription today

Mulavukad, also known locally as Bolgatty Island, is one of the islands that forms part of the city of Kochi in Kerala, India. It is situated in the Mulavukad Grama Panchayat. Vypin island and Vallarpadam island lie on its west side and Vaduthala lie to its east. Mulavukad is connected to mainland Ernakulam & Vallarpadam by the Goshree bridges and to Container terminal road at north side to connect to Kalamassery and Aluva side.The Bolgatty Palace is located at the southern tip of the island.

എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മുളവുകാട്. വൈപ്പിൻ ദ്വീപിൽ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന മറ്റൊരു ദ്വീപാണ് മുളവുകാട്. വൈപ്പിൻ ദ്വീപും വല്ലാർപാടം ദ്വീപും അതിന്റെ പടിഞ്ഞാറ് വശത്തും വടുതല കിഴക്കും സ്ഥിതി ചെയ്യുന്നു. മുളവുകാട് എറണാകുളത്തേയും വല്ലാർപാടത്തേയും ഗോശ്രീ പാലങ്ങളിലൂടെയും വടക്കുഭാഗത്ത് കണ്ടെയ്‌നർ ടെർമിനൽ റോഡുമായും ബന്ധിപ്പിച്ചിരിക്കുന്നു. ദ്വീപിന്റെ തെക്കേ അറ്റത്താണ് ബോൾഗാട്ടി കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×