Activate your premium subscription today
നല്ല കാമ്പുള്ള ഞണ്ട്, എരിവു കൂട്ടി കറി വെച്ച് ചോറും കൂട്ടിയൊരു പിടിപിടിക്കാന്‍ ഇഷ്ടമില്ലാത്തവരില്ല. എന്നാല്‍ ഇക്കുറി അല്‍പ്പം വ്യത്യസ്തമായ ഒരു ഞണ്ട് വിഭവമാണ് പരിചയപ്പെടുത്തുന്നത്. ആവിയില്‍ വേവിച്ചെടുത്ത ഞണ്ട് കൊണ്ട് അടിപൊളി മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഞണ്ട് - 1
താരസുന്ദരി രാകുൽ പ്രീത് സിങ് അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. മാലദ്വീപുകളുടെ മനോഹാരിത ആസ്വദിക്കുന്ന ചിത്രങ്ങൾ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ ആ രാജ്യത്തിന്റെ സൗന്ദര്യത്തിൽ മാത്രമല്ല രാകുലിന്റെ കണ്ണുടക്കിയിരിക്കുന്നത്. അന്നാട്ടിലെ രുചി വൈവിധ്യങ്ങളും
ഞണ്ടിനെ വാങ്ങുമ്പോൾ പൊന്നുള്ളതു കിട്ടിയാൽ രുചിയുടെ പൊടിപാറും. എന്താണീ പൊന്ന്? ഞണ്ടിന്റെ മുട്ടയാണ്, പെൺഞണ്ടുകൾക്കാണു പൊന്ന്. ശരിക്കും പൊന്നിന്റെ നിറം. പൊന്നിനേക്കാൾ മൂല്യമേറിയ സ്വാദ്. സീ ഫുഡ് ഭക്ഷണപ്രിയർക്കു പൊന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞണ്ടുണ്ടായാൽ മതി, പിന്നെ രണ്ടാമതൊരു കൂട്ടാൻ വേണ്ട! വെന്തുകഴിഞ്ഞാൽ തീ നിറത്തിൽ, മസാലയിൽ പൊതിഞ്ഞിരിക്കുന്ന എരിപൊരി സ്വാദ്
ഗോവയിൽ ചീനവലകളില്ല. ഗോവക്കാർക്കു പക്ഷേ മീൻകിട്ടാൻ മുട്ടൊന്നുമില്ല. മീനാണ് അവരുടെ ജീവിതം. മീനില്ലാത്ത ഗോവയിൽ ഫെനിയുണ്ടായിട്ടുപോലും കാര്യമില്ല. മീനില്ലാതെ ടൂറിസവുമില്ല. മീനും ചോറുമാണു ശരാശരി ഗോവക്കാരന്റെ ഉച്ചഭക്ഷണം. മീൻകറി, റവയിൽ മുക്കിയോ അരപ്പിൽ മുക്കിയോ വറുത്തെടുക്കുന്ന മീൻ, ഒരുകൂട്ടം പച്ചക്കറി,
അപ്പം, ചപ്പാത്തി, ചോറ്... ഇതിനൊപ്പം സ്ഥിരമായി കഴിക്കാൻ മുട്ടക്കറി, ചിക്കൻക്കറി, മീൻക്കറി... തീർന്നോ രുചിയുടെ ചോയിസ്...Kerala Style Crab Roast, Nadan Ruchi, Readers Recipe
Results 1-5