Activate your premium subscription today
അബുദാബി ∙ പ്രവാസികളുടെ അടുക്കള ബജറ്റ് താളം തെറ്റിച്ച് സവാള വില വർധന.
പാചകം മിക്കവർക്കും ഇഷ്ടമാണെങ്കിലും പച്ചക്കറികൾ കഴുകി ചെറുതായി അരിഞ്ഞെടുക്കുകയെന്നത് ടാസ്കാണ്. പ്രത്യേകിച്ച് സവാള. ഒാർക്കുമ്പോൾ തന്നെ കണ്ണിൽ വെള്ളം നിറയും. സവാള അരിയുമ്പോൾ കണ്ണ് നീറാതിരിക്കുവാനായി പല ടെക്ക്നിക്കുകളും വീട്ടമ്മമാർ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്
എല്ലാ ദിവസവും വീടുകളില്‍ കറിക്കും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാല്‍ ഇത് അരിഞ്ഞു എടുക്കാനാണ് പാട്. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ വെള്ളം വരുന്നത് പോട്ടെ, കയ്യില്‍ ഉള്ളിമണം പോകാതെ തങ്ങി നില്‍ക്കുകയും ചെയ്യും! കയ്യിലാക്കാതെ ഉള്ളി അരിഞ്ഞെടുക്കാന്‍ എന്തെങ്കിലും മാര്‍ഗം
എല്ലാ വീട്ടിലും ഉണ്ടാകുന്ന പച്ചക്കറികളാണ് ഉള്ളിയും വെളുത്തുള്ളിയും. കറികൾക്ക് രുചി കൂട്ടാൻ ഇവ നമുക്ക് അത്യാവശ്യമാണ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ∙രോഗപ്രതിരോധ ശക്തി പച്ച ഉള്ളിക്കും
കറിയുടെ രുചി വർധിപ്പിക്കുന്നതിൽ സവാളയുടെ പങ്കിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതൊരു കറിയുടെയും രുചി പതിന്മടങ്ങു വർധിപ്പിക്കാൻ ഈ പച്ചക്കറിക്ക് സാധിക്കും. എന്നാൽ തൊലികളഞ്ഞു, അരിഞ്ഞെടുക്കുക എന്നതും കറികളിൽ ചേർക്കാനായി ഏറെ നേരം വഴറ്റുക എന്നതുമൊക്കെ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
അബുദാബി ∙ ഇന്ത്യ ഉള്ളി കയറ്റുമതി നിരോധനം നീക്കിയതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഗൾഫിലെ പ്രവാസികൾ. നേരത്തേ ഭാഗിക കയറ്റുമതിക്ക് അനുമതി നൽകിയിരുന്നെങ്കിലും വില കാര്യമായി കുറഞ്ഞിരുന്നില്ല. നാട്ടിൽ ഒരു കിലോ സവാളയ്ക്ക് 35 രൂപയാണെങ്കിൽ ഗൾഫിൽ 170 രൂപയാണ് (7.50 ദിർഹം) ഇപ്പോഴത്തെ വില. ഉൾപ്രദേശങ്ങളിലേക്ക്
മാള ∙ റോഡിൽ തള്ളിയ ഉപയോഗ ശൂന്യമായതും ചീഞ്ഞതുമായ സവാള തള്ളിയവരെക്കൊണ്ടു തന്നെ പൊലീസ് തിരിച്ചെടുപ്പിച്ചു. ആനപ്പാറ വടക്കുംഭാഗത്താണ് സംഭവം. ചീഞ്ഞു തുടങ്ങിയ സവാള റോഡരികിനോടു ചേർന്ന് കൊണ്ടുവന്നിട്ടതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശമാകെ. പഞ്ചായത്തംഗം പ്രീജ സലിം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്
ദുബായ്/ന്യൂഡൽഹി ∙ യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നു കുറഞ്ഞവിലയ്ക്ക് ഉള്ളി കയറ്റിയയയ്ക്കുന്നതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. എന്നാൽ നയതന്ത്ര ചാനലുകൾ വഴി രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ ഇന്ത്യ കയറ്റുമതി
ദുബായ് ∙ മലയാളികളെ ആശങ്കയിലാക്കുന്ന രണ്ടു തീരുമാനങ്ങളാണ് ഇന്ത്യയിൽ നിന്നുണ്ടായത്. ഒന്ന് അരിയുടെ കയറ്റുമതി നിരോധനം, രണ്ട് സവാളയുടെ കയറ്റുമതി നിരോധനം. എന്തില്ലെങ്കിലും മലയാളികൾ പിടിച്ചു നിൽക്കും, പക്ഷേ, ചോറുണ്ടില്ലെങ്കിൽ? അത് ഓർക്കാൻ കൂടി വയ്യ. അരിപ്രശ്നം നയതന്ത്ര വിഷയമായി. ചോറുണ്ണാത്ത മലയാളികളുടെ
നെയ്ച്ചോറും ബിരിയാണിയും മറ്റും ഉണ്ടാക്കുമ്പോള്‍ വലിയ ഉള്ളി വളരെ കനംകുറച്ച് അരിഞ്ഞു പൊരിച്ചെടുത്തത് വിതറാറുണ്ട്. മാത്രമല്ല, പല ഇന്ത്യന്‍ കറികളിലും ഇങ്ങനെ പൊരിച്ചെടുത്ത ഉള്ളി ചേർക്കുന്നത് സാധാരണമാണ്. ഇത് വിഭവങ്ങള്‍ക്ക് പ്രത്യേക രുചിയും മണവും നല്കുന്നു. കാൻസർ, ഹൃദയ സംബന്ധമായ തകരാറുകൾ എന്നിവ തടയാനും
Results 1-10 of 138