Activate your premium subscription today
അപകടകരമായ അളവിൽ ആർസെനിക് അടങ്ങിയതായി സംശയിക്കുന്നതിനെ തുടർന്ന് ഏകദേശം 10,000 കെയ്സ് ആപ്പിൾ ജ്യൂസ് വാൾമാർട്ട് തിരിച്ചുവിളിച്ചു.
കണ്ണിന് പൊൻകണിയാണ് എന്നൊക്കെ നമ്മൾ പറയുന്നതു പോലെ ഇംഗ്ലിഷിലെ ചൊല്ല് കണ്ണിന് ആപ്പിൾ പോലെ എന്നാണ്. പഴവർഗങ്ങളിൽ ആപ്പിൾ വഹിക്കുന്ന സവിശേഷ സ്ഥാനം ഇതിൽ നിന്നുതന്നെ വ്യക്തം. ലോകത്ത് അന്റാർട്ടിക്ക ഒഴിച്ചുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം ആപ്പിൾ വളർത്തപ്പെടുന്നു. പല രാജ്യങ്ങളുടെയും സംസ്കാരവുമായും ആപ്പിൾ കെട്ടുപിണഞ്ഞു കിടക്കുന്നു.
ബിസ്ക്കറ്റ്, ചോക്ലേറ്റ് എന്നീ കോമ്പിനേഷനുകൾക്ക് ശേഷം സമൂഹമാധ്യമത്തിൽ തരംഗമായി ആപ്പിൾ ഓംലെറ്റ്. ഇതുവരെ പരീക്ഷിക്കാത്ത ഒന്നാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മുമ്പ് ബിസ്ക്കറ്റ് ഓംലെറ്റ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ വൈറലായ തെരുവ് കച്ചവടക്കാരൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആപ്പിൾ, നമ്മുടെ ദൈനംദിന
ആപ്പിള്‍ മുറിച്ചു വച്ചാല്‍ പെട്ടെന്ന് തവിട്ടു നിറമായിപ്പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഓക്സിജൻ, പോളിഫെനോൾ എൻസൈം, ആപ്പിളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ എന്നിവ ഓക്സിഡേഷന് വിധേയമാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രാസപ്രവർത്തനം എൻസൈമാറ്റിക് ബ്രൗണിങ് എന്നറിയപ്പെടുന്നു. ഇങ്ങനെ
ആപ്പിളുകൾ പൊതുവെ കാണപ്പെടുന്നത് ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലാണ്. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായത് നീല നിറത്തിലുള്ള ആപ്പിളുകൾ ആയിരുന്നു. ആ നിറത്തിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്ന അന്വേഷണമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് നിറഞ്ഞു നിന്നത്. നീല നിറത്തിലുള്ള ആപ്പിൾ ഉണ്ടെന്നു ചിലർ
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് ചൊല്ല്. എന്നാൽ ആപ്പിൾ കൊണ്ട് തയാറാക്കുന്ന ഈ വിഭവം കഴിച്ചാൽ ഡോക്ടറെ ഉടനടി തന്നെ കാണേണ്ടി വരുമെന്നാണ് സോഷ്യൽ ലോകം പറയുന്നത്. ഫ്രൂട്ട് സാലഡും ജ്യൂസുമൊന്നുമല്ലാതെ എന്താണ് ആപ്പിൾ ഉപയോഗിച്ച് തയാറാക്കുന്നത് എന്നല്ലേ? എണ്ണയിൽ വറുത്തു
ആപ്പിൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? രുചിയിൽ മാത്രമല്ല, ഗുണത്തിലും മുമ്പനാണ് ഈ പഴം. ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, എന്നിവയടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല, പ്രതിരോധ ശേഷി വർധിപ്പിക്കാനും ആപ്പിളിന് പ്രത്യേക കഴിവുണ്ട്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താമെന്ന ചൊല്ലിനു പുറകിലും ഈ ഗുണങ്ങൾ
കണ്ടാല്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ആപ്പിള്‍ പോലിരിക്കും. കട്ടിയുള്ള പുറംതോട് പൊളിച്ചു കഴിഞ്ഞാല്‍, ഉള്ളില്‍ നേരിയ തോടോട് കൂടിയ മാംസളഭാഗം കാണാം. തോടങ്ങ് കളഞ്ഞ്, മഞ്ഞുപോലെ തെളിഞ്ഞ രുചിയേറിയ ഭാഗമെടുത്ത് കഴിക്കാം. എന്തിനെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായോ? കേരളത്തിലടക്കം,
കൊച്ചി ∙ വാഷിങ്ടൻ ആപ്പിൾ ഇറക്കുമതിയിൽ വർധനയ്ക്കു സാധ്യത. ഇറക്കുമതി തീരുവ 70 % നിന്ന് 50 % ആയി കുറച്ചതോടെ കേരളം ഉൾപ്പെടെയുള്ള വിപണികളിൽ വാഷിങ്ടൻ ആപ്പിൾ ലഭ്യത വർധിച്ചേക്കാം. നിലവിൽ, അമേരിക്കൻ ആപ്പിൾ കേരളത്തിലേക്കു നേരിട്ട് ഇറക്കുമതി ചെയ്യുന്നതു വിരളമാണ്. മുംബൈ പോലുള്ള മാർക്കറ്റുകളിൽ നിന്നു ചെറിയ
ലോകത്ത് എല്ലായിടത്തും ഒരേപോലെ ജനപ്രിയമായ ഫലവര്‍ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ചുവപ്പ്, പച്ച, മഞ്ഞ, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ ഉള്ള ആപ്പിളുകള്‍ സ്ഥിരമായി കാണാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും വ്യത്യസ്തമായ രുചിയും ഗന്ധവുമുണ്ട്. എന്നാല്‍ മേന്മ കൊണ്ട് ഈ കൂട്ടത്തിലെ നായകന് എന്ന് വിളിക്കാവുന്ന
Results 1-10 of 52