Activate your premium subscription today
രാജ്യമെങ്ങും റിപബ്ലിക് ദിനാഘോഷങ്ങളിലാണ്. കാണുന്ന കാഴ്ചകളിലെല്ലാം ത്രിവർണങ്ങൾ നിറഞ്ഞിരിക്കുന്നു. ഭക്ഷണമേശയിലും ഈ നിറവൈവിധ്യങ്ങളെ പലരും കൂട്ടുവിളിച്ചിട്ടുണ്ട്. സ്വാദിഷ്ടവും അതേസമയം തന്നെ ആരോഗ്യകരവുമായ വിഭവങ്ങളാണ് ഈ മൂവർണങ്ങൾ കൊണ്ട് എല്ലാവരും തന്നെയും തയാറാക്കുന്നത്. കുങ്കുമവും പച്ചയും വെള്ളയും
സിംപിളായി തയാറാക്കാം ഈ സാൻഡ് വിച്ച് വെജ് ആണെങ്കിലും നോൺവെജ് ആണെങ്കിലും സാൻഡ് വിച്ച് കുട്ടികൾക്ക് മാത്രമല്ല, വലിയവർക്കും പ്രിയമാണ്. ഇനി നാലുമണിയ്ക്ക് കുട്ടികൾക്ക് തയാറാക്കി നൽകിയാലോ? തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സൂപ്പറാണിത്. അടിപൊളി രുചിയിൽ സാൻഡ് വിച്ച് സിംപിളായി വീട്ടിൽ
വളരെ വിചിത്രമായ രീതിയിലുള്ള ഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് ഉള്ള പങ്ക് ചെറുതല്ല. പല തരത്തിലുള്ള, തമ്മിൽ ഒട്ടും ചേർച്ചയില്ലാത്ത ചേരുവകൾ ഒരുമിച്ചു ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ കണ്ട് അന്തംവിട്ടിരിക്കുന്നവർക്കു മുമ്പിലേക്ക് പുതിയൊരാളെ ഇറക്കിയിരിക്കുകയാണ് മുംബൈയിലെ ബോറിവാലി ഭാഗത്തു
ഭക്ഷണവുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ എല്ലാ കാലത്തും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പഫ്കോൺ മുതൽ ഏറ്റവും എരിവുള്ള മുളക് കഴിച്ചതുവരെ ഇന്നുവരെ ഇത്തരത്തിലുള്ള ഒട്ടേറെ റെക്കോഡുകള്‍ ഉണ്ട്. കൗതുകമുണര്‍ത്തുന്ന മറ്റൊരു ഗിന്നസ് റെക്കോഡാണ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ജർമനിയിലെ
പ്ലേറ്റൊന്നിന് 15,000 രൂപ വില വരുന്ന ഫ്രഞ്ച് ഫ്രൈസിനു ശേഷം ലോകത്തിലെ ഏറ്റവും വില കൂടിയ സാന്‍വിച്ചുമായി ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാല. 214 ഡോളറാണ് ഒരു സാന്‍വിച്ചിന്റെ വില, രൂപയുടെ കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 17000 രൂപ. ഏറ്റവും വില കൂടിയ സാന്‍വിച്ചിനുള്ള ഗിന്നസ് റെക്കോര്‍ഡും
ബാഹുബലി എന്ന രാജമൗലി ചിത്രം ഇറങ്ങിയിട്ട് വർഷങ്ങൾ പലത് ആയെങ്കിലും ഇപ്പോഴും ആളുകൾക്ക് 'ബാഹുബലി ' എന്ന വാക്കിനോടുള്ള ഇഷ്ടം മാറിയിട്ടില്ല. അളവിൽ കൂടിയ ഭീമാകാരമായ എന്തിനെയും ബാഹുബലി എന്ന പേരുകൊണ്ട് വിശേഷിപ്പിക്കുന്നതാകട്ടെ നമ്മുടെ ഇടയിൽ ഇപ്പോൾ പതിവുമാണ്. ഇത്തവണ ഈ വരിയിൽ ഇടം പിടിച്ചിരിക്കുന്നത് ഇൻഡോറിൽ
എളുപ്പത്തിൽ തയാറാക്കി കൈയിൽ കരുതാവുന്ന ടേസ്റ്റി സാൻവിച്ച്, ചായയ്ക്കൊപ്പം അടിപൊളി ടേസ്റ്റ്. ചേരുവകൾ ബ്രഡ് കഷ്ണങ്ങൾ - 4 ഓയിൽ – ആവശ്യത്തിന് മഞ്ഞൾപ്പൊടി - 1/2 ടിസ്പൂൺ മല്ലിപ്പൊടി - 1 1/2 ടിസ്പൂൺ മുളകുപൊടി - 1/2 ടിസ്പൂൺ തക്കാളി - 1 പൊട്ടറ്റോ - 1 വേവിച്ചത് മല്ലിയില - 1/4 കപ്പ് സവാള ചെറുതായി
ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക്സ് ആയി കഴിക്കാം. കൂടാതെ ടിഫിൻ ബോക്സിൽ കൊടുത്തു വിടാനും പറ്റിയ ഒരു വിഭവം. രണ്ടു ലെയറായിട്ടാണ് ഈ സാൻവിച്ച് ഉണ്ടാക്കുന്നത്. മല്ലി ചട്ണിക്ക് ആവശ്യമായ ചേരുവകൾ മല്ലിയില - 1 കപ്പ് പച്ചമുളക് - 2 എണ്ണം വെളുത്തുള്ളി - 2 അല്ലി നിലക്കടല വറുത്തത് - 1/4 കപ്പ് ബ്രഡ് -
ചീസും മയോണൈസും ബ്രഡും ചേർന്നൊരു സൂപ്പർ രുചി, എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ കാപ്സിക്കം പൊടിയായി അരിഞ്ഞത് - 1 കപ്പ് സവാള പൊടിയായി അരിഞ്ഞത് - 1 കപ്പ് സ്വീറ്റ് കോൺ - 1 കപ്പ് മയോണൈസ് - 2 ടീസ്പൂൺ ചീസ് - ആവശ്യത്തിന് കുരുമുളകുപൊടി - 1/4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ബ്രഡ് - 4 കഷ്ണം ബട്ടർ -
എന്നും നാലുമണിക്ക് ബ്രെഡും ജാമും നൽകിയാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ചോദിക്കും – ശോ... ഇന്നും ബ്രെഡാണോ? നാലുമണി പലഹാരത്തിൽ പുതുരുചി തേടുന്നവർക്ക് പരീക്ഷിക്കാൻ ഇതാ ഒരു റസിപ്പി...Sandwich, Healthy Recipe, Sheeba Biju
Results 1-10 of 16